പദശുദ്ധി (Padashuddhi) | Malayalam Grammar

Mar 2025|🟢Current|2 min read|209 entries

Key Takeaway

പദശുദ്ധി എന്നാൽ വാക്കുകളുടെ ശരിയായ രൂപം അല്ലെങ്കിൽ ശുദ്ധമായ രൂപം എന്നാണ് അർത്ഥമാക്കുന്നത്.മലയാള ഭാഷയുടെ സൗന്ദര്യവും കൃത്യതയും നിലനിർത്തുന്നതിന്, വാക്കുകൾ കൃത്യമായി ഉപയോഗിക്കുന്നു എന്ന് ഉറപ്പുവരുത്ത...

Last verified: 12 Feb 2026·Source: www.pscarivukal.com

(1)

ദശുദ്ധിഅഅകകണ്ണ്
അകക്കണ്ണ്

(1)

ക്ഷയത്രിതീയ
അക്ഷയതൃതീയ

(1)

ഗാഥം
അഗാധം

(1)

ച്ചുതന്‍
അച്യുതന്‍

(1)

ജണ്ട
അജന്‍ഡ

(1)

ജ്ഞലി
അഞ്ജലി

(1)

ങ്ങിനെ
അങ്ങനെ

(1)

ടക്ക
അടയ്ക്ക

(1)

ടിമത്വം
അടിമത്തം

(1)

ടിയന്തിരം
അടിയന്തരം

(1)

താത്
അതത്

(1)

തിർഥി
അതിർത്തി

(1)

തൃത്തി
അതിർത്തി

(1)

ത്യാവിശ്യം
അത്യാവശ്യം

(1)

ത്ഭുതം
അദ്ഭുതം

(1)

ഥപതനം
അധഃപതനം

(1)

ഥിതി
അതിഥി

(1)

ദിഥി
അതിഥി

(1)

ദ്യാപകൻ
അധ്യാപകൻ

(1)

ധവാ
അഥവാ

(1)

ധപതനം
അധഃപതനം

(1)

ഥപതനം
അധഃപതനം

(1)

നന്തിരവൻ
അനന്തരവൻ

(1)

നർഖം
അനർഘം

(1)

നാശ്ചാദനം
അനാച്ഛാദനം.അനുഗൃഹം –അനുഗ്രഹം

(1)

നുഗ്രഹീതൻ
അനുഗൃഹീതൻ

(1)

നുവര്‍ത്തി
അനുവൃത്തി

(1)

നുഷ്ടാനം
അനുഷ്ഠാനം

(1)

ന്തസ്
അന്തസ്സ്അപേക്ഷാത്തീയതി –അപേക്ഷത്തീയതി

(1)

മാധ്യൻ
അമാത്യൻ

(1)

ല്ലങ്കിൽ
അല്ലെങ്കിൽ

(1)

വധാനത
അവധാനം

(1)

വലമ്പം
അവലംബം

(1)

സ്തികൂടം
അസ്ഥികൂടം

(1)

സന്നിഗ്‌ദം
അസന്ദിഗ്ദ്ധം

(1)

സ്ഥിവാരം
അസ്തിവാരം

(1)

സ്ഥിത്വം
അസ്തിത്വം

(1)

ംഗവേഷ്ഠി
അംഗവേഷ്ടി

(1)

ംഗസൗഷ്ടവം
അംഗസൗഷ്ഠവം

(1)

ംഗുഷ്ടം
അംഗുഷ്ഠം

(1)

ൽപ്പത്തം
അല്പത്തം

(1)

ആച്ഛാദനം
ആശ്ചാദനം

(1)

ഘ്യാനം
ആഖ്യാനം

(1)

ജാനബാഹു
ആജാനുബാഹു

(1)

ഡംബരം
ആഢംബരം

(1)

ണത്വം
ആണത്തം

(1)

ദ്യവസാനം
ആദ്യാവസാനം

(1)

ധുനികീകരിക്കുക
ആധുനീകരിക്കുക

(1)

ന്തരീകം
ആന്തരികം

(1)

പാതമധുരം
ആപാദമധുരം

(1)

പാതചൂഡം
ആപാദചൂഡം

(1)

വർത്തി
ആവൃത്തി

(1)

വൃത്തിക്കുക
ആവർത്തിക്കുക

(1)

യുർവ്വേദം
ആയൂർവേദം / ആയുർവേദം

(1)

സ്വാദ്യകരം
ആസ്വാദ്യം

(1)

സ്വാദ്യം
ആസ്വദനീയം

(1)

ഴ്ചപതിപ്പ്
ആഴ്ചപ്പതിപ്പ്

(1)

ച്ഛര്യം
ആശ്ചര്യം

(1)

ഇങ്ങിനെ
ഇങ്ങനെ

(1)

സ്ളാം
ഇസ്ലാം

(1)

ഉടമത്വം
ഉടമത്തം

(1)

ത്‌ഘാടനം
ഉദ്ഘാടനം

(1)

പവിഷ്ഠൻ
ഉപവിഷ്ടൻ

(1)

ൽകണ്ഠ
ഉത്കണ്ഠ

(1)

ൽഗ്രഥനം
ഉദ്ഗ്രഥനം

(1)

ഊർദ്ധ്വശ്വാസം
ഊർധ്വശാസം

(1)

എങ്ങിനെ
എങ്ങനെ

(1)

തൃപ്പ്
എതിർപ്പ്

(1)

ഴുന്നെള്ളത്ത്
എഴുന്നള്ളത്ത്

(1)

ഏകകണ്ഠേന
ഐകകണ്ഠ്യേന/ ഏകകണ്ഠമായി

(1)

കകണ്ഠ്യേന
ഐകകണ്ഠ്യേന/ ഏകകണ്ഠമായി

(1)

ഐക്യമത്യം
ഐകമത്യം

(1)

ശ്ചികം
ഐച്ഛികം

(1)

ഓച്ഛാനം
ഓച്ചാനം

(1)

രോന്നുവീതം
ഒന്നുവീതം / ഓരോന്ന്

(1)

രോ പുസ്തകങ്ങളും
ഓരോ പുസ്തകവും

(1)

കണ്ടുപിടുത്തം
കണ്ടുപിടിത്തം

(1)

വയത്രി
കവയിത്രി

(1)

ളയിപ്പിക്കുക
കളയിക്കുക

(1)

ാട്ടാളത്വം
കാട്ടാളത്തം

(1)

ീഴ്‌കോടതി
കീഴ്‌ക്കോടതി

(1)

ുടിശിഖ
കുടിശ്ശിക

(1)

ുട്ടിത്വം
കുട്ടിത്തം

(1)

ൈചിലവ്
കൈച്ചെലവ്

(1)

യ്യക്ഷരം
കൈയക്ഷരം

(1)

യ്യാമം
കൈയാമം

(1)

യ്യെഴുത്ത്
കൈയെഴുത്ത്

(1)

്രിത്രിമം
കൃത്രിമം

(1)

ഖഡ്ഗഥാര
ഖഡ്ഗധാര

(1)

ഗരുഢന്‍
ഗരുഡന്‍

(1)

ൂഡാലോചന
ഗൂഢാലോചന

(1)

ചിലവ്
ചെലവ്

(1)

ുമന്ന
ചെമന്ന

(1)

ുമര്
ചുവര്

(1)

ുമതലാബോധം
ചുമതലബോധം

(1)

െങ്ങാത്തം
ചങ്ങാത്തം

(1)

െയ്യിപ്പിക്കുക
ചെയ്യിക്കുക

(1)

ജടം
ജഡം

(1)

നയത്രി
ജനയിത്രി

(1)

ന്മിത്വം
ജന്മിത്തം

(1)

ാള്യത
ജാള്യം

(1)

ോതിഷം
ജ്യോതിഷം

(1)

ോത്സ്യൻ
ജ്യോത്സ്യൻ

(1)

തത്വം
തത്ത്വം

(1)

ത്വമസി
തത്ത്വമസി

(1)

യാർ
തയ്യാർ

(1)

ിരച്ചീനം
തിരശ്ചീനം

(1)

ീപിടുത്തം
തീപ്പിടിത്തം

(1)

ീയ്യതി
തീയതി, തിയ്യതി

(1)

െരഞ്ഞെടുപ്പ്
തിരഞ്ഞെടുപ്പ്

(1)

ദശരധൻ
ദശരഥൻ

(1)

ിനപ്പത്രം
ദിനപത്രം

(1)

ിവസ്സേന
ദിവസേന

(1)

ോഷത്വം
ദോഷത്തം

(1)

ൈന്യത
ദൈന്യം

(1)

്വിഭാര്യാത്വം
ദ്വിഭാര്യത്വം

(1)

നിഖു
നിഘു

(1)

ിബിഢം
നിബിഡം

(1)

ിച്ഛിതം
നിശ്ചിതം

(1)

ിശ്ചിദം
നിശ്ചിതം

(1)

ിവർത്തി
നിവൃത്തി(നിവർത്തിക്കുക – ക്രിയ, നിവൃത്തി-നാമം)

(1)

ിവൃത്തിക്കുക
നിവർത്തിക്കുക

(1)

ൈഷ്ടികം
നൈഷ്ഠികം

(1)

പതിവൃത
പതിവ്രത

(1)

ണ്ടുകാലം
പണ്ട്

(1)

രിതസ്ഥിതി
പരിതഃസ്ഥിതി

(1)

ാദസ്വരം
പാദസരം

(1)

ാഢകം
പാഠകം

(1)

ിന്നോക്കം
പിന്നാക്കം

(1)

ീഢനം
പീഡനം

(1)

ുനഃപ്പരിശോധന
പുനഃപരിശോധന

(1)

െട്ടന്ന്
പെട്ടെന്ന്

(1)

്രതിനിദാനം
പ്രതിനിധാനം

(1)

്രവർത്തി
പ്രവൃത്തി(പ്രവർത്തിക്കുക: ക്രിയ, പ്രവൃത്തി: നാമം)

(1)

്രവൃത്തിക്കുക
പ്രവർത്തിക്കുക

(1)

്രാരാബ്ദം
പ്രാരബ്‌ധം

(1)

്രസ്ഥാവന
പ്രസ്താവന

(1)

്രാസംഗികൻ
പ്രസംഗകൻ

(1)

്ലവങ്കം
പ്ലവംഗം

(1)

ബഹുഭാര്യാത്വം
ബഹുഭാര്യത്വം

(1)

ഠയൻ
മടയൻ

(1)

ധ്യാനം
മധ്യാഹ്‌നം

(1)

നദുഃഖം
മനോദുഃഖം

(1)

നപ്പാഠം
മനഃപാഠം

(1)

നഃസ്സാക്ഷി
മനഃസാക്ഷി

(1)

സ്‌തഗം
മസ്‌തകം

(1)

സ്തിക്ഷകം
മസ്തിഷ്‌കം

(1)

ഹത്വം
മഹത്ത്വം

(1)

ഹത്ചരിതം
മഹച്ചരിതം

(1)

ാനവീകം
മാനവികം

(1)

ാദ്ധ്യസ്ഥം
മാധ്യസ്ഥ്യം

(1)

ുഖച്ചായ
മുഖച്ഛായ

(1)

ുഖാന്തിരം
മുഖാന്തരം

(1)

ുതലാളിത്വം
മുതലാളിത്തം

(1)

ുന്നോക്കം
മുന്നാക്കം

(1)

ുഷ്ഠി
മുഷ്ടി

(1)

ൂഠൻ
മൂഢൻ

(1)

ൃഗതൃക്ഷണ
മൃഗതൃഷ്ണ

(1)

ൃച്ചകടികം
മൃച്ഛകടികം

(1)

ൗലീകം
മൗലികം

(1)

യഥാകാലത്ത്
യഥാകാലം

(1)

ാദൃശ്ചികം
യാദൃച്ഛികം

(1)

രക്ഷകർത്താവ്
രക്ഷാകർത്താവ്

(1)

ാഷ്ട്രീയപരമായ
രാഷ്ട്രീയമായ

(1)

ാപ്പകൽ
രാപകൽ

(1)

ലാഞ്ജന
ലാഞ്ഛന

(1)

വളർച്ചാനിരക്ക്
വളർച്ചനിരക്ക്

(1)

ങ്കത്വം
വങ്കത്തം

(1)

ാക്കർത്തം
വാഗർത്ഥം

(1)

ായ്പാനയം
വായ്പനയം

(1)

ായനാശീലം
വായനശീലം

(1)

ാരിധം
വാരിദം

(1)

ാർഷീകം
വാർഷികം

(1)

ിഡ്‌ഢിത്വം
വിഡ്‌ഢിത്തം.വിമ്മിഷ്ടം –വിമ്മിട്ടം

(1)

ിദ്ധ്യാർത്ഥി
വിദ്യാർത്ഥി

(1)

ിദ്യുശ്ചക്തി
വിദ്യുച്ഛക്തി

(1)

ിബുദം
വിബുധം

(1)

ിഭുത്ത്വം
വിഭുത്വം

(1)

്യത്യസ്ഥം
വ്യത്യസ്തം

(1)

ൃതം
വ്രതം

(1)

ൃഷ്ഠി
വൃഷ്ടി

(1)

ൃണം
വ്രണം

(1)

ൃച്‌ഛികം
വൃശ്ചികം

(1)

ൈയ്യാകരണൻ
വൈയാകരണൻ

(1)

ശബ്‍ധം
ശബ്‍ദം

(1)

രത്ചന്ദ്രൻ
ശരച്ചന്ദ്രൻ

(1)

രശ്ചന്ദ്രൻ
ശരച്ചന്ദ്രൻ

(1)

ാർദ്ദൂലം
ശാർദൂലം

(1)

ിരച്ചേദം
ശിരച്ഛേദം

(1)

ിശ്രൂഷ
ശുശ്രൂഷ

(1)

ുപാർശ
ശിപാർശ

(1)

ുക്ഷാന്തി
ശുഷ്‌കാന്തി

(1)

ൃംഘല
ശൃംഖല

(1)

്ലാഹനീയം
ശ്ലാഘനീയം

(1)

സമത്ത്വം
സമത്വം

(1)

ത്യഗ്രഹം
സത്യാഗ്രഹം

(1)

ദാകാലവും
സദാ, എക്കാലവും

(1)

ർവതോന്മുഖം
സർവതോമുഖം

(1)

ാന്മാർഗികപരം
സാന്മാർഗികം

(1)

ാമുദായികപരം
സാമുദായികം

(1)

ാമൂഹികപരമായ
സാമൂഹികമായ

(1)

ാമ്രാട്ട്
സമ്രാട്ട്

(1)

ാമ്പത്തികപരമായ
സാമ്പത്തികമായ

(1)

ൃഷ്ടാവ്
സ്രഷ്ടാവ്

(1)

്വതവേ
സ്വതേ

(1)

്വത്ത്വം
സ്വത്വം

(1)

്വശ്ചം
സ്വച്ഛം

(1)

ംപ്രേക്ഷണം
സംപ്രേഷണം

(1)

ഹാർദ്ദവം
ഹാർദം