Malayalam Synonyms (പര്യായ പദങ്ങൾ) | Part 5
This post consists of a list of Malayalam synonyms (പര്യായ പദങ്ങൾ) based on ancient classical texts for various Kerala PSC examinations.
പര്യായ പദങ്ങൾ
വാക്ക്പര്യായ പദങ്ങൾഈശ്വരൻദൈവം, ഈശൻ, രക്ഷകൻ, പരൻ, ജഗൽപിതാവ്, സർവേശ്വരൻ, സർവാന്തര്യാമിബ്രഹ്മാവ്കമലാസനന്‍, ചതുരാനനന്‍, പിതാമഹന്‍, പ്രജാപതി, വിധാതാവ്, വിരിഞ്ചന്‍, ലോകേശന്‍, വേധാവ്, അജന്‍സരസ്വതിബ്രാഹ്മി, ഭാരതി, വാണി, ശാരദ, വാഗീശ്വരിതാമരകമലം, ജലജം, അംഭോരുഹം, പത്മം, നളിനം, അംബുജം, സാരസം, സരസീരുഹം, രാജീവം, അബ്ജം, സരോജം, വാരിജം.താമരപ്പൊയ്കനളിനി, പത്മിനി, കമലിനിവിഷ്ണുഅച്യുതൻ, കേശവൻ, പദ്മനാഭൻ, ശ്രീധരൻ, നാരായണൻ, ദാമോദരൻ, വൈകുണ്ഠൻ, ഋഷീകേശൻ, ശാർങ്ഗി, ഉപേന്ദ്രൻ, ഹരി, വിശ്വംഭരൻ, ത്രിവിക്രമൻ, ചക്രപാണി, പീതാംബരൻലക്ഷ്മിഇന്ദിര, കമല, പത്മ, പത്മാലയ, മംഗളദേവത, രമ, ശ്രീ, ലോകജനനിഅനന്തന്‍ആദിശേഷന്‍, ധരണീധരന്‍, നാഗപതി, ശേഷന്‍ഗരുഡൻസുപർണ്ണൻ, വൈനതേയൻ, താർക്ഷ്യൻ, ഗരുത്മാൻദ്വാരപാലകന്‍ദ്വാസ്ഥിതന്‍, പ്രതിഹാരന്‍, വേത്രധാരന്‍വരാഹംപന്നി, സൂകരം, ഘോണിപരശുരാമന്‍ഭാര്‍ഗവന്‍, ഭൃഗുരാമന്‍, ഭാര്‍ഗവരാമന്‍, ജമദഗ്നന്‍ശിവൻഇന്ദുചൂഡൻ, ചന്ദ്രശേഖരൻ, കലാധരൻ, ഏകദേവൻ, മഹാദേവൻ, ശംഭു, പശുപതി, ഈശന്‍, മഹേശന്‍, ശര്‍വന്‍, ഗംഗാധരന്‍, നടരാജന്‍, മൃത്യുഞ്ജയന്‍, രുദ്രന്‍, ഹരന്‍, നീലകണ്ഠന്‍, ത്രിലോചനന്‍, കാലകാലന്‍പാര്‍വതിഉമ, ഗൗരി, കാളി, ഹൈമവതി, ഈശ്വരി, ശിവ, അപര്‍ണ, ഗിരിജ, കാര്‍ത്യായനി, ഭവാനിസുബ്രഹ്മണ്യൻകാർത്തികേയൻ, സ്കന്ദൻ, ബാഹുലേയൻ, വേലായുധൻ, മഹാസേനന്‍, കുമാരന്‍, സേനാനി, ഗുഹന്‍, താരകാരി, വല്ലീശന്‍, ഷഡാനനന്‍, മുരുകന്‍, ആറുമുഖന്‍, ഷണ്മുഖന്‍, ഷാണ്‍മാതുരന്‍ഗണപതിവിഘ്നേശ്വരൻ, വിനായകൻ, ഏകദന്തൻ, ഹേരംബൻ, ഗജമുഖൻ, ലംബോദരൻഗംഗജാഹ്നവി, ത്രിപഥഗ, സുരതടിനി, ഭാഗീരഥിഉടുക്ക്തുടി, കടുന്തുടി, ഡമരു, ഡക്കകാളഉക്ഷം, ഊഷാവ്, ഭദ്രം, വർദം, വൃഷം, സൌരഭേയം, ഋഷഭംപാലാഴിക്ഷീരാബ്ധി, ക്ഷീരസാഗരം, പാല്‍ക്കടല്‍അമൃത്ഘൃതം, പീയൂഷം, പേയൂഷം, നിര്‍ജ്ജരം, സുധ, മോക്ഷദായിനി, കീലാലംമഹാമേരുസുമേരു, അമരാദ്രി, ഹേമാദ്രി, കനകാചലം, കര്‍ണികാചലം, രത്‌നസാനു, ദേവപര്‍വതംസ്വർഗ്ഗംനാകം, ദിവം, സുരലോകം, വിണ്ടലം, അമരലോകം, നാകലോകം, ദേവലോകംദേവൻഅമരൻ, വാനവൻ, അമർത്യൻ, വിബുധൻഇന്ദ്രന്‍ആഖണ്ഡലന്‍, പുരന്ദരന്‍, വാസവന്‍, ശക്രന്‍, സുരപതി, സംക്രന്ദനന്‍, വൃത്രാരി, വലാരി, പുരുഹൂതൻ, ശത, മന്യു, വജ്രി, ഹരിഇന്ദ്രാണിപുലോമജ, പൗലോമി, ശക്രാണി, ശചിഐരാവതംഐരാവണം, അഭ്രമാതംഗം, മഹേദംബൃഹസ്പതിദേവഗുരു, വ്യാഴംവിശ്വകര്‍മ്മാവ്ദേവശില്പി, ത്വഷ്ടാവ്, കാരു, ദേവവര്‍ദ്ധികന്‍, സുധന്വാവ്വരുണന്‍പാശി, യാദ:പതി, അപാംപതി, പ്രചേതസ്സ്, ജലേശ്വരന്‍കാമദേവൻമാരൻ, മനസിജൻ, മന്മഥൻ, മദനൻ, കന്ദർപ്പൻ, അനംഗൻ, കാമൻ, പൂവമ്പൻ, മകരകേതു, മീനകേതനന്‍, ദര്‍പ്പകന്‍, സ്മരന്‍, രതിപതി, മകരധ്വജന്‍, പഞ്ചശരന്‍, മലരമ്പന്‍, രതിനായകന്‍, രമണന്‍, പുഷ്പധന്വാവ്, പുഷ്പകേതനന്‍കാലൻയമൻ, ധർമ്മരാജൻ, പിതൃപതി, സമവർത്തി, ഹരി, പ്രേതനാഥൻ, കൃതാന്തന്‍, അന്തകന്‍, ദണ്ഡധരന്‍, ജീവിതേശന്‍കാളഉക്ഷം, ഋഷഭം, വൃഷം, ഭദ്രം.കിന്നരന്‍അശ്വമുഖന്‍, കിംപുരുഷന്‍, തുരംഗവദനന്‍, മയുസൂര്യൻഅർക്കൻ, പ്രഭാകരൻ, ദിവാകരൻഅരുണൻഅനൂരു, വൈനതേയൻ, സൂര്യസാരഥി, ഗരുഡാഗ്രജൻ, വിപാദൻ, കാശ്യപിതേരാളിസൂതൻ, സാരഥി, രഥി, നിയന്താവ്തേര്സ്യന്ദനം, ശതാംഗം, രഥംചന്ദ്രൻഇന്ദു, വിധു, സോമൻ, ശശി, ഏണാങ്കൻഇന്ദ്രചാപംമഴവില്ല്, ഇന്ദ്രധനുസ്സ്ശുക്രന്‍കവി, കാവ്യന്‍, ദൈത്യഗുരു, ഭൃഗു, സിതന്‍ശനിഅര്‍ക്കജന്‍, അസിതന്‍, ഛായാപുത്രന്‍, നീലന്‍, ശനൈശ്ചരന്‍, ശീര്‍ണപാദന്‍, സൗരന്‍അഗ്നിഅനലൻ, പാവകൻ, വഹ്നി, ദഹനൻവായുപവനൻ, അനിലൻ, കാറ്റ്, മാരുതൻ, സമീരണൻ, സമീരൻനാരദന്‍കലികാരന്‍, ബ്രാഹ്മന്‍, വൈപഞ്ചികന്‍ദൂതന്‍സന്ദേശഹരന്‍, സന്ദേശവാഹകന്‍കുബേരൻധനദൻ, രാജരാജൻ, വൈശ്രവണൻ, നരവാഹനൻചിരഞ്ജീവിആയുഷ്മാൻ, ചിരജീവി, ജൈവാതൃകൻ.ഋഷിമുനി, സന്ന്യാസി, മഹർഷി, സത്യവചസ്സ്, തപസ്വി, ഭിക്ഷു, പരിവ്രാജകന്‍, യതി, മസ്‌കരിആശ്രമംഉടജം, പർണശാല, തപോവനംയാഗംയജ്ഞം, മേധം, ഹവം, ഹവനം, ഹോത്രംഹവിസ്സ്ഹോമദ്രവ്യം, ഹവ്യംഅജിനംമൃഗത്തോല്‍, മാന്‍തോല്‍വാല്മീകിആദികവി, പ്രചേതസന്‍, പ്രചേതസ്സ്, വല്മീകന്‍, വാല്മീകന്‍ചിതൽപ്പുറ്റ്നാകു,വല്മീകം, വാമലൂരംവേടന്‍കാട്ടാളന്‍, കിരാതന്‍, നിഷാദന്‍, ശബരന്‍വിശ്വാമിത്രന്‍കൗശികന്‍, ഗാഥേയന്‍, ഗാഥിനന്ദനന്‍അഗസ്ത്യൻഅഗസ്തി, ആഗസ്ത്യൻ, കലശഭവൻവ്യാസന്‍പാരാശര്യന്‍, സത്യവതീസുതന്‍, ദ്വൈപായനന്‍ബ്രാഹ്മണൻദ്വിജൻ, വിപ്രൻ, അന്തണൻ, ഭൂസുരൻ, ഭൂദേവൻ.പൂണൂല്‍പവിത്രം, ഉപവീതം, വീതസൂത്രം, സാവിത്രം, യജ്ഞസൂത്രം, ബ്രഹ്മസൂത്രംക്ഷത്രിയൻരാജന്യൻ, ബാഹുകൻഅപചയംക്ഷയം, നാശം, അധ:പതനം, താഴ്ചഅക്രൂരന്‍ഗാന്ദനീസുതന്‍, ഗാന്ദിനീസൂനു, ഗാന്ദിനേയന്‍, ശ്വാഫല്ക്കിബലരാമന്‍ബലഭദ്രന്‍, ഹലായുധന്‍, മുസലി, ഹലി, സീരപാണി, നീലാംബരൻകലപ്പഹലം, സീരംശ്രീകൃഷ്ണൻകണ്ണൻ, വാസുദേവൻ, ദേവകീപുത്രൻ.അമ്പാടിഗോഷ്ഠം, ഗോസ്ഥാനം, വ്രജം, ഗോപവാടംഓടക്കുഴൽവേണു, മുരളി, സുഷിരവാദ്യം, വംശനാളംശംഖ്ശംഖം, സുനാദകം, ബഹുനാദം, കംബു, ശംഖം, അബ്ദം, ദലജം, പാവനധ്വനികാരാഗൃഹംതടവറ, തുറുങ്ക്, ബന്ധനാലയം, കാര, ഠാണാവ്കാളിന്ദിയമുന, കളിന്ദജ, സൂര്യപുത്രി, സൂര്യാത്മജ, യമസോദരി, ശമനസ്വസ്വാവ്അവിൽപൃഥുകം, ചിപിടം, ചിപിടകംഅനിരുദ്ധന്‍വിശ്വകേതു, ഋശ്യകേതു, ഉഷാപതി, ബ്രഹ്മസൂവംശംകുലം, ഗോത്രം, അന്വയം.ഹസ്തിനപുരംനാഗാഹ്വം, ഗജാഹ്വയം, ഗജാഹ്വംസത്യവതികാളി, ദാശേയി, മത്സ്യഗന്ധി, യോജനഗന്ധിക, വ്യാസമാതഭീഷ്മർഗാംഗേയന്‍, നദീജന്‍, ഗംഗാതനയന്‍, ശാന്തനവന്‍, ഗംഗാദത്തന്‍, താലകേതുശപഥംപ്രതിജ്ഞ, നിഷ്ഠ, നിയമംപാഞ്ചാലിദ്രൗപതി, സൈരന്ധ്രി, പഞ്ചമി, കൃഷ്ണ, പാര്‍ഷതി, യാജ്ഞസേനി, നിത്യയൗവനിഅര്‍ജുനന്‍പാര്‍ഥന്‍, ഫല്‍ഗുനന്‍, ജിഷ്ണു, സവ്യസാചി, കിരീടി, ധനഞ്ജയന്‍, ബീഭത്സു, വിജയന്‍, ശ്വേതാശ്വന്‍, ഇന്ദ്രാത്മജൻവില്ലാളിധനുർധരൻ, ധന്വി, അസ്ത്രി.അമ്പ്അസ്ത്രം, ശരം, ബാണം, വിശിഖം, ആശുഗം, സായകം, പത്രിവില്ല്ചാപം, ധനുസ്സ്, കോദണ്ഡം, കാർമുകം.ആവനാഴിതൂണി, ശരധി, തൂണീരം, നിഷംഗം.,ഭീമസേനന്‍അനിലാത്മജന്‍, ഭീമസേനന്‍, മാരുതി, വാതാത്മജന്‍, വൃകോദരന്‍ദുര്യോധനന്‍നാഗകേതനന്‍, നാഗധ്വജന്‍, ഭുജംഗധ്വജന്‍, സുയോധനന്‍കർണ്ണൻരാധേയൻ, വസുഷേണൻ, അംഗരാജൻ, വൈകർത്തനൻ, സൂര്യസൂനു, ആധിരഥി, കാനീനൻ,കവചംപടച്ചട്ട,ആവരണം, കുപ്പായം, വർമം, കങ്കടകം, ഉരച്ഛദം, തനുത്രം, മര്‍മ്മം, ജഗരംഅശ്വത്ഥാമാവ്ദ്രൗണി, ദ്രോണപുത്രന്‍നപുംസകന്‍ക്ലീബന്‍, ശണ്ഡന്‍, ഷണ്ഡന്‍, തൃതീയപ്രകൃതി, പണ്ഡന്‍ഈറ്റില്ലംസൂതികാഗൃഹം, അരിഷ്ടംചൂതുകളിഅക്ഷക്രീഡ, ദേവനംയുദ്ധംഅങ്കം, ആഹവം, പോര്, അടര്‍അടര്‍ക്കളംയുദ്ധക്കളം, യുദ്ധഭൂമി, പടക്കളം, പോര്‍ക്കളംസേനബലം, സൈന്യം, ചക്രം, വാഹിനി, ധ്വജിനി, പൂതന, അനീകിനി, അനീകം, ചമു, വരൂഥിനികുതിരഅശ്വം, തുരഗം, വാജി, ഹയം, ഘോടകംകടിഞ്ഞാണ്‍ഖലീനം, പ്രഗ്രഹം, രശ്മി, കവിയം, കവികവാൾകൃപാണം, അസി, ഖഡ്ഗം, കരവാളംപതാകകൊടിക്കൂറ, ധ്വജം, കേതനം.ശ്രീരാമന്‍ജാനകീജാനി, ജാനകീകാന്തന്‍, ദാശരഥന്‍, ദാശരഥി, പത്മന്‍, രഘുരാമന്‍, രാഘവന്‍, രാവണാന്തകന്‍സീതജനകജ, ജാനകി, വൈദേഹി, ഭൂപുത്രി, മൈഥിലി, മിഥിലജ,ലക്ഷ്മണന്‍സൗമിത്രി, ത്രൈമാധുരന്‍, സൗമിത്രന്‍ഹനുമാൻആഞ്ജനേയൻ, മാരുതി, വായുനന്ദനൻ,അനിലജൻഅശോകംകങ്കേളി, താമ്രപല്ലവ, മഞ്ജുളം, അംഗനാപ്രിയം, അപശോകം, കലികം, വീതശോകംമാന്‍എണം, ഹരിണം, മൃഗംഅസുരന്‍ദനുജന്‍, ദാനവന്‍, ദൈത്യന്‍, പൂര്‍വദേവന്‍, ദൈതേയന്‍, ഇന്ദ്രാരി, സുരദ്വിട്ട്രാക്ഷസൻകൗണപൻ, നിശാചരൻ, കർബുരൻ, ആശൻഅഹങ്കാരംഅഹന്ത, അഹമ്മതി, അഹംബുദ്ധി, മദം, ദര്‍പ്പം, ഗര്‍വംരാവണൻപൗലസ്ത്യൻ, ദശമുഖൻ, ദശാസ്യൻ, ദശവദനൻഇന്ദ്രജിത്ത്മേഘനാദന്‍, രാവണി, ജംഭാരിജിത്ത്പ്രളയംസംവർത്തം, കല്പാന്തംകാല്‍ച്ചിലമ്പ്നൂപുരം, മഞ്ജീരം, പാദാംഗം, തുലാകോടിദമയന്തിഭൈമി, വിദര്‍ഭജ, വിദര്‍ഭതനയ, വൈദര്‍ഭിനളന്‍നിഷധരാജന്‍, വീരസേനതനയന്‍, വൈരസേനിനികുഞ്ജംവള്ളിക്കുടില്‍, ലതാഗൃഹംഅമ്പലംദേവാലയം, ക്ഷേത്രം, കോവിൽ, ദേവവാസം, ദേവമന്ദിരംബഡവാഗ്നിസമുദ്രാഗ്നി, ഔര്‍വം, ബഡവാനലന്‍, ബാഡവംഅനുരാഗംപ്രേമം, രാഗം, രസംഅഭിപ്രായംആശയം, ഇംഗിതം, ആകൂതംഅപവാദംആക്ഷേപം, നിന്ദനം, ഉപാലംഭം, പരിവാദംഅപരാധംകുറ്റം, തെറ്റ്, പിഴവ്, ആഗസ്സ്കപടംവ്യാജം, ഛലം, കൈതവം, ഛത്മം, ദംഭം, നികൃതിAlso Refer:Malayalam Synonyms (പര്യായ പദങ്ങൾ) | Part 1Malayalam Synonyms (പര്യായ പദങ്ങൾ) | Part 2Malayalam Synonyms (പര്യായ പദങ്ങൾ) | Part 3Malayalam Synonyms (പര്യായ പദങ്ങൾ) | Part 4Thanks for reading!!!