Shailikal (ശൈലികൾ) | Malayalam Grammar
May 2023|🟢Current|7 min read|289 entries
Key Takeaway
വാച്യമായ അക്ഷരാര്‍ത്ഥത്തിനു പുറമേ വിശേഷാർഥം അഥവാ വ്യംഗ്യമായ അര്‍ത്ഥത്തെ സൂചിപ്പിക്കുന്ന പദച്ചേർച്ചകളെയാണ് ശൈലികൾ(Idioms & Phrases)എന്നു പറയുന്നത്.ഈ പോസ്റ്റിലൂടെ നമുക്ക് മലയാള ഭാഷയിലെ കുറച്ചു ശൈലീപ്...
സ(1)
| Item | Detail |
|---|---|
| സി. പരീക്ഷകളിൽ ചോദിച്ച മലയാള ഭാഷാശൈലികൾ അക്ഷരമാല ക്രമത്തിൽ:അഅകത്തു കടത്തുക | ഭക്ഷിക്കുക.അകത്തു കത്തിയും പുറത്തു പത്തിയും– ഉള്ളില്‍ വിരോധം നടിച്ചു കൊണ്ട് പുറമെ സ്നേഹം ഭാവിക്കുക |
സി. പരീക്ഷകളിൽ ചോദിച്ച മലയാള ഭാഷാശൈലികൾ അക്ഷരമാല ക്രമത്തിൽ:അഅകത്തു കടത്തുക
ഭക്ഷിക്കുക.അകത്തു കത്തിയും പുറത്തു പത്തിയും– ഉള്ളില്‍ വിരോധം നടിച്ചു കൊണ്ട് പുറമെ സ്നേഹം ഭാവിക്കുക
അ(55)
| Item | Detail |
|---|---|
| അകത്തമ്മ ചമയുക | മേനി നടിക്കുക / വലിയ മേന്മ നടിക്കുക.അകമ്പടി കൂടുക– ബഹുമാനപൂർവ്വം മുന്നിൽ നിൽക്കുക |
| അകലേ ഉഴുത് പകലേ പോരുക | ജോലിയിൽ കളളത്തരം കാണിക്കുക |
| അകം തുറക്കുക | മനസ്സു തുറക്കുക |
| അക്കരപ്പച്ച | അകലെയുള്ളതിനോടഉള്ള ഭ്രമം |
| അക്കരപ്പറ്റുക | വിഷമഘട്ടം തരണം ചെയ്യുക |
| അച്ചിലിട്ട് വാർക്കുക | ഒരേ രൂപത്തിലാക്കുക |
| അജഗരന്യായം | ഒന്നിനും വേണ്ടി പരിശ്രമിക്കാതെ കിട്ടുന്നത് കൊണ്ട് തൃപ്തിപ്പെടുക.അജഗജാന്തരം– വലിയ വ്യത്യാസം.അജഗളസ്ഥാനം– അസ്ഥാനത്ത് ആയതിനാൽ ആവശ്യമായത് |
| അടക്കമില്ലാത്ത തത്ത അടുപ്പിൽ പോകും | അടങ്ങിയിരുന്നില്ലെങ്കിൽ ആപത്തുണ്ടാകും |
| അടിച്ചൂലു തലയ്ക്കു വയ്ക്കുക | യോഗ്യതയില്ലാത്തതിന് ഉന്നതസ്ഥാനം നൽകുക |
| അടിയറ പറയിക്കുക | പരാജയം സമ്മതിപ്പിക്കുക |
| അടിക്കഞ്ഞികുടിക്കുക | ഉപജീവനം കഴിക്കുക |
| അടിക്കല്ല് മാന്തുക | ഉന്മൂലനാശം വരുത്തുക |
| അടിക്കലം വലിക്കുക | ദോഷം വരുത്തുക |
| അടി തെറ്റുക | സ്ഥാനം പിഴയ്ക്കുക |
| അടി തൊട്ടു മുടിവരെ | മുഴുവന്‍ |
| അടി പണിയുക | സേവ പിടിക്കുക |
| അടിയോടെ | മുഴുവന്‍ |
| അടുക്കളക്കാര്യം | വീട്ടുകാര്യം |
| അടുക്കള കലഹം | സ്ത്രീകൾ തമ്മിലുള്ള വഴക്ക് |
| അടുക്കള കുറ്റം | ചാരിത്യഭംഗം |
| അടുക്കള മിടുക്ക് | സ്ത്രീകളുടെ സാമർത്ഥ്യം |
| അഞ്ചാം പത്തി | ഒറ്റുകൊടുക്കാൻ സഹായിക്കുന്നവൻ.അഞ്ചാം തരക്കാര്‍– അധമന്മാർ |
| അത്തിപ്പഴത്തോളം | അല്പം |
| അധരവ്യായാമം | വ്യർത്ഥമായ സംസാരം |
| അധരാനുകമ്പ | വാക്കില്‍ മാത്രമുള്ള ആനുകൂല്യം |
| അനന്തൻകാട് | ഭയമുണ്ടാക്കുന്ന സ്ഥലം |
| അങ്ങാടി മരുന്നോ പച്ച മരുന്നോ | അറിവില്ലായ്മ |
| അന്യം നിൽക്കുക | അവകാശി ഇല്ലാതാകുക |
| അമ്പലം വിഴുങ്ങുക | മുഴുവനും കൊള്ള ചെയ്യുക |
| അബദ്ധപഞ്ചാംഗം | പരമാബദ്ധം |
| അമരക്കാരന്‍ | മാര്‍ഗ്ഗദർശി |
| അമരം തെറ്റുക | അപകടത്തിലാവുക |
| അമരം പിടിക്കുക | വഴികാട്ടുക / ചുക്കാൻ പിടിക്കുക |
| അമരക്കാരന്‍ | മാര്‍ഗ്ഗദർശി |
| അരക്കൈനോക്കുക | പരീക്ഷിക്കുക |
| അരങ്ങേറ്റം | ആദ്യപ്രകടനം |
| അരയും തലയും മുറുക്കുക / അരക്കച്ച മുറിക്കുക | തയ്യാറാവുക |
| അര വൈദ്യൻ ആളെ കൊല്ലി | അല്പജ്ഞാനം അപകടം |
| അരയന്ന നട അഭിനയിക്കുക | ഇല്ലാത്തതുണ്ടെന്നു ഭാവിക്കുക |
| അരി എണ്ണുക | നിഷ്ഫലമായ പ്രവർത്തി ചെയ്യുക |
| അരിയെത്തുക | മരിക്കുക |
| അറുപതാം കാലം | വാർദ്ധക്യം |
| അറുത്തകൈയ്ക്ക് ഉപ്പ് തേക്കാത്തവൻ | നിര്‍ദ്ദയൻ |
| അറുതി വരുത്തുക | നശിപ്പിക്കുക |
| അർദ്ധരാത്രിയിൽ കുട പിടിക്കുക | അസ്ഥനത്തുള്ള ആഡംബരം / അല്പത്തം വിളമ്പുക |
| അലകും പിടിയും മാറ്റുക | മുഴുവന്‍ പുതുക്കുക |
| അളമുട്ടുക | ഗതിയില്ലാതാവുക |
| അസുരവിത്ത് | ദുഷ്ടരായ മക്കൾ |
| അഷ്ടമത്തില്‍ ശനി | കഷ്ടകാലം |
| അസ്തിവാരം | അടിസ്ഥാനം |
| അഴകിയ രാവണൻ | കെട്ടിയൊരുങ്ങിയ ജളൻ |
| അഴകുള്ള ചക്കയ്ക്ക് ചുളയില്ല | പുറമേ കാണുന്നതില്ല കാര്യം |
| അഗ്നിപരീക്ഷ | കഠിനമായ പരിക്ഷണം |
| അംഗുലീ പരിമിതം | പരിമിത വസ്തു / വിരലിൽ എണ്ണാവുന്നത് |
| അട്ടിപ്പേറ് | സ്വന്തവും ശാശ്വതവുമായത് |
അകത്തമ്മ ചമയുക
മേനി നടിക്കുക / വലിയ മേന്മ നടിക്കുക.അകമ്പടി കൂടുക– ബഹുമാനപൂർവ്വം മുന്നിൽ നിൽക്കുക
അകലേ ഉഴുത് പകലേ പോരുക
ജോലിയിൽ കളളത്തരം കാണിക്കുക
അകം തുറക്കുക
മനസ്സു തുറക്കുക
അക്കരപ്പച്ച
അകലെയുള്ളതിനോടഉള്ള ഭ്രമം
അക്കരപ്പറ്റുക
വിഷമഘട്ടം തരണം ചെയ്യുക
അച്ചിലിട്ട് വാർക്കുക
ഒരേ രൂപത്തിലാക്കുക
അജഗരന്യായം
ഒന്നിനും വേണ്ടി പരിശ്രമിക്കാതെ കിട്ടുന്നത് കൊണ്ട് തൃപ്തിപ്പെടുക.അജഗജാന്തരം– വലിയ വ്യത്യാസം.അജഗളസ്ഥാനം– അസ്ഥാനത്ത് ആയതിനാൽ ആവശ്യമായത്
അടക്കമില്ലാത്ത തത്ത അടുപ്പിൽ പോകും
അടങ്ങിയിരുന്നില്ലെങ്കിൽ ആപത്തുണ്ടാകും
അടിച്ചൂലു തലയ്ക്കു വയ്ക്കുക
യോഗ്യതയില്ലാത്തതിന് ഉന്നതസ്ഥാനം നൽകുക
അടിയറ പറയിക്കുക
പരാജയം സമ്മതിപ്പിക്കുക
അടിക്കഞ്ഞികുടിക്കുക
ഉപജീവനം കഴിക്കുക
അടിക്കല്ല് മാന്തുക
ഉന്മൂലനാശം വരുത്തുക
അടിക്കലം വലിക്കുക
ദോഷം വരുത്തുക
അടി തെറ്റുക
സ്ഥാനം പിഴയ്ക്കുക
അടി തൊട്ടു മുടിവരെ
മുഴുവന്‍
അടി പണിയുക
സേവ പിടിക്കുക
അടിയോടെ
മുഴുവന്‍
അടുക്കളക്കാര്യം
വീട്ടുകാര്യം
അടുക്കള കലഹം
സ്ത്രീകൾ തമ്മിലുള്ള വഴക്ക്
അടുക്കള കുറ്റം
ചാരിത്യഭംഗം
അടുക്കള മിടുക്ക്
സ്ത്രീകളുടെ സാമർത്ഥ്യം
അഞ്ചാം പത്തി
ഒറ്റുകൊടുക്കാൻ സഹായിക്കുന്നവൻ.അഞ്ചാം തരക്കാര്‍– അധമന്മാർ
അത്തിപ്പഴത്തോളം
അല്പം
അധരവ്യായാമം
വ്യർത്ഥമായ സംസാരം
അധരാനുകമ്പ
വാക്കില്‍ മാത്രമുള്ള ആനുകൂല്യം
അനന്തൻകാട്
ഭയമുണ്ടാക്കുന്ന സ്ഥലം
അങ്ങാടി മരുന്നോ പച്ച മരുന്നോ
അറിവില്ലായ്മ
അന്യം നിൽക്കുക
അവകാശി ഇല്ലാതാകുക
അമ്പലം വിഴുങ്ങുക
മുഴുവനും കൊള്ള ചെയ്യുക
അബദ്ധപഞ്ചാംഗം
പരമാബദ്ധം
അമരക്കാരന്‍
മാര്‍ഗ്ഗദർശി
അമരം തെറ്റുക
അപകടത്തിലാവുക
അമരം പിടിക്കുക
വഴികാട്ടുക / ചുക്കാൻ പിടിക്കുക
അമരക്കാരന്‍
മാര്‍ഗ്ഗദർശി
അരക്കൈനോക്കുക
പരീക്ഷിക്കുക
അരങ്ങേറ്റം
ആദ്യപ്രകടനം
അരയും തലയും മുറുക്കുക / അരക്കച്ച മുറിക്കുക
തയ്യാറാവുക
അര വൈദ്യൻ ആളെ കൊല്ലി
അല്പജ്ഞാനം അപകടം
അരയന്ന നട അഭിനയിക്കുക
ഇല്ലാത്തതുണ്ടെന്നു ഭാവിക്കുക
അരി എണ്ണുക
നിഷ്ഫലമായ പ്രവർത്തി ചെയ്യുക
അരിയെത്തുക
മരിക്കുക
അറുപതാം കാലം
വാർദ്ധക്യം
അറുത്തകൈയ്ക്ക് ഉപ്പ് തേക്കാത്തവൻ
നിര്‍ദ്ദയൻ
അറുതി വരുത്തുക
നശിപ്പിക്കുക
അർദ്ധരാത്രിയിൽ കുട പിടിക്കുക
അസ്ഥനത്തുള്ള ആഡംബരം / അല്പത്തം വിളമ്പുക
അലകും പിടിയും മാറ്റുക
മുഴുവന്‍ പുതുക്കുക
അളമുട്ടുക
ഗതിയില്ലാതാവുക
അസുരവിത്ത്
ദുഷ്ടരായ മക്കൾ
അഷ്ടമത്തില്‍ ശനി
കഷ്ടകാലം
അസ്തിവാരം
അടിസ്ഥാനം
അഴകിയ രാവണൻ
കെട്ടിയൊരുങ്ങിയ ജളൻ
അഴകുള്ള ചക്കയ്ക്ക് ചുളയില്ല
പുറമേ കാണുന്നതില്ല കാര്യം
അഗ്നിപരീക്ഷ
കഠിനമായ പരിക്ഷണം
അംഗുലീ പരിമിതം
പരിമിത വസ്തു / വിരലിൽ എണ്ണാവുന്നത്
അട്ടിപ്പേറ്
സ്വന്തവും ശാശ്വതവുമായത്
ആ(10)
| Item | Detail |
|---|---|
| ആആകാശകുസുമം | സംഭവിക്കാത്ത കാര്യം |
| ആകാശം നോക്കുക | ഉത്തരം മുട്ടുക |
| ആകാശ കോട്ട കെട്ടുക | മനോരാജ്യം കാണുക |
| ആകാശ പുരാണം | അസത്യമായ കാര്യം |
| ആകാശ പന്തൽ ഇടുക | അടിസ്ഥാനമില്ലാതെ നിർമ്മിക്കുക |
| ആക്യതിയും പ്രക്യതിയും | രൂപവും ഭാവവും |
| ആചന്ദ്രതാരം | എല്ലാക്കാലവും |
| ആദ്യവസാനക്കാരന്‍ | പ്രധാന പങ്കാളി |
| ആനച്ചന്തം | ആകെയുള്ള ഭംഗി |
| ആപാദചൂഡം | ആകെ |
ആആകാശകുസുമം
സംഭവിക്കാത്ത കാര്യം
ആകാശം നോക്കുക
ഉത്തരം മുട്ടുക
ആകാശ കോട്ട കെട്ടുക
മനോരാജ്യം കാണുക
ആകാശ പുരാണം
അസത്യമായ കാര്യം
ആകാശ പന്തൽ ഇടുക
അടിസ്ഥാനമില്ലാതെ നിർമ്മിക്കുക
ആക്യതിയും പ്രക്യതിയും
രൂപവും ഭാവവും
ആചന്ദ്രതാരം
എല്ലാക്കാലവും
ആദ്യവസാനക്കാരന്‍
പ്രധാന പങ്കാളി
ആനച്ചന്തം
ആകെയുള്ള ഭംഗി
ആപാദചൂഡം
ആകെ
അ(1)
| Item | Detail |
|---|---|
| അടതാളമട്ട | സാവധാനം |
അടതാളമട്ട
സാവധാനം
ആ(5)
| Item | Detail |
|---|---|
| ആടു മേഞ്ഞ കാട് | ശൂന്യമായ സ്ഥലം |
| ആട്ടിന്‍കുട്ടി ചമയുക | സൗമ്യത നടിക്കുക |
| ആലത്തൂർ കാക്ക | ആശിച്ചു കാലം കഴിക്കുന്നവർ |
| ആറാട്ടു കൊമ്പൻ | വലിയ പ്രധാനആയുധം വയ്ക്കുക– കീഴടങ്ങുക |
| ആഷാഡഭൂതി | കള്ളസന്യാസി |
ആടു മേഞ്ഞ കാട്
ശൂന്യമായ സ്ഥലം
ആട്ടിന്‍കുട്ടി ചമയുക
സൗമ്യത നടിക്കുക
ആലത്തൂർ കാക്ക
ആശിച്ചു കാലം കഴിക്കുന്നവർ
ആറാട്ടു കൊമ്പൻ
വലിയ പ്രധാനആയുധം വയ്ക്കുക– കീഴടങ്ങുക
ആഷാഡഭൂതി
കള്ളസന്യാസി
ഇ(12)
| Item | Detail |
|---|---|
| ഇഇരുതല മൂരി | രണ്ടു പക്ഷത്തും ചേരുന്നവന്‍ |
| ഇലയിട്ടു ചവിട്ടുക | അറിഞ്ഞുകൊണ്ട് തെറ്റ് ചെയ്യുക / മന:പൂര്‍വ്വം നിന്ദിക്കുക |
| ഇലവു കാത്ത കിളി | ഫലമില്ലാതെ കാത്തിരിക്കുന്നവൻ |
| ഇല്ലത്തെ പൂച്ച | എവിടെയും പ്രവേശനം ഉള്ള ആൾ |
| ഇഞ്ചി കടിക്കുക | അകാരണമായി ദേഷ്യപ്പെടുക |
| ഇരയിട്ട മിന്‍ പിടിക്കുക | അല്പം ചിലവാക്കി വലിയ ലാഭം ഉണ്ടാക്കുക |
| ഇരുതലയും കുട്ടിമുട്ടിക്കുക | വരവും ചെലവും സമമാക്കുക |
| ഇരുട്ടടി | രഹസ്യമായി നേരിടുന്ന അപകടം |
| ഇരുട്ടു കൊണ്ടോട്ടയടയ്ക്കുക | തൽക്കാലപരിഹാരം കാണുക |
| ഇടംകോലിടുക | തടസ്സമുണ്ടാക്കുക |
| ഇടിവെട്ടിയവനെ പാമ്പുകടിക്കുക | ആപത്തിന്‍ മേല്‍ ആപത്ത് |
| ഇത്തിൾക്കണ്ണി | മറ്റുള്ളവരെ ഉപയോഗിച്ച് കാര്യം നേടുന്നവർ |
ഇഇരുതല മൂരി
രണ്ടു പക്ഷത്തും ചേരുന്നവന്‍
ഇലയിട്ടു ചവിട്ടുക
അറിഞ്ഞുകൊണ്ട് തെറ്റ് ചെയ്യുക / മന:പൂര്‍വ്വം നിന്ദിക്കുക
ഇലവു കാത്ത കിളി
ഫലമില്ലാതെ കാത്തിരിക്കുന്നവൻ
ഇല്ലത്തെ പൂച്ച
എവിടെയും പ്രവേശനം ഉള്ള ആൾ
ഇഞ്ചി കടിക്കുക
അകാരണമായി ദേഷ്യപ്പെടുക
ഇരയിട്ട മിന്‍ പിടിക്കുക
അല്പം ചിലവാക്കി വലിയ ലാഭം ഉണ്ടാക്കുക
ഇരുതലയും കുട്ടിമുട്ടിക്കുക
വരവും ചെലവും സമമാക്കുക
ഇരുട്ടടി
രഹസ്യമായി നേരിടുന്ന അപകടം
ഇരുട്ടു കൊണ്ടോട്ടയടയ്ക്കുക
തൽക്കാലപരിഹാരം കാണുക
ഇടംകോലിടുക
തടസ്സമുണ്ടാക്കുക
ഇടിവെട്ടിയവനെ പാമ്പുകടിക്കുക
ആപത്തിന്‍ മേല്‍ ആപത്ത്
ഇത്തിൾക്കണ്ണി
മറ്റുള്ളവരെ ഉപയോഗിച്ച് കാര്യം നേടുന്നവർ
ഉ(17)
| Item | Detail |
|---|---|
| ഉഉണ്ട ചോറിൽ കല്ലിടുക | നന്ദികേട് കാണിക്കുക,ഉലക്ക മേൽ കിടക്കുക– അസാധ്യമായ കാര്യം ചെയ്യുക |
| ഉർവ്വശി ചമയുക | അതീവസുന്ദരിയെന്ന് ഭാവിക്കുക |
| ഉറിയിൽ കയറ്റുക | പറ്റിച്ച് അബദ്ധത്തിൽ ചാടിക്കുക |
| ഉദരപുരണം | ഉപജീവനം |
| ഉപ്പുതൊട്ടു കർപ്പൂരംവരെ | സകലതും |
| ഉപ്പു കൂട്ടി തിന്നുക | നന്ദികാണിക്കുക |
| ഉപ്പും ചോറും തിന്നുക | ആശ്രിതനായി കഴിയുക |
| ഉപ്പില്ലാത്ത കഞ്ഞി | അത്യാവശ്യം വേണ്ടുന്നത് ഇല്ലാതിരിക്കൽ |
| ഉള്ളംകാൽ വെളുക്കുക | വളരെ അധികം ദൂരം നടക്കുക |
| ഉണ്ണാൻ പടയുണ്ട് വെട്ടാൻ പാടില്ല | അനുഭവിക്കാനാളുണ്ട്, വേല ചെയ്യാനാരുമില്ല |
| ഉടലും നിഴലുപോലെ | വേർപിരിയാതെ |
| ഉടച്ചുവാര്‍ക്കുക | പുതുക്കുക |
| ഉടുത്തൊരുങ്ങുക | തയ്യാറാവുക |
| ഉട്ടോപ്യ | പ്രയോഗികമല്ലാത്തത്.ഉരുളയ്ക്കുപ്പേരി– ഉചിതമായ മറുപടി |
| ഉരൽ മദ്ദളത്തോടു സങ്കടം പറയുക | ചെറിയ സങ്കടക്കാരൻ വലിയ സങ്കടക്കാരനോടു പരാതി പറയുക |
| ഉയിരും ഉടലും പോലെ | ഒരിക്കലും പിരിയാത്ത |
| ഉമ്മാക്കി കാട്ടുക | ഭയപ്പെടുത്തുക / അയഥാർത്ഥമായ ഒന്ന് ഉണ്ടെന്ന തരത്തിൽ അവതരിപ്പിക്കുക.(LDC Prelims (Tamil & Malayalam Knowing), 2023)ഉഴലുര്‍ദേവസ്വം– അലഞ്ഞുതിരിഞ്ഞു നടക്കുന്നവന്‍ |
ഉഉണ്ട ചോറിൽ കല്ലിടുക
നന്ദികേട് കാണിക്കുക,ഉലക്ക മേൽ കിടക്കുക– അസാധ്യമായ കാര്യം ചെയ്യുക
ഉർവ്വശി ചമയുക
അതീവസുന്ദരിയെന്ന് ഭാവിക്കുക
ഉറിയിൽ കയറ്റുക
പറ്റിച്ച് അബദ്ധത്തിൽ ചാടിക്കുക
ഉദരപുരണം
ഉപജീവനം
ഉപ്പുതൊട്ടു കർപ്പൂരംവരെ
സകലതും
ഉപ്പു കൂട്ടി തിന്നുക
നന്ദികാണിക്കുക
ഉപ്പും ചോറും തിന്നുക
ആശ്രിതനായി കഴിയുക
ഉപ്പില്ലാത്ത കഞ്ഞി
അത്യാവശ്യം വേണ്ടുന്നത് ഇല്ലാതിരിക്കൽ
ഉള്ളംകാൽ വെളുക്കുക
വളരെ അധികം ദൂരം നടക്കുക
ഉണ്ണാൻ പടയുണ്ട് വെട്ടാൻ പാടില്ല
അനുഭവിക്കാനാളുണ്ട്, വേല ചെയ്യാനാരുമില്ല
ഉടലും നിഴലുപോലെ
വേർപിരിയാതെ
ഉടച്ചുവാര്‍ക്കുക
പുതുക്കുക
ഉടുത്തൊരുങ്ങുക
തയ്യാറാവുക
ഉട്ടോപ്യ
പ്രയോഗികമല്ലാത്തത്.ഉരുളയ്ക്കുപ്പേരി– ഉചിതമായ മറുപടി
ഉരൽ മദ്ദളത്തോടു സങ്കടം പറയുക
ചെറിയ സങ്കടക്കാരൻ വലിയ സങ്കടക്കാരനോടു പരാതി പറയുക
ഉയിരും ഉടലും പോലെ
ഒരിക്കലും പിരിയാത്ത
ഉമ്മാക്കി കാട്ടുക
ഭയപ്പെടുത്തുക / അയഥാർത്ഥമായ ഒന്ന് ഉണ്ടെന്ന തരത്തിൽ അവതരിപ്പിക്കുക.(LDC Prelims (Tamil & Malayalam Knowing), 2023)ഉഴലുര്‍ദേവസ്വം– അലഞ്ഞുതിരിഞ്ഞു നടക്കുന്നവന്‍
ഊ(5)
| Item | Detail |
|---|---|
| ഊഊറ്റം പറയുക / ഊറ്റം കൊള്ളുക | ആത്മപ്രശംസ ചെയ്യുക |
| ഊഴിയം നടത്തുക / ഊഴിയം പോക്കുക | ആത്മാർത്ഥതയില്ലാതെ പ്രവർത്തിക്കുക |
| ഊണിലും ഉറക്കത്തിലും | എല്ലായ്പോഴും |
| ഊരും പേരുമില്ലാത്ത | അപ്രസിദ്ധമായ |
| ഊറ്റിക്കുടിക്കുക | അപഹരിക്കുക |
ഊഊറ്റം പറയുക / ഊറ്റം കൊള്ളുക
ആത്മപ്രശംസ ചെയ്യുക
ഊഴിയം നടത്തുക / ഊഴിയം പോക്കുക
ആത്മാർത്ഥതയില്ലാതെ പ്രവർത്തിക്കുക
ഊണിലും ഉറക്കത്തിലും
എല്ലായ്പോഴും
ഊരും പേരുമില്ലാത്ത
അപ്രസിദ്ധമായ
ഊറ്റിക്കുടിക്കുക
അപഹരിക്കുക
എ(11)
| Item | Detail |
|---|---|
| എഎന്‍പിള്ള നയം | സ്വാര്‍ത്ഥത |
| എള്ളു കീറുക | കർശനമായി പെരുമാറുക.എള്ളിൽ വീണ ഒച്ച്– അനങ്ങാൻ വയ്യാത്ത അവസ്ഥ |
| എള്ളോളം | അൽപം |
| എട്ടാം പൊരുത്തം | യോജിപ്പില്ലായ്മ |
| എണ്ണിക്കഴിക്ക | ഉത്കണ്ഠാപൂർവ്വം കാത്തിരിക്കുക |
| എണ്ണിച്ചുട്ട അപ്പം | പരിമിത വസ്തു / അധികമില്ലാത്തത് |
| എരി കേറ്റുക | വൈരാഗ്യം വർധിപ്പിക്കുക |
| എരിതീയിൽ എണ്ണയൊഴിക്കുക | ക്ലേശം വര്‍ദ്ധിപ്പിക്കുക / വൈരാഗ്യം വർധിപ്പിക്കുക |
| എറെ വെള്ളം എറുമ്പിനു സമുദ്രം | അല്പവസ്തുക്കളും നിസ്സാരന്മാർക്കു വലുതായി തോന്നും |
| എലിയെത്തോൽപ്പിച്ചു ഇല്ലം ചുടുക | നിസ്സാരകാര്യത്തിനു വലിയ നഷ്ടം വരുത്തുക |
| എട്ടുകാലി മമ്മൂഞ്ഞ് | എന്തിന്റെയും ഉത്തരവാദിത്വം ഏറ്റെടുക്കുക |
എഎന്‍പിള്ള നയം
സ്വാര്‍ത്ഥത
എള്ളു കീറുക
കർശനമായി പെരുമാറുക.എള്ളിൽ വീണ ഒച്ച്– അനങ്ങാൻ വയ്യാത്ത അവസ്ഥ
എള്ളോളം
അൽപം
എട്ടാം പൊരുത്തം
യോജിപ്പില്ലായ്മ
എണ്ണിക്കഴിക്ക
ഉത്കണ്ഠാപൂർവ്വം കാത്തിരിക്കുക
എണ്ണിച്ചുട്ട അപ്പം
പരിമിത വസ്തു / അധികമില്ലാത്തത്
എരി കേറ്റുക
വൈരാഗ്യം വർധിപ്പിക്കുക
എരിതീയിൽ എണ്ണയൊഴിക്കുക
ക്ലേശം വര്‍ദ്ധിപ്പിക്കുക / വൈരാഗ്യം വർധിപ്പിക്കുക
എറെ വെള്ളം എറുമ്പിനു സമുദ്രം
അല്പവസ്തുക്കളും നിസ്സാരന്മാർക്കു വലുതായി തോന്നും
എലിയെത്തോൽപ്പിച്ചു ഇല്ലം ചുടുക
നിസ്സാരകാര്യത്തിനു വലിയ നഷ്ടം വരുത്തുക
എട്ടുകാലി മമ്മൂഞ്ഞ്
എന്തിന്റെയും ഉത്തരവാദിത്വം ഏറ്റെടുക്കുക
ഏ(10)
| Item | Detail |
|---|---|
| ഏഏഴാംകൂലി | അംഗീകാരമില്ലാത്തവൻ |
| ഏഴരശശനി | വലിയ ദുരിതകാലം |
| ഏട്ടിലെ പശു | പ്രയോഗസാധ്യമല്ലാത്ത വിജ്ഞാനം |
| ഏറിയകൂറും | ഭൂരിഭാഗവും |
| ഏറാൻ മൂളുക | എല്ലാം സമ്മതിക്കുക |
| ഏറ്റുപാടുക | ശിങ്കിടിപാടുക.ഏടാകൂടം –അപകടം, ദുർഘടം |
| ഏടുകെട്ടുക | പഠിത്തം അവസാനിപ്പിക്കുക.(Store Keeper (Main), 2025)ഏണി വയ്ക്കുക– സഹായിക്കുക |
| ഏഷണി കൂട്ടുക | ഇല്ലാത്തത് പറഞ്ഞു തമ്മിൽ തല്ലിക്കുക |
| ഏകാദശി നോക്കുക | പട്ടിണി കിടക്കുക |
| ഏകോദര സഹോദരൻമാർ | പരസ്പരം സ്നേഹവിശ്വാസം കാത്തു സൂക്ഷിക്കുന്നവർഒഒത്താശ –സഹായം |
ഏഏഴാംകൂലി
അംഗീകാരമില്ലാത്തവൻ
ഏഴരശശനി
വലിയ ദുരിതകാലം
ഏട്ടിലെ പശു
പ്രയോഗസാധ്യമല്ലാത്ത വിജ്ഞാനം
ഏറിയകൂറും
ഭൂരിഭാഗവും
ഏറാൻ മൂളുക
എല്ലാം സമ്മതിക്കുക
ഏറ്റുപാടുക
ശിങ്കിടിപാടുക.ഏടാകൂടം –അപകടം, ദുർഘടം
ഏടുകെട്ടുക
പഠിത്തം അവസാനിപ്പിക്കുക.(Store Keeper (Main), 2025)ഏണി വയ്ക്കുക– സഹായിക്കുക
ഏഷണി കൂട്ടുക
ഇല്ലാത്തത് പറഞ്ഞു തമ്മിൽ തല്ലിക്കുക
ഏകാദശി നോക്കുക
പട്ടിണി കിടക്കുക
ഏകോദര സഹോദരൻമാർ
പരസ്പരം സ്നേഹവിശ്വാസം കാത്തു സൂക്ഷിക്കുന്നവർഒഒത്താശ –സഹായം
ഒ(2)
| Item | Detail |
|---|---|
| ഒച്ചപ്പാട് | വലിയ ശബ്ദം |
| ഒളിയമ്പ് | രഹസ്യോപദ്രവം |
ഒച്ചപ്പാട്
വലിയ ശബ്ദം
ഒളിയമ്പ്
രഹസ്യോപദ്രവം
ഓ(1)
| Item | Detail |
|---|---|
| ഓലപ്പാമ്പ് | വ്യർത്ഥമായ ഭീഷണി / ഭീഷണിപ്പെടുത്തുക.ഒഴിയാബാധ –മാറാത്ത ഉപദ്രവം |
ഓലപ്പാമ്പ്
വ്യർത്ഥമായ ഭീഷണി / ഭീഷണിപ്പെടുത്തുക.ഒഴിയാബാധ –മാറാത്ത ഉപദ്രവം
ഒ(6)
| Item | Detail |
|---|---|
| ഒന്നിനൊന്ന് | മേലക്കുമേല്‍ |
| ഒറ്റുകൊടുക്കുക | ചതിക്കുക |
| ഒറ്റയ്ക്കും തെറ്റയ്ക്കും | അങ്ങിങ്ങായി |
| ഒമ്പതാമുത്സവം | വലിയ ബഹളം |
| ഒരു കൈ നോക്കുക | പരീക്ഷിക്കുക.ഒരു വെടിക്കു രണ്ടു പക്ഷി– ഒരു പ്രവ്യത്തി കൊണ്ടു രണ്ടു കാര്യം നേടുക |
| ഒഴുക്കിനെതിരെ നീന്തുക | പ്രതിസന്ധികളെ നേരിടുക |
ഒന്നിനൊന്ന്
മേലക്കുമേല്‍
ഒറ്റുകൊടുക്കുക
ചതിക്കുക
ഒറ്റയ്ക്കും തെറ്റയ്ക്കും
അങ്ങിങ്ങായി
ഒമ്പതാമുത്സവം
വലിയ ബഹളം
ഒരു കൈ നോക്കുക
പരീക്ഷിക്കുക.ഒരു വെടിക്കു രണ്ടു പക്ഷി– ഒരു പ്രവ്യത്തി കൊണ്ടു രണ്ടു കാര്യം നേടുക
ഒഴുക്കിനെതിരെ നീന്തുക
പ്രതിസന്ധികളെ നേരിടുക
ഓ(4)
| Item | Detail |
|---|---|
| ഓഓങ്ങി വയ്ക്കുക | ചെയ്യാൻ ഭാവിക്കുക |
| ഓതിരം മറിയുക | അഭ്യാസം കാട്ടുക |
| ഓട്ടപ്രദക്ഷിണം നടത്തുക | തിടുക്കത്തിൽ കൃത്യം നിർവഹിക്കുകഓണംകേറാമല– പരിഷ്കാരമില്ലാത്ത സ്ഥലം |
| ഓളം നിന്നിട്ട് കടലാടുക | അസാദ്ധ്യമായ കാര്യം.കകച്ച കെട്ടുക –തയ്യാറാവുക |
ഓഓങ്ങി വയ്ക്കുക
ചെയ്യാൻ ഭാവിക്കുക
ഓതിരം മറിയുക
അഭ്യാസം കാട്ടുക
ഓട്ടപ്രദക്ഷിണം നടത്തുക
തിടുക്കത്തിൽ കൃത്യം നിർവഹിക്കുകഓണംകേറാമല– പരിഷ്കാരമില്ലാത്ത സ്ഥലം
ഓളം നിന്നിട്ട് കടലാടുക
അസാദ്ധ്യമായ കാര്യം.കകച്ച കെട്ടുക –തയ്യാറാവുക
ക(62)
| Item | Detail |
|---|---|
| കടന്നകൈ | അതിരു കവിഞ്ഞ രീതി |
| കടശ്ശിക്കൈ | അവസാനകര്‍മ്മം |
| കടലാസുപുലി | വ്യർത്ഥമായ ഭീഷണി |
| കടലില്‍ കായം കലക്കുക | അധികം വേണ്ടിടത്ത് അല്പം നല്കുക / യാതൊരു പ്രയോജനവും ആർക്കും ലഭിക്കാത്ത തരത്തിലുള്ള പ്രവർത്തി.കടവടുപ്പിക്കുക –ഒരു സ്ഥാനത്തെത്തിക്കുക.(Police Constable (IRB), 2023)കടുകിട –അല്പംപോലും |
| കടുവാക്കുട്ടില്‍ തലയിടുക | സ്വയം അപകടത്തില്‍ ചാടുക |
| കടുവായെ കിടുവ പിടിക്കുക | ബലവാനെ ദുര്‍ബലന്‍ തോൽപ്പിക്കുക |
| കടുംകൈ | കഠിന പ്രവ്യത്തി |
| കണക്കുതീര്‍ക്കുക | കൊല്ലുക |
| കണ്ഠക്ഷോഭം | നിഷ്ഫലമായ സംസാരം |
| കണിയാനെ തെങ്ങില്‍ കയറ്റുക | പരിചയമില്ലാത്ത പ്രവ്യത്തി ഏല്‍പ്പിക്കുക |
| കണ്ടകശശനി | ഉപദ്രവകാരി |
| കണ്ണടച്ചിരുട്ടാക്കുക | സത്യവിരുദ്ധമായ പ്രവർത്തിക്കുക.കണ്ണടയ്ക്കുക –കണ്ടില്ലെന്ന് നടിക്കുക |
| കണ്ണയക്കുക | ദയ കാണിക്കുക |
| കണ്ണുകടി | അസൂയ |
| കണ്ണിലുണ്ണി | വാത്സല്യപാത്രം |
| കണ്ണില്‍ചോരയില്ലായ്മ | ദയയില്ലാതെ |
| കണ്ണിടുക | ദൃഷ്ടിദോഷം, ഒരു വസ്തുവിന് നാശം വരത്തക്കവണ്ണം നോക്കുക |
| കണ്ണിൽ കുത്തുക | ദ്രോഹിക്കുക |
| കണ്ണിൽ മണ്ണിടുക | വഞ്ചിക്കുക |
| കണ്ണിൽ പൊടിയിടുക | ചതിക്കുക / കബളിപ്പിക്കുക |
| കണ്ണിലെ കരട് | സദാ ഉപദ്രവകാരി |
| കണ്‍കുളിരെ | തൃപ്തിയാവോളം |
| കതിരിന്മേൽ വളം വയ്ക്കുക | കാലംതെറ്റി പ്രവർത്തിക്കുക |
| കന്നിനെ കയം കാണിക്കുക | ആകർഷകമായ വസ്തുവിൽ മതിമറക്കുക |
| കമ്പിനീട്ടുക | ഓടികളയുക |
| കര പിടിക്കുക | രക്ഷ പ്രാപിക്കുക |
| കരണം മറിയുക | ഒഴിഞ്ഞുമാറുക |
| കരണി പ്രസവം | അപൂർവ സംഭവം.(Civil Excise Officer (Trainee), 2025)കരതലാമലകം– വളരെ സ്പഷ്ടമായത് (ഉള്ളം കൈയിലെ നെല്ലിക്ക പോലെ വളരെ വ്യക്തം) |
| കലക്കി കുടിക്കുക | മുഴുവനും ഗ്രഹിക്കുക |
| കലാശം ചവിട്ടുക | മംഗളം പാടുക / അവസാനിപ്പിക്കുക |
| കായംകുളം വാൾ | ദാക്ഷണ്യമില്ലാത്ത ശിക്ഷ |
| കാകദന്തഗവേഷണം | നിഷ്ഫലയത്‌നം.കാക്ക പിടിക്കുക –സേവ പറയുക |
| കാപ്പുകെട്ടുക | ഒരുങ്ങുക.കാടും പടലും തല്ലുക –അപ്രസക്തമായത് പ്രതിപാദിക്കുക.കാനന ചന്ദ്രിക –ഉപയോഗശൂന്യമായത് |
| കാനൽജലം | തോന്നൽ മാത്രം |
| കാലു പിടിക്കുക | അഭിമാനം മറന്ന് യാചിക്കുക |
| കാലുവാരുക | ചതിക്കുക |
| കിണറ്റിലെ തവള | ലോകപരിജ്ഞാനം കുറഞ്ഞ ആൾ |
| കീചകന്‍ | തികഞ്ഞ വിടന്‍ |
| കീരിയും പാമ്പും | കൊടും ശത്രുത / ജന്മ ശത്രുക്കൾ |
| കീറാമുട്ടി | പ്രയാസമേറിയ കാര്യം |
| കുംഭകര്‍ണ്ണസേവ | വലിയ ഉറക്കം |
| കുംഭകോണം | അഴിമതി |
| കുടത്തിലെ വിളക്ക് | അറിയപ്പെടാത്ത പ്രതിഭ |
| കുതിര കയറുക | കാരണമില്ലാതെ ഉപദ്രവിക്കുക |
| കുബേരനും, കുചേലനും | ധനികനും, ദരിദ്രനും |
| കുറുക്കനും സിംഹവും | കൗശലക്കാരനും, പരാക്രമിയും |
| കുറുപ്പിന്റെ ഉറപ്പ് | നിഷ്ഫലമായ ഉറപ്പ് |
| കുളിക്കാതെ ഈറൻ ചുമക്കുക | കുറ്റം ചെയ്യാതെ ആരോപണവിധേയൻ ആകുക |
| കുളം കോരുക | ഉന്മൂലനാശമുണ്ടാക്കുക / നശിപ്പിക്കുക.കുളിച്ച കടവ് മറക്കരുത് –കഴിഞ്ഞ അനുഭവങ്ങളും പ്രവർത്തികളും മറക്കരുത്.കുഴിയിലേക്ക് കാൽ നീട്ടുക –മരണാസന്നരാവുക |
| കുട്ടിച്ചോറാക്കുക | നശിപ്പിക്കുക.കുന്തം വിഴുങ്ങുക –അബദ്ധം പിണയുക |
| കൂടോത്രം | മന്ത്രവാദം |
| കൂടെയിരുന്നു കഴുത്തറക്കുക | അടുത്തു കൂടി ചതിക്കുക.കൂനിന്മേൽ കുരു പോലെ –ആപത്തിന്മേൽ ആപത്ത് |
| കൂത ആരോൻ വിഴുങ്ങിയതുപോലെ | വ്യർത്ഥമായ പരിശ്രമം ചെയ്യുക |
| കൈമെയ് മറക്കുക | നിയന്ത്രണം വിടുക |
| കൈയാടിയെങ്കിലേ വായാടൂ | പ്രവർത്തി ചെയ്തങ്കിലേ ഉപജീവനത്തിന് വഴിയുണ്ടാകൂ.കയ്യാലപ്പുറത്തെ തേങ്ങ –ഏതു കക്ഷിയില്‍ ചേരണമെന്നറിയാത്താള്‍ |
| കേമദ്രുമയോഗം | വലിയ കഷ്ടകാലം / ദൗർഭാഗ്യം |
| കേളികൊട്ടുക | പരസ്യപ്പെടുത്തുക |
| കൊടുംപിരി കൊള്ളുക | ശക്തിമത്താകുക, കഠിനമായി വർദ്ധിക്കുക.കൊള്ളിയുന്തുക –അടുക്കളപ്പണി ചെയ്യുക |
| കൊല്ലക്കുടിയിൽ സൂചി വിൽക്കുക | ഒരു വസ്തു സുലഭമായി കിട്ടുന്നിടത്തു അത് വിൽക്കുവാൻ നോക്കുന്നത് |
| കോമരം തുള്ളുക | പരപ്രേരണ കൊണ്ട് എന്തും പ്രവർത്തിക്കുക |
| കോയിത്തമ്പുരാൻ | ഭാര്യയുടെ വരുതിയിൽ നിൽക്കുന്ന ഭർത്താവ് |
| കോവിൽക്കാള | മറ്റു പണിയൊന്നും ചെയ്യാതെ അലസരായി നടക്കുക |
കടന്നകൈ
അതിരു കവിഞ്ഞ രീതി
കടശ്ശിക്കൈ
അവസാനകര്‍മ്മം
കടലാസുപുലി
വ്യർത്ഥമായ ഭീഷണി
കടലില്‍ കായം കലക്കുക
അധികം വേണ്ടിടത്ത് അല്പം നല്കുക / യാതൊരു പ്രയോജനവും ആർക്കും ലഭിക്കാത്ത തരത്തിലുള്ള പ്രവർത്തി.കടവടുപ്പിക്കുക –ഒരു സ്ഥാനത്തെത്തിക്കുക.(Police Constable (IRB), 2023)കടുകിട –അല്പംപോലും
കടുവാക്കുട്ടില്‍ തലയിടുക
സ്വയം അപകടത്തില്‍ ചാടുക
കടുവായെ കിടുവ പിടിക്കുക
ബലവാനെ ദുര്‍ബലന്‍ തോൽപ്പിക്കുക
കടുംകൈ
കഠിന പ്രവ്യത്തി
കണക്കുതീര്‍ക്കുക
കൊല്ലുക
കണ്ഠക്ഷോഭം
നിഷ്ഫലമായ സംസാരം
കണിയാനെ തെങ്ങില്‍ കയറ്റുക
പരിചയമില്ലാത്ത പ്രവ്യത്തി ഏല്‍പ്പിക്കുക
കണ്ടകശശനി
ഉപദ്രവകാരി
കണ്ണടച്ചിരുട്ടാക്കുക
സത്യവിരുദ്ധമായ പ്രവർത്തിക്കുക.കണ്ണടയ്ക്കുക –കണ്ടില്ലെന്ന് നടിക്കുക
കണ്ണയക്കുക
ദയ കാണിക്കുക
കണ്ണുകടി
അസൂയ
കണ്ണിലുണ്ണി
വാത്സല്യപാത്രം
കണ്ണില്‍ചോരയില്ലായ്മ
ദയയില്ലാതെ
കണ്ണിടുക
ദൃഷ്ടിദോഷം, ഒരു വസ്തുവിന് നാശം വരത്തക്കവണ്ണം നോക്കുക
കണ്ണിൽ കുത്തുക
ദ്രോഹിക്കുക
കണ്ണിൽ മണ്ണിടുക
വഞ്ചിക്കുക
കണ്ണിൽ പൊടിയിടുക
ചതിക്കുക / കബളിപ്പിക്കുക
കണ്ണിലെ കരട്
സദാ ഉപദ്രവകാരി
കണ്‍കുളിരെ
തൃപ്തിയാവോളം
കതിരിന്മേൽ വളം വയ്ക്കുക
കാലംതെറ്റി പ്രവർത്തിക്കുക
കന്നിനെ കയം കാണിക്കുക
ആകർഷകമായ വസ്തുവിൽ മതിമറക്കുക
കമ്പിനീട്ടുക
ഓടികളയുക
കര പിടിക്കുക
രക്ഷ പ്രാപിക്കുക
കരണം മറിയുക
ഒഴിഞ്ഞുമാറുക
കരണി പ്രസവം
അപൂർവ സംഭവം.(Civil Excise Officer (Trainee), 2025)കരതലാമലകം– വളരെ സ്പഷ്ടമായത് (ഉള്ളം കൈയിലെ നെല്ലിക്ക പോലെ വളരെ വ്യക്തം)
കലക്കി കുടിക്കുക
മുഴുവനും ഗ്രഹിക്കുക
കലാശം ചവിട്ടുക
മംഗളം പാടുക / അവസാനിപ്പിക്കുക
കായംകുളം വാൾ
ദാക്ഷണ്യമില്ലാത്ത ശിക്ഷ
കാകദന്തഗവേഷണം
നിഷ്ഫലയത്‌നം.കാക്ക പിടിക്കുക –സേവ പറയുക
കാപ്പുകെട്ടുക
ഒരുങ്ങുക.കാടും പടലും തല്ലുക –അപ്രസക്തമായത് പ്രതിപാദിക്കുക.കാനന ചന്ദ്രിക –ഉപയോഗശൂന്യമായത്
കാനൽജലം
തോന്നൽ മാത്രം
കാലു പിടിക്കുക
അഭിമാനം മറന്ന് യാചിക്കുക
കാലുവാരുക
ചതിക്കുക
കിണറ്റിലെ തവള
ലോകപരിജ്ഞാനം കുറഞ്ഞ ആൾ
കീചകന്‍
തികഞ്ഞ വിടന്‍
കീരിയും പാമ്പും
കൊടും ശത്രുത / ജന്മ ശത്രുക്കൾ
കീറാമുട്ടി
പ്രയാസമേറിയ കാര്യം
കുംഭകര്‍ണ്ണസേവ
വലിയ ഉറക്കം
കുംഭകോണം
അഴിമതി
കുടത്തിലെ വിളക്ക്
അറിയപ്പെടാത്ത പ്രതിഭ
കുതിര കയറുക
കാരണമില്ലാതെ ഉപദ്രവിക്കുക
കുബേരനും, കുചേലനും
ധനികനും, ദരിദ്രനും
കുറുക്കനും സിംഹവും
കൗശലക്കാരനും, പരാക്രമിയും
കുറുപ്പിന്റെ ഉറപ്പ്
നിഷ്ഫലമായ ഉറപ്പ്
കുളിക്കാതെ ഈറൻ ചുമക്കുക
കുറ്റം ചെയ്യാതെ ആരോപണവിധേയൻ ആകുക
കുളം കോരുക
ഉന്മൂലനാശമുണ്ടാക്കുക / നശിപ്പിക്കുക.കുളിച്ച കടവ് മറക്കരുത് –കഴിഞ്ഞ അനുഭവങ്ങളും പ്രവർത്തികളും മറക്കരുത്.കുഴിയിലേക്ക് കാൽ നീട്ടുക –മരണാസന്നരാവുക
കുട്ടിച്ചോറാക്കുക
നശിപ്പിക്കുക.കുന്തം വിഴുങ്ങുക –അബദ്ധം പിണയുക
കൂടോത്രം
മന്ത്രവാദം
കൂടെയിരുന്നു കഴുത്തറക്കുക
അടുത്തു കൂടി ചതിക്കുക.കൂനിന്മേൽ കുരു പോലെ –ആപത്തിന്മേൽ ആപത്ത്
കൂത ആരോൻ വിഴുങ്ങിയതുപോലെ
വ്യർത്ഥമായ പരിശ്രമം ചെയ്യുക
കൈമെയ് മറക്കുക
നിയന്ത്രണം വിടുക
കൈയാടിയെങ്കിലേ വായാടൂ
പ്രവർത്തി ചെയ്തങ്കിലേ ഉപജീവനത്തിന് വഴിയുണ്ടാകൂ.കയ്യാലപ്പുറത്തെ തേങ്ങ –ഏതു കക്ഷിയില്‍ ചേരണമെന്നറിയാത്താള്‍
കേമദ്രുമയോഗം
വലിയ കഷ്ടകാലം / ദൗർഭാഗ്യം
കേളികൊട്ടുക
പരസ്യപ്പെടുത്തുക
കൊടുംപിരി കൊള്ളുക
ശക്തിമത്താകുക, കഠിനമായി വർദ്ധിക്കുക.കൊള്ളിയുന്തുക –അടുക്കളപ്പണി ചെയ്യുക
കൊല്ലക്കുടിയിൽ സൂചി വിൽക്കുക
ഒരു വസ്തു സുലഭമായി കിട്ടുന്നിടത്തു അത് വിൽക്കുവാൻ നോക്കുന്നത്
കോമരം തുള്ളുക
പരപ്രേരണ കൊണ്ട് എന്തും പ്രവർത്തിക്കുക
കോയിത്തമ്പുരാൻ
ഭാര്യയുടെ വരുതിയിൽ നിൽക്കുന്ന ഭർത്താവ്
കോവിൽക്കാള
മറ്റു പണിയൊന്നും ചെയ്യാതെ അലസരായി നടക്കുക
ഗ(5)
| Item | Detail |
|---|---|
| ഗഗതാനുഗതികത്വം | അനുകരണശീലം |
| ഗതാനുഗതികന്യായം | അനുകരണശീലം.(Fireman (Trainee), 2022)ഗണപതിക്കല്യാണം– നടക്കാത്ത കാര്യം |
| ഗണപതിക്കു കുറിക്കുക | ആരംഭം കുറിക്കുക |
| ഗജനിമീലനം | കണ്ടാലും കണ്ടില്ലെന്ന നാട്യം |
| ഗോപി തൊടുക | വിഫലമാകുക / വഞ്ചിക്കുക |
ഗഗതാനുഗതികത്വം
അനുകരണശീലം
ഗതാനുഗതികന്യായം
അനുകരണശീലം.(Fireman (Trainee), 2022)ഗണപതിക്കല്യാണം– നടക്കാത്ത കാര്യം
ഗണപതിക്കു കുറിക്കുക
ആരംഭം കുറിക്കുക
ഗജനിമീലനം
കണ്ടാലും കണ്ടില്ലെന്ന നാട്യം
ഗോപി തൊടുക
വിഫലമാകുക / വഞ്ചിക്കുക
ച(13)
| Item | Detail |
|---|---|
| ചചക്രം ചവിട്ടുക | കഠിനമായി ബുദ്ധിമുട്ടുക |
| ചക്രശ്വാസം വലിക്കുക | അത്യധികം വിഷമിക്കുക |
| ചക്കിനു വച്ചത് കൊക്കിന് കൊള്ളുക | ഉദ്ദേശിച്ച കാര്യത്തിന് പകരം മറ്റൊന്ന് നടക്കുക |
| ചരടുപിടിക്കുക | നിയന്ത്രിക്കുക |
| ചർവിത ചവർണം | പറഞ്ഞത് തന്നെ വീണ്ടും ആവർത്തിക്കുക |
| ചന്ദ്രഹാസമിളക്കുക | ഭീഷണി മുഴക്കി ഭയപ്പെടുത്തുക / കോപിക്കുക.ചട്ടുകമാക്കുക –ഉപകരണമാക്കുക |
| ചാക്കിട്ടു പിടുത്തം | സ്വാധീനത്തിൽ വരുത്തുക |
| ചാണക്യ സൂത്രം / ചാണക്യതന്ത്രം | കൗശല വിദ്യ |
| ചാട്ടത്തിൽ പിഴയ്ക്കുക | ഉന്നം തെറ്റുക |
| ചുവപ്പുനാട | അനാവശ്യമായ കാലതാമസം |
| ചിറ്റമ്മനയം | സ്നേഹം കുറഞ്ഞ പെരുമാറ്റം |
| ചെണ്ട കൊട്ടിക്കുക | പരിഹാസ്യനാക്കുക / ചതിക്കുക.(LDC (Tamil & Malayalam Knowing), 2022)ചെവി കടിക്കുക– തെറ്റിദ്ധരിപ്പിക്കുക |
| ചെമ്പു തെളിയുക | കാപട്യം പുറത്തു വരിക / സത്യം പുറത്തു വരിക.ചൊല്ലിയാട്ടം– മുൻകൂട്ടിയുള്ള തയാറെടുപ്പ്.(Reporter Grade II (Malayalam), 2023)തതലയണമന്ത്രം– രഹസ്യമായ ദുർബോധനം |
ചചക്രം ചവിട്ടുക
കഠിനമായി ബുദ്ധിമുട്ടുക
ചക്രശ്വാസം വലിക്കുക
അത്യധികം വിഷമിക്കുക
ചക്കിനു വച്ചത് കൊക്കിന് കൊള്ളുക
ഉദ്ദേശിച്ച കാര്യത്തിന് പകരം മറ്റൊന്ന് നടക്കുക
ചരടുപിടിക്കുക
നിയന്ത്രിക്കുക
ചർവിത ചവർണം
പറഞ്ഞത് തന്നെ വീണ്ടും ആവർത്തിക്കുക
ചന്ദ്രഹാസമിളക്കുക
ഭീഷണി മുഴക്കി ഭയപ്പെടുത്തുക / കോപിക്കുക.ചട്ടുകമാക്കുക –ഉപകരണമാക്കുക
ചാക്കിട്ടു പിടുത്തം
സ്വാധീനത്തിൽ വരുത്തുക
ചാണക്യ സൂത്രം / ചാണക്യതന്ത്രം
കൗശല വിദ്യ
ചാട്ടത്തിൽ പിഴയ്ക്കുക
ഉന്നം തെറ്റുക
ചുവപ്പുനാട
അനാവശ്യമായ കാലതാമസം
ചിറ്റമ്മനയം
സ്നേഹം കുറഞ്ഞ പെരുമാറ്റം
ചെണ്ട കൊട്ടിക്കുക
പരിഹാസ്യനാക്കുക / ചതിക്കുക.(LDC (Tamil & Malayalam Knowing), 2022)ചെവി കടിക്കുക– തെറ്റിദ്ധരിപ്പിക്കുക
ചെമ്പു തെളിയുക
കാപട്യം പുറത്തു വരിക / സത്യം പുറത്തു വരിക.ചൊല്ലിയാട്ടം– മുൻകൂട്ടിയുള്ള തയാറെടുപ്പ്.(Reporter Grade II (Malayalam), 2023)തതലയണമന്ത്രം– രഹസ്യമായ ദുർബോധനം
ത(11)
| Item | Detail |
|---|---|
| തലമറന്നെണ്ണ തേയ്ക്കുക | അവസ്ഥയറിയാതെ പെരുമാറുക |
| താപ്പാന | തന്ത്രശാലി |
| താളത്തിൽ ആകുക | പതുക്കെയാകുക |
| താളത്തിനു തുള്ളുക | അന്യന്റെ ഹിതമനുസരിച്ചു പ്രവർത്തിക്കുക |
| താളി പിഴിയുക | ദാസ്യവൃത്തി ചെയ്യുക |
| തിരയെണ്ണുക | നിഷ്ഫലമായ പ്രവൃത്തി ചെയ്യുക |
| തിണ്ണമിടുക്ക് | സ്വന്തം വീട്ടിൽ കാണിക്കുന്ന ശൗര്യം |
| തീപ്പെടുക | മരിക്കുക |
| തെക്കോട്ടു എടുക്കുക / പോവുക | മരിക്കുക |
| തൊഴുത്തിൽ കുത്തു | വേണ്ടപ്പെട്ടവർ തമ്മിലുള്ള കലഹം |
| തൃണവത്ഗണിക്കുക | നിസ്സാരമായി കാണുക |
തലമറന്നെണ്ണ തേയ്ക്കുക
അവസ്ഥയറിയാതെ പെരുമാറുക
താപ്പാന
തന്ത്രശാലി
താളത്തിൽ ആകുക
പതുക്കെയാകുക
താളത്തിനു തുള്ളുക
അന്യന്റെ ഹിതമനുസരിച്ചു പ്രവർത്തിക്കുക
താളി പിഴിയുക
ദാസ്യവൃത്തി ചെയ്യുക
തിരയെണ്ണുക
നിഷ്ഫലമായ പ്രവൃത്തി ചെയ്യുക
തിണ്ണമിടുക്ക്
സ്വന്തം വീട്ടിൽ കാണിക്കുന്ന ശൗര്യം
തീപ്പെടുക
മരിക്കുക
തെക്കോട്ടു എടുക്കുക / പോവുക
മരിക്കുക
തൊഴുത്തിൽ കുത്തു
വേണ്ടപ്പെട്ടവർ തമ്മിലുള്ള കലഹം
തൃണവത്ഗണിക്കുക
നിസ്സാരമായി കാണുക
ദ(3)
| Item | Detail |
|---|---|
| ദദന്തഗോപുരം | സാങ്കല്പിക സ്വർഗം |
| ദരിദ്രനാരായണൻ | കടുത്ത ദാരിദ്ര്യം അനുഭവിക്കുന്നവൻ |
| ദീപാളി കുളിക്കുക | ധൂർത്തടിച്ച് നശിക്കുക / ദുർവ്യയം ചെയ്യുക.ദുര്യോധനന്റെ സ്വർഗ്ഗം– അല്പകാലം മാത്രം അനുഭവിച്ച ഭാഗ്യം |
ദദന്തഗോപുരം
സാങ്കല്പിക സ്വർഗം
ദരിദ്രനാരായണൻ
കടുത്ത ദാരിദ്ര്യം അനുഭവിക്കുന്നവൻ
ദീപാളി കുളിക്കുക
ധൂർത്തടിച്ച് നശിക്കുക / ദുർവ്യയം ചെയ്യുക.ദുര്യോധനന്റെ സ്വർഗ്ഗം– അല്പകാലം മാത്രം അനുഭവിച്ച ഭാഗ്യം
ധ(1)
| Item | Detail |
|---|---|
| ധധനാശിപാടുക | അവസാനിപ്പിക്കുക.(Administrative Assistant, 2026;Clerk by Transfer, 2024;LDC Prelims (Tamil & Malayalam Knowing), 2023)ധൃതരാഷ്ട്രാലിഗനം– ഉള്ളിൽ പക വച്ചുകൊണ്ടുള്ള സ്നേഹപ്രകടനം |
ധധനാശിപാടുക
അവസാനിപ്പിക്കുക.(Administrative Assistant, 2026;Clerk by Transfer, 2024;LDC Prelims (Tamil & Malayalam Knowing), 2023)ധൃതരാഷ്ട്രാലിഗനം– ഉള്ളിൽ പക വച്ചുകൊണ്ടുള്ള സ്നേഹപ്രകടനം
ന(10)
| Item | Detail |
|---|---|
| നനക്ഷത്രമെണ്ണുക | വളരെ ബുദ്ധിമുട്ടുക / കഷ്ടപ്പെടുത്തുക |
| നക്രബാഷ്പം / മുതലക്കണ്ണീർ | കള്ളക്കണ്ണീർ |
| നക്കി കൊല്ലുക | സ്നേഹിച്ചു ചതിക്കുക |
| നഖശിഖാന്തം | അടിമുടി / മുഴുവനായും /എല്ലാ അടവും പ്രയോഗിച്ച് / അടി മുതൽ മുടി വരെ.(Secretary (LSGD), 2024)നടമാടുക –വ്യാപകമാകുക |
| നട്ടം തിരിയുക | പ്രയാസം അനുഭവിക്കുക |
| നാരദക്രിയ | ഏഷണി.നാഥനില്ലാ കളരി– ഉത്തരവാദിത്തം ഏറ്റെടുക്കാൻ ആളില്ലാത്ത അവസ്ഥ |
| നാട്ടുനടപ്പ് | ആചാരം / കീഴ്വഴക്കം |
| നാന്ദി കുറിക്കുക | തുടക്കം കുറിക്കുക |
| നിര്‍ഗുണ പരബ്രഹ്മം | പ്രയോജനശൂന്യമായ വസ്തു |
| നീലക്കൊടുവേലി | അപൂർവ വസ്തു.(Reporter Grade II (Malayalam), 2023)നെല്ലിപ്പടി കാണുക– അടിസ്ഥാനം വരെ കാണുക / അങ്ങേയറ്റം വരെ എത്തുക.പപത്താം നമ്പർ– വളരെ ഗുണം കുറഞ്ഞ |
നനക്ഷത്രമെണ്ണുക
വളരെ ബുദ്ധിമുട്ടുക / കഷ്ടപ്പെടുത്തുക
നക്രബാഷ്പം / മുതലക്കണ്ണീർ
കള്ളക്കണ്ണീർ
നക്കി കൊല്ലുക
സ്നേഹിച്ചു ചതിക്കുക
നഖശിഖാന്തം
അടിമുടി / മുഴുവനായും /എല്ലാ അടവും പ്രയോഗിച്ച് / അടി മുതൽ മുടി വരെ.(Secretary (LSGD), 2024)നടമാടുക –വ്യാപകമാകുക
നട്ടം തിരിയുക
പ്രയാസം അനുഭവിക്കുക
നാരദക്രിയ
ഏഷണി.നാഥനില്ലാ കളരി– ഉത്തരവാദിത്തം ഏറ്റെടുക്കാൻ ആളില്ലാത്ത അവസ്ഥ
നാട്ടുനടപ്പ്
ആചാരം / കീഴ്വഴക്കം
നാന്ദി കുറിക്കുക
തുടക്കം കുറിക്കുക
നിര്‍ഗുണ പരബ്രഹ്മം
പ്രയോജനശൂന്യമായ വസ്തു
നീലക്കൊടുവേലി
അപൂർവ വസ്തു.(Reporter Grade II (Malayalam), 2023)നെല്ലിപ്പടി കാണുക– അടിസ്ഥാനം വരെ കാണുക / അങ്ങേയറ്റം വരെ എത്തുക.പപത്താം നമ്പർ– വളരെ ഗുണം കുറഞ്ഞ
പ(15)
| Item | Detail |
|---|---|
| പന്ത്രണ്ടാം മണിക്കൂർ | അവസാന നിമിഷം |
| പതിനൊന്നാം മണിക്കൂർ | ഏതുകാര്യവും അവസാനനിമിഷം ചെയ്യുക |
| പഞ്ചായത്ത് പറയുക | മധ്യസ്ഥം വഹിക്കുക |
| പമ്പ കടക്കുക | തോറ്റോടുക.പമ്പരം ചുറ്റിക്കുക– പരിഭ്രമിപ്പിച്ചു കഷ്ടപ്പെടുത്തുക / കഷ്ടപ്പെടുത്തുക / വട്ടം കറക്കുക.പാഷാണത്തിൽ കൃമി– മഹാ ദുഷ്ടൻ / ഒന്നിനെയും വകവെയ്ക്കാത്തവൻ.പടി കടത്തുക– പുറത്താക്കുക.പഠിച്ച് പണി പതിനെട്ടും നോക്കുക– കഴിവിന്‍റെ പരമാവധി ശ്രമിക്കുക |
| പരുന്താടുക | ചുറ്റും കൂടിനിന്ന് അന്വേഷിക്കുക |
| പള്ളയ്ക്കടിക്കുക | ഉപജീവന മാർഗ്ഗം തടയുക |
| പള്ളിയറയിലെ കള്ളൻ | ഉന്നതസ്ഥാനങ്ങളിലെ കള്ളൻ |
| പാതിരി മലയാളം | വികലമായ ഭാഷ |
| പാലും തേനും ഒഴുകുക | ഐശ്വര്യസമ്യദ്ധമായിരിക്കുക |
| പാമ്പിനു പാലു കൊടുക്കുക | ദുഷ്ടന്‍മാരെ സഹായിക്കുക |
| പാലം വലിക്കൽ | ചതിപ്രയോഗം / സ്വന്തം ഉന്നതിക്ക് വേണ്ടി മറ്റുള്ളവർക്ക് ചെയ്യുന്ന ദ്രോഹപ്രവർത്തികൾ |
| പിഴമൂളുക | തെറ്റ് സമ്മതിക്കുക |
| പുസ്തകപ്പുഴു | പ്രായോഗികജ്ഞാനം ഇല്ലാത്തവൻ.(Range Forest Officer (By Transfer) Prelims, 2023)പുത്തരിയില്‍ കല്ല്– ആരംഭത്തില്‍ത്തന്നെ അമംഗളം |
| പുലിവാല് പിടിക്കുക | തന്നത്താന്‍ കുഴപ്പത്തില്‍ ചാടുക / സാഹസകര്‍മ്മത്തില്‍ ഏര്‍പ്പെടുക.പൂച്ചു തെളിയുക– വാസ്തവം വെളിപ്പെടുക |
| പൊടിയിട്ട് വിളക്കുക | ക്യത്രിമ ശോഭ ഉണ്ടാക്കുക / ന്യൂനത മറച്ചു വയ്ക്കുക |
പന്ത്രണ്ടാം മണിക്കൂർ
അവസാന നിമിഷം
പതിനൊന്നാം മണിക്കൂർ
ഏതുകാര്യവും അവസാനനിമിഷം ചെയ്യുക
പഞ്ചായത്ത് പറയുക
മധ്യസ്ഥം വഹിക്കുക
പമ്പ കടക്കുക
തോറ്റോടുക.പമ്പരം ചുറ്റിക്കുക– പരിഭ്രമിപ്പിച്ചു കഷ്ടപ്പെടുത്തുക / കഷ്ടപ്പെടുത്തുക / വട്ടം കറക്കുക.പാഷാണത്തിൽ കൃമി– മഹാ ദുഷ്ടൻ / ഒന്നിനെയും വകവെയ്ക്കാത്തവൻ.പടി കടത്തുക– പുറത്താക്കുക.പഠിച്ച് പണി പതിനെട്ടും നോക്കുക– കഴിവിന്‍റെ പരമാവധി ശ്രമിക്കുക
പരുന്താടുക
ചുറ്റും കൂടിനിന്ന് അന്വേഷിക്കുക
പള്ളയ്ക്കടിക്കുക
ഉപജീവന മാർഗ്ഗം തടയുക
പള്ളിയറയിലെ കള്ളൻ
ഉന്നതസ്ഥാനങ്ങളിലെ കള്ളൻ
പാതിരി മലയാളം
വികലമായ ഭാഷ
പാലും തേനും ഒഴുകുക
ഐശ്വര്യസമ്യദ്ധമായിരിക്കുക
പാമ്പിനു പാലു കൊടുക്കുക
ദുഷ്ടന്‍മാരെ സഹായിക്കുക
പാലം വലിക്കൽ
ചതിപ്രയോഗം / സ്വന്തം ഉന്നതിക്ക് വേണ്ടി മറ്റുള്ളവർക്ക് ചെയ്യുന്ന ദ്രോഹപ്രവർത്തികൾ
പിഴമൂളുക
തെറ്റ് സമ്മതിക്കുക
പുസ്തകപ്പുഴു
പ്രായോഗികജ്ഞാനം ഇല്ലാത്തവൻ.(Range Forest Officer (By Transfer) Prelims, 2023)പുത്തരിയില്‍ കല്ല്– ആരംഭത്തില്‍ത്തന്നെ അമംഗളം
പുലിവാല് പിടിക്കുക
തന്നത്താന്‍ കുഴപ്പത്തില്‍ ചാടുക / സാഹസകര്‍മ്മത്തില്‍ ഏര്‍പ്പെടുക.പൂച്ചു തെളിയുക– വാസ്തവം വെളിപ്പെടുക
പൊടിയിട്ട് വിളക്കുക
ക്യത്രിമ ശോഭ ഉണ്ടാക്കുക / ന്യൂനത മറച്ചു വയ്ക്കുക
ഭ(2)
| Item | Detail |
|---|---|
| ഭഭീഷ്മ പ്രതിജ്ഞ | മാറ്റമില്ലാത്ത ഉറച്ച തീരുമാനം |
| ഭരതവാക്യം | അവസാനവാക്ക് / അവസാനിപ്പിക്കുക.ഭഗീരഥപ്രയത്നം– കഠിനപരിശ്രമം.ഭൈമീകാമുകൻമാർ– സ്ഥാനമോഹികൾ |
ഭഭീഷ്മ പ്രതിജ്ഞ
മാറ്റമില്ലാത്ത ഉറച്ച തീരുമാനം
ഭരതവാക്യം
അവസാനവാക്ക് / അവസാനിപ്പിക്കുക.ഭഗീരഥപ്രയത്നം– കഠിനപരിശ്രമം.ഭൈമീകാമുകൻമാർ– സ്ഥാനമോഹികൾ
മ(9)
| Item | Detail |
|---|---|
| മമര്‍ക്കടമുഷ്ടി | ദുഃശാഠ്യം |
| മണ്ണാന്റെ കഴുത | സ്വൈരം കെട്ട ജീവിതം |
| മഞ്ഞൾ പറിക്കുക | നാണിച്ചു പോകുക |
| മുഖത്ത് കരി തേക്കുക | നാണക്കേടുണ്ടാക്കുക |
| മുടന്തൻ ന്യായം | കഴമ്പില്ലാത്ത വാദഗതി |
| മുട്ടയിട്ട കോഴിക്ക് എരിവറിയാം | അനുഭവിച്ചവർക്ക് ബുദ്ധിമുട്ട് മനസിലാകും |
| മുട്ടുശാന്തി | താല്‍ക്കാലികമായ ഏര്‍പ്പാട് |
| മുയൽ കൊമ്പ് | ഇല്ലാത്ത വസ്തു |
| മൂക്കിൽ കയറിടുക | നിയന്ത്രിക്കുക |
മമര്‍ക്കടമുഷ്ടി
ദുഃശാഠ്യം
മണ്ണാന്റെ കഴുത
സ്വൈരം കെട്ട ജീവിതം
മഞ്ഞൾ പറിക്കുക
നാണിച്ചു പോകുക
മുഖത്ത് കരി തേക്കുക
നാണക്കേടുണ്ടാക്കുക
മുടന്തൻ ന്യായം
കഴമ്പില്ലാത്ത വാദഗതി
മുട്ടയിട്ട കോഴിക്ക് എരിവറിയാം
അനുഭവിച്ചവർക്ക് ബുദ്ധിമുട്ട് മനസിലാകും
മുട്ടുശാന്തി
താല്‍ക്കാലികമായ ഏര്‍പ്പാട്
മുയൽ കൊമ്പ്
ഇല്ലാത്ത വസ്തു
മൂക്കിൽ കയറിടുക
നിയന്ത്രിക്കുക
ര(2)
| Item | Detail |
|---|---|
| രരസച്ചരട് പൊട്ടുക | ഇടയ്ക്ക് നീരസം ഉണ്ടാവുക |
| രാമേശ്വരത്തെ ക്ഷൗരം | ഒരു കാര്യം പൂർത്തിയാക്കാത്ത അവസ്ഥ |
രരസച്ചരട് പൊട്ടുക
ഇടയ്ക്ക് നീരസം ഉണ്ടാവുക
രാമേശ്വരത്തെ ക്ഷൗരം
ഒരു കാര്യം പൂർത്തിയാക്കാത്ത അവസ്ഥ
ല(1)
| Item | Detail |
|---|---|
| ലലഗ്നാലും ചന്ദ്രാലും | ഏതു വിധത്തിലും |
ലലഗ്നാലും ചന്ദ്രാലും
ഏതു വിധത്തിലും
വ(9)
| Item | Detail |
|---|---|
| വവനരോദനം | നിഷ്പ്രയോജനമായ സങ്കടം പറച്ചിൽവളംവച്ചു കൊടുക്കുക– പ്രോത്സാഹിപ്പിക്കുക |
| വയറ്റത്തടിക്കുക | ഉപജീവന മാർഗം തടയാൻ നോക്കുക / ഗതിമുട്ടിക്കുക / കഷ്ടപ്പെടുത്തുക / ദു:ഖിപ്പിക്കുക.വഞ്ചി ഇപ്പോഴും തിരുനക്കരത്തന്നെ– പുരോഗതി ഇല്ലായ്മ.വിലങ്ങുതടി –തടസ്സം |
| വിഷകന്യക | നാശകാരിണി |
| വ്യാഴദശ | ഭാഗ്യകാലം |
| വെടിവട്ടം | നേരംപോക്ക് |
| വെള്ളത്തില്‍ എഴുതുക/വെള്ളത്തില്‍ വരച്ച വര | വ്യർത്ഥമായ പ്രവ്യത്തി.വെള്ളിയാഴ്ചക്കറ്റം –ദുര്‍ബലമായ തടസ്സവാദം |
| വേലിതന്നെ വിളവ് തിന്നുക | സ്വപക്ഷത്തിനു ദോഷം വരുത്തുക |
| വേദവാക്യം | ലംഘിക്കാനാവാത്ത അഭിപ്രായം |
| വൈതരണി | ദുര്‍ഘടം |
വവനരോദനം
നിഷ്പ്രയോജനമായ സങ്കടം പറച്ചിൽവളംവച്ചു കൊടുക്കുക– പ്രോത്സാഹിപ്പിക്കുക
വയറ്റത്തടിക്കുക
ഉപജീവന മാർഗം തടയാൻ നോക്കുക / ഗതിമുട്ടിക്കുക / കഷ്ടപ്പെടുത്തുക / ദു:ഖിപ്പിക്കുക.വഞ്ചി ഇപ്പോഴും തിരുനക്കരത്തന്നെ– പുരോഗതി ഇല്ലായ്മ.വിലങ്ങുതടി –തടസ്സം
വിഷകന്യക
നാശകാരിണി
വ്യാഴദശ
ഭാഗ്യകാലം
വെടിവട്ടം
നേരംപോക്ക്
വെള്ളത്തില്‍ എഴുതുക/വെള്ളത്തില്‍ വരച്ച വര
വ്യർത്ഥമായ പ്രവ്യത്തി.വെള്ളിയാഴ്ചക്കറ്റം –ദുര്‍ബലമായ തടസ്സവാദം
വേലിതന്നെ വിളവ് തിന്നുക
സ്വപക്ഷത്തിനു ദോഷം വരുത്തുക
വേദവാക്യം
ലംഘിക്കാനാവാത്ത അഭിപ്രായം
വൈതരണി
ദുര്‍ഘടം
ശ(3)
| Item | Detail |
|---|---|
| ശശുക്രദശ | നല്ലകാലം |
| ശതകം ചൊല്ലിക്കുക | വിഷമിപ്പിക്കുക / കഷ്ടപ്പെടുത്തുക.ശവത്തില്‍ കുത്തുക– അവശനെ ഉപദ്രവിക്കുക |
| ശിങ്കിടി പാടുക | ഏറ്റുപാടുക.ശ്ലോകത്തിൽ കഴിക്കുക– വളരെ ചുരുക്കി പറയുക |
ശശുക്രദശ
നല്ലകാലം
ശതകം ചൊല്ലിക്കുക
വിഷമിപ്പിക്കുക / കഷ്ടപ്പെടുത്തുക.ശവത്തില്‍ കുത്തുക– അവശനെ ഉപദ്രവിക്കുക
ശിങ്കിടി പാടുക
ഏറ്റുപാടുക.ശ്ലോകത്തിൽ കഴിക്കുക– വളരെ ചുരുക്കി പറയുക
സ(3)
| Item | Detail |
|---|---|
| സസർപ്പന്യായം | അന്യരുടെ അധ്വാനത്തിന്റെ ഫലം തട്ടിയെടുത്തു ജീവിക്കുക.സിംഹാവലോകനം– ആകെ കൂടി നോക്കുക |
| സുഗ്രീവാജ്ഞ / സുഗ്രീവശാസന | അലംഘനീയമായ കല്പന |
| സ്ഥലജലഭ്രമം | ആശയക്കുഴപ്പം (സ്ഥലമാണോ ജലമാണോ എന്നു തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥ) |
സസർപ്പന്യായം
അന്യരുടെ അധ്വാനത്തിന്റെ ഫലം തട്ടിയെടുത്തു ജീവിക്കുക.സിംഹാവലോകനം– ആകെ കൂടി നോക്കുക
സുഗ്രീവാജ്ഞ / സുഗ്രീവശാസന
അലംഘനീയമായ കല്പന
സ്ഥലജലഭ്രമം
ആശയക്കുഴപ്പം (സ്ഥലമാണോ ജലമാണോ എന്നു തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥ)
Continue Studying
Ottapadham (ഒറ്റപ്പദം) | Malayalam Grammar
🟢Current1,096 words
Vigrahartham (വിഗ്രഹാർത്ഥം) | Malayalam Grammar
🟢Current324 words
Ethirlingam (എതിർലിംഗം) | Malayalam Grammar
🟢Current438 words
Cherthezhuthuka (ചേർത്തെഴുതുക) | Malayalam Grammar
🟢Current1,528 words
Antonyms (വിപരീതപദങ്ങൾ) | Malayalam Grammar
🟢Current303 words
Malayalam Synonyms (പര്യായ പദങ്ങൾ) | Part 5
🟢Current555 words