T
he fourth part of a list of Malayalam synonyms for various Kerala PSC exams can be found in this page. The plants, trees, fruits, and flowers — as well as their corresponding synonyms — are the focus of the table below.
പര്യായ പദങ്ങൾ
വാക്ക്പര്യായ പദങ്ങൾവൃക്ഷംകുറുനരി, ജംബുകന്‍, സൃഗാലന്‍, ക്രോഷ്ടാവ്അകിൽഅഗരു,അഗരുസാരം, ക്ഷതഹരം, വനമായംഅരയാൽഅശ്വത്ഥം, ചലദലം, പിപ്പലം, ബോധിവൃക്ഷംഅശോകംകങ്കേളി, താമ്രപല്ലവ, മഞ്ജുളം, അംഗനാപ്രിയം, അപശോകം, കലികം, വീതശോകംഅമ്പഴംആമ്രാതകം, കപീതകം, തനുക്ഷീരം, പീതനംഅടയ്ക്കപാക്ക്, പൂഗം, ചിക്ക, ചിക്കണം, ക്രമുകഫലംഅത്തിഉദുംബരം, ജന്തുഫലം, യജ്ഞാംഗം, ഹേമദുഗ്ദ്ധകംഇത്തിപ്ളക്ഷം, ജടി, പർക്കടിഇത്തിൾവൃക്ഷാദനി, വൃക്ഷരുഹ, ജീവന്തിക, വൃന്ദഇലഞ്ഞികേസരം, ബകുളം, മധുപുഷ്പം, മദനംഇലവ്പൂരണി, മോച, സ്ഥിരായു, ശാല്മലി, തൂലവൃക്ഷം, യമദ്രുമംഇല്ലിമുള, കീചകം, ദൃഢകാണ്ഡം, ധനുർദ്രുമം, മഹാബലം, മസ്കരം.നെല്ലിഅമൃത, രോചിനി, വൃഷ്യ, ശ്രീഫല, ആമലകി, ആമലകംനെല്ലിക്കഅമൃതഫലം, കഷായഫലം, ധാത്രീഫലം, ആമലകീഫലം, ധാത്രി, ശിവഈന്തപ്പനകുണ്ടരിക, കുന്ദുരുകി, ഗജഭക്ഷ, മഹേരണ, സല്ലകി, ഹ്രാദിനിഈന്തപ്പഴംഖർജ്ജുരം, മധുക്ഷീരകം, മധുമസ്തക, യവനേഷ്ടംചന്ദനംമാലേയം, മലയജം, ഗന്ധസാരം, കളഭം, പാടീരം, ഭദ്രശ്രീരക്തചന്ദനംതിലപര്‍ണി, കചന്ദനം, പത്രാംഗം, രഞ്ജനംതെങ്ങ്കേരം, താലവൃക്ഷം, നീലതരു, മഹാഫലം, മഹാവൃക്ഷം, സദാഫലംനാളികേരംനാരികേളം, നാരികേരം, രസഫലം, ലാംഗലികവുങ്ങ്ക്രമു, ക്രമുകം, ചിക്കണ, പൂഗം, ഖപുരം, ഗുവാകം, ഘോണ്ടകരിമ്പനതാലം, താലദ്രുമം, ദീർഘതരു, രസാലംകൂവളംബില്വം, മാലൂരം, ശാണ്ഡില്യം, ശൈലൂഷം, ശ്രീഫലംകരിങ്കൂവളംകരിങ്കുവലയം, നീലാംബുജം, നീലോല്പലംകാഞ്ഞിരംകാകമർദം, കാരസ്കരംദേവദാരുഅമരതരു, അമരദ്രുമം, ഇന്ദ്രദാരു, ഇന്ദ്രവൃക്ഷം, കിളിരം, പീതദാരു, പൂതികാഷ്ഠം, പാരിഭദ്രകം, ഭദ്രതാരു, ശക്രതരു, ശക്രപാദപം, സുദാരുകൊന്നആരഗധ്വം, ആരേവതം, കർണി, കർണികാരം, കൃതമാലം, ചതുരംഗുലം, ദീർഘപത്രം, മന്ഥാനം, രാജവൃക്ഷം, രേചനം, വ്യാധിഘാതം, ശമ്യാകം, ശമ്പാകം, സുപർണകം, സുപർണം, സുവർണകംമാവ്ആമ്രം, ചൂഡം, ചൂതം, രസാലം, മാകന്ദം, സഹകാരം, മധുഫല, കാമാംഗം, മധുലി, മാധവദ്രുമംപ്ലാവ്പനസം, കണ്ടകഫലം, പൂതഫലംചക്കകണ്ടകീഫലം, പനസംനീര്‍മരുത്അര്‍ജ്ജുനം, ഇന്ദ്രദ്രു, കകഭം, നദീസര്‍ജ്ജം, വീരതരുനീര്‍മാതളംവരുണം, സേതു, തിക്തശാകം, കുമാരകം, വരുണംവാഴകദളി, രംഭ, മോച, സുഫലകൈതകേതകംകരിമ്പ്ഇക്ഷു, രസാളം, ഗുഡതരുകല്ക്കണ്ടംഖണ്ഡശർക്കര, മധുജ, മധുധൂളിമരവുരിചീരം, വല്ക്കലംപഴംഫലം, പക്വംപൂവ്പുഷ്പം, സുമം, പ്രസൂനം, താര്, മലർ, കുസുമം, സൂനംപൂങ്കുലമഞ്ജരി, വല്ലരി, തളിർക്കുലഇലദലം, പർണ്ണം, പത്രം, പലാശം, ഛദംവള്ളിലത, വല്ലിഇതൾദലം, ദളം, ഛദം, ബർഹംഅങ്കുരംമുള, നാമ്പ്, കൂമ്പ്, കന്ദളംപൂമൊട്ട്‌മുകുളം, കലിക, കുഡ്മളംപൂന്തോട്ടംആരാമം, നിഷ്കുടം, ഉദ്യാനം, പുഷ്പവാടി, മലര്‍വാടി, പൂങ്കാവ്, ഉപവനംതാമരഅംബുജം, വാരിജം, ജലജം, കമലം, നളിനം, പത്മം,സാരസം,സരസീരുഹം, രാജീവം, അബ്ജം, സരോജം.താമരപ്പൊയ്കനളിനി, പത്മിനി, കമലിനി.ആമ്പൽകുമുദം, കുവലയം, കൈരവംപിച്ചകംമാലതി, ജാതി, സുരപ്രിയചമ്പകംചാമ്പേയം, ദിവ്യപുഷ്പം, പീതപുഷ്പം, ബഹുഗന്ധം, ഭൃംഗമോഹി, ഭ്രമരാതിഥി, ശീതളച്ഛദം, സുഭഗം, സ്ഥിരഗന്ധ, സ്വർണപുഷ്പം, വനദിപം, ഹേമപുഷ്പംചെമ്പരത്തിപ്പൂവ്ഉഡുപുഷ്പം, ഓഡുപുഷ്പം,ഓണ്ഡ്രപുഷ്പം, ജപപുഷ്പം, ജമതാമ്രപുഷ്പം, ഭദ്രപുഷ്പം, രുദ്രപുഷ്പംമുല്ലവാസന്തി, മാധവിമുക്കൂറ്റിതാമ്രമൂല, ശമീപത്ര, ശമീപത്രി, സപ്തപര്‍ണിിചെങ്ങഴിനീർപ്പൂവ്ഉല്പലം, കല്ഹാരം, കുവലയം, കുവേലം, രക്തസന്ധ്യകം, സൌഗന്ധുകം, ഹല്ലകംനീലക്കുറിഞ്ഞിനീല, ഝിണി, ബാണ, ദാസികറുകഅനന്ത, ദൂർവ, ഭാർഗവി, രുഹ, ശതപർവിക, സഹസ്രവീര്യകൃഷ്ണക്രാന്തിഅപരാജിത, ആസ്ഫോത, ഗിരികർണിആലിപ്പഴംഇരാചരം, ഇരാംബരം, ഘനോപലം, ജലമൂർത്തികഇഞ്ചിആർദ്രകം, ആർദ്രിക, ശൃംഗിവേരം, ബരംഉലുവകടുബീജിക, കാരവി, ഗന്ധഫലഉള്ളിരോചനം, രുദ്രകം, തീക്ഷ്ണകന്ദം, കൃമിഘ്നംഉഴുന്ന്ധാന്യമാഷം, ധാന്യവീരം, ബീജവരം, മാഷംഎള്ള്തിലം, പൂതധാന്യം, പാപഘ്നം, ഹോമധാന്യംകുരുമുളക്മരിചം, വീരം, കൃഷ്ണം, വേല്ലജം, ഊഷണം, കടുകം, കോലകം, ധർമപത്തനം, പലിതം, യവനേഷ്ടം, വല്ലിജം, വൃത്തഫലം, ശാകാംഗം, ശിരോവൃത്തം, ശ്യാമംകടുക്തന്തുഭം, സർഷപം, കദംബം.കടുക്കഅഭയ, അമൃത, കായസ്ഥ, രേചകി, ഹരീതകികരിങ്ങാലിഖദിരം, രക്തസാരം, വക്രകണ്ടംകർപ്പൂരംഇന്ദവം, രേണുസാരം, സിതാഭം, ഘനസാരംകർപ്പൂരതുളസിപ്രസ്ഥപുഷ്പം, മരുവകം, സമീരണംകുങ്കുമംഅഗ്നിശിഖം, കാശ്മീരം, ചാരുകാന്തം, ഛത്രം, ധീരം, നകുലം, പിശുനം, പീതനം, ബാല്ഹീകം, ലോഹിതചന്ദനം, വരംആവണക്ക്വ്യാഘ്രപുഷ്പം, ഗന്ധര്‍വഹസ്തകം, എരണ്ഡം, ഉരുവൂകം, രുചകം, ചിത്രകം, ചഞ്ചുആറ്റുവഞ്ചിഅംബുവേതസം, ജലവേതസം, വാഞ്ജുളംമഞ്ഞൾനിശ, കാഞ്ചനി, വരവർണ്ണിനി.കറുന്തോട്ടികല്യാണി, ഖരകാഷ്ഠിക, ബല, ഭദ്ര, വട്യാലക, വാടിനറുനീണ്ടിഅനന്ത, ഉത്പലശാരിബ, ഗോപി, ശ്യാമ, ശാരിബമുത്തങ്ങമുസ്തകം, ഭദ്രം, കുരുവിന്ദം, മേഘനാമാചോനകപ്പുല്ല്കോടിവർഷ, ദേവിലത, പിശുന, മരുന്മാല, ലങ്കാപിക, ലഘുവധു, സമുദ്രാന്ത, സ്പൃക്പുല്ല്തൃണം, ഘാസം, യവസാചേനഅർശോഘ്നം, കണ്ഡൂലം, കന്ദം, കന്ദവർധന, കന്ദാർഹം, കന്ദി, തീവ്രകന്ദം, ദുർന്നാമാരി, ബഹുകന്ദം, രുച്യകന്ദം, ശൂരണം, സുകന്ദി, സുവൃത്ത, സൂരകന്ദം, സൂരണം, സ്ഥൂലകന്ദകംAlso Refer:Malayalam Synonyms (പര്യായ പദങ്ങൾ) | Part 1Malayalam Synonyms (പര്യായ പദങ്ങൾ) | Part 2Malayalam Synonyms (പര്യായ പദങ്ങൾ) | Part 3Thanks for reading!!!