Vigrahartham (വിഗ്രഹാർത്ഥം) | Malayalam Grammar

Feb 2025|🟢Current|2 min read|69 entries

Key Takeaway

ഇന്നത്തെ പോസ്റ്റിൽ നമുക്ക് മലയാളം വ്യാകരണത്തിലെ 'വിഗ്രഹാർത്ഥം' എന്ന ഭാഗം നോക്കാം.വിഭക്തി പ്രത്യയങ്ങളുടെ സഹായം കൂടാതെ ശബ്ദങ്ങളെ അതായത് പരസ്പരം ബന്ധമുള്ള ഒന്നോ അതിലധികമോ പദങ്ങളെ ചേർത്തെഴുതുന്നതിനെയാണ...

Last verified: 12 Feb 2026·Source: www.pscarivukal.com

(1)

ാർത്ഥംഅഅനുദിനം
ദിനംതോറും

(1)

ഭിമുഖം
മുഖത്തിന് നേരെ

(1)

ധിസമുദ്രം
സമുദ്രത്തിൽ

(1)

ഞ്ചാറ്‌
അഞ്ചോ ആറോ.ആആഗ്നേയം– അഗ്നിയെ സംബന്ധിച്ചത്.ആബാല്യം –ബാല്യം മുതൽ

(1)

ദരാഞ്ജലി
ആദരവോടെയുള്ള അഞ്ജലി

(1)

മരണം
മരണം വരെ

(1)

ലോലചേതസ്സ്
ആലോലമായ ചേതസ്സ്

(1)

ണ്ടറുതി
ആണ്ടിൻറെ അറുതി

(1)

ഇടിമുഴക്കം
ഇടിയുടെ മുഴക്കം

(1)

ഈശ്വരഭക്തി
ഈശ്വരനോടുള്ള ഭക്തി

(1)

ഉപകുംഭം
കുംഭത്തിനരികെ

(1)

ഏകാന്തചേതസ്സ്
ഏകാന്തമായ ചേതസ്സ്

(1)

കടലാമ
കടലിലെ ആമ

(1)

രാരവിന്ദം
കരമാകുന്ന അരവിന്ദം

(1)

ല്യാണപ്പന്തൽ
കല്യാണത്തിനുള്ള പന്തൽ.കാലാഹി –കാലമാകുന്ന അഹി

(1)

ൈകാലുകൾ
കൈയും കാലും

(1)

്ഷണപ്രഭാചഞ്ചലം
ക്ഷണപ്രഭ പോലെ ചഞ്ചലം

(1)

്ഷണഭംഗുരം
ക്ഷണത്തിൽ ഭംഗുരം

(1)

ഗളരോമങ്ങൾ
ഗളത്തിലെ രോമങ്ങൾ

(1)

ചന്ദ്രമൗലി
മൗലിയിൽ ചന്ദ്രനോടുകൂടിയവൻ

(1)

ഞ്ചഭൂതം
പഞ്ചഭൂതങ്ങളാൽ നിർമ്മിതമായത്

(1)

ജനനിബിഡം
ജനങ്ങളാൽ നിബിഡമായത്.(Fireman (Trainee), 2022)ജലജന്തു –ജലത്തിലെ ജന്തു

(1)

യാഘോഷം
ജയത്തിന്റെ ആഘോഷം

(1)

താമരക്കണ്ണൻ
താമരപോലെയുള്ള കണ്ണുകളുള്ളവൻ

(1)

ാരാജാലം
താരങ്ങളുടെ ജാലം

(1)

േന്മൊഴി
തേൻ പോലുള്ള മൊഴി

(1)

ീപ്പെട്ടി
തീ ഉണ്ടാക്കാനുള്ള പെട്ടി.തീവണ്ടി –തീയാൽ ഓടിക്കപ്പെടുന്ന വണ്ടി

(1)

ദലമർമ്മരം
ദലങ്ങളുടെ മർമ്മരം

(1)

ീപവിതാനം
ദീപങ്ങളുടെ വിതാനംദൃഢനിശ്ചയം –ദൃഢമായ നിശ്ചയം

(1)

നദീതീരം
നദിയുടെ തീരം

(1)

ാടകകല
നാടകം എന്ന കല

(1)

ീലകണ്ഠൻ
നീലയായ കണ്ഠമുള്ളവനാരോ അവൻ (ശിവൻ)പപല്ലവപുടം –പല്ലവത്തിന്റെ പുടം

(1)

ടപ്പാളയങ്ങൾ
പടയ്ക്കുള്ള പാളയങ്ങൾ

(1)

ന്തയക്കുതിര
പന്തയത്തിനുള്ള കുതിര

(1)

ാക്കുവെട്ടി
പാക്കിനെ വെട്ടുന്നത്

(1)

ാദപങ്കജം
പാദമാകുന്ന പങ്കജം.പാദപത്മം –പാദങ്ങൾ ആകുന്ന പത്മം

(1)

ാണിപാദം
പാണിയും പാദവും.പിഞ്ഞാണവർണം –പിഞ്ഞാണത്തിന്റെ വർണം.പീതാംബരൻ –പീതമായ അംബരത്തോടുകൂടിയവൻ

(1)

ൂമേനി
പൂ പോലെയുള്ള മേനി

(1)

ൂവുടൽ
പൂ പോലുള്ള ഉടൽപൂവിതൾ –പൂവിന്റെ ഇതൾ

(1)

ൂമ്പൊടി
പൂവിലെ പൊടി

(1)

െരുവഴിയമ്പലം
പെരുവഴിയിൽ അമ്പലം

(1)

്രതിദിനം
ദിനംതോറും.പ്രിയജനവിരഹം– പ്രിയജനങ്ങളുടെ വിരഹം

(1)

ബാല്യകാലം
ബാല്യത്തിന്റെ കാലം

(1)

ഭൗമം
ഭൂമിയെ സംബന്ധിച്ചത്

(1)

മനസ്താപം
മനസ്സിന്റെ താപം

(1)

ധ്യേമാർഗ്ഗം
മാർഗ്ഗത്തിന്റെ മധ്യത്തിൽ

(1)

ഞ്ഞുതൊപ്പി
മഞ്ഞിനെ തടുക്കുന്ന തൊപ്പി

(1)

ർത്യജന്മം
മർത്യന്റെ ജന്മം

(1)

രച്ചില്ല
മരത്തിന്റെ ചില്ല

(1)

നതാര്
മനമാകുന്ന താര്മാതാപിതാക്കൾ– മാതാവും പിതാവും

(1)

ാനസതാര്
മാനസമാകുന്ന താര്

(1)

ുക്കണ്ണൻ
മൂന്ന് കണ്ണുള്ളവൻമോക്ഷാർത്ഥി –മോക്ഷത്തെ അർത്ഥിക്കുന്നവൻ

(1)

യാത്രാനുഭവങ്ങൾ
യാത്രയിലെ അനുഭവങ്ങൾ

(1)

ഥാക്രമം
ക്രമം പോലെ

(1)

ഥേച്ഛം
ഇച്ഛ പോലെ

(1)

രാപ്പകൽ
രാവും പകലും

(1)

വഴിയോരക്കാഴ്ചകൾ
വഴിയോരത്തെ കാഴ്ചകൾ

(1)

ിദ്യാഭ്യാസം
വിദ്യയുടെ അഭ്യാസം

(1)

ീരബാലൻ
വീരനായ ബാലൻ

(1)

േദോപനിഷത്ത്‌
വേദവും ഉപനിഷത്തും

(1)

ശൂലപാണി
പാണിയിൽ ശൂലമുള്ളവൻ

(1)

സസ്നേഹം
സ്നേഹത്തോടുകൂടി

(1)

ാഹസപ്രവർത്തി
സാഹസികമായ പ്രവർത്തി

(1)

്നേഹസമ്മാനം
സ്നേഹത്താലുള്ള സമ്മാനം.സ്‌ഫടികജലം– സ്ഫടികം പോലെ ജലംസംഗീതധാര –സംഗീതത്തിന്റെ ധാര

(1)

ംസ്കാരശില്പികൾ
സംസ്കാരത്തിന്റെ ശില്പികൾ

(1)

ംസാരബന്ധനം
സംസാരമാകുന്ന ബന്ധനം

(1)

ുഖോദയം
സുഖത്തിന്റെ ഉദയം

(1)

ൗമിത്രി
സുമിത്രയുടെ പുത്രൻഹഹൃദയതാളം –ഹൃദയത്തിന്റെ താളം.ഹോമപ്പുര–ഹോമത്തിനുള്ള പുര

(1)

ോമദ്രവ്യം
ഹോമത്തിനുള്ള ദ്രവ്യം