Malayalam Synonyms (പര്യായ പദങ്ങൾ) | Part 3
This post consists of the third part of the list of Malayalam synonyms (പര്യായ പദങ്ങൾ) for various Kerala PSC examinations. In this table, it's all about the nature, sun, moon etc and the synonyms related to them.
പര്യായ പദങ്ങൾ
വാക്ക്പര്യായ പദങ്ങൾഅഖിലംസകലം, സര്‍വം, സമസ്തം, നിഖിലം, നിശ്ശേഷം, അശേഷം, പൂര്‍ണംഅഖിലാണ്ഡംപ്രപഞ്ചം, ലോകംആകാശഗംഗമന്ദാകിനി, സ്വര്‍ന്നദി, സുരവാഹിനി, അമരതടിനിആകാശംവാനം, ഗഗനം, വിഹായസ്സ്, നഭസ്സ്, അഭ്രം, അംബരം, ഗഗനം, താരാപഥം, ദ്യോവ്, വ്യോമം,ഭൂമിധര, ധരിത്രി, ധരണി, അവനി, ക്ഷമാ, ക്ഷിതി, പൃഥി, മഹി, വസുധ, ഉര്‍വി, ഇള, മേദിനിനക്ഷത്രംതാരം, താരകം, ഉഡു, ഋക്ഷം,സൂര്യന്‍ആദിത്യന്‍, അര്‍ക്കന്‍, അരുണൻ, ഇനൻ, പ്രഭാകരന്‍, ദിവാകരന്‍, ദിനേശൻ, ദിനകരന്‍, ഭാസ്‌കരന്‍, ദിനമണി, ഭാനു, ഭാനുമാന്‍, അഹസ്‌കരന്‍, ഭാസ്വാന്‍, മിഹിരന്‍, സപ്താശ്വന്‍, പകലോന്‍, മാര്‍ത്താണ്ഡന്‍, ആര്യമാവ്, ഉഷ്ണരശ്മി, തപനന്‍, തരണി, പൂഷാവ്, മിത്രന്‍, വിഭാകരന്‍, വിവസ്വാന്‍, വികര്‍ത്തനന്‍, ഹരിദശ്വന്‍, രവി, ഞായർ, ഉഷപൻ, അംശുദ, അംശുധരൻ, അംശുദായകൻ, അംശുമാലി,അഗ്നിപാവകന്‍, വഹ്നി, ദഹനന്‍, ജാതവേദസ്സ്, ജ്വലന്‍, ബര്‍ഹിസ്സ്, അനലന്‍, രോഹിതാശ്വന്‍, വായുസഖന്‍, ശിഖാവന്‍, ഹിരണ്യരേതസ്സ്, ഹുദഭുക്ക്, ദഹനന്‍, സപ്താര്‍ച്ചിസ്സ്, വിഭാവസ്സ്കനല്‍തീക്കട്ട, അംഗാരംതീപ്പൊരിഅഗ്നികണം, വഹ്നികണം, സ്ഫുലിംഗംചൂട്താപം, സന്താപം, സഞ്ജ്വരംഅയനംഗതി, യാത്ര, സഞ്ചാരം, സഞ്ചാരണംകിഴക്ക്പ്രാചി, പൂര്‍വം, ഇന്ദ്രദിക്ക്, ഐന്ദ്രം, പശ്ചിമേതരംപ്രഭാതംപുലരി, ഉഷസ്സ്, വിഭാതംപ്രകാശംപ്രഭ, ജ്യോതിസ്സ്, വെളിച്ചംപകൽദിനം, ദിവസം, അഹസ്സ്, വാസരംവെയിൽആതപം, ദ്യോതം, പ്രകാശംശോഭപ്രഭ, ആഭ, ദ്യുതിതടാകംപത്നാകരം, സരസിഅരുവിഝരം, നിര്‍ഝരം, ഝാരീ, വാരിപ്രവാഹംനദിപുഴ, വാഹിനി, തരംഗിണി, സരിത്ത്, തടിനി, ധുനി, നിമ്‌നഗ, ആപഗ, കുല്യ, നിര്‍ഝരി, പയസ്വിനി, ദ്വീപവതി, സ്രോതസ്സ്ഗംഗഭാഗീരഥി, ആകാശഗംഗ, ജാഹ്നവി, ത്രിപഥഗാ, വിഷ്ണുപദി, ത്രിസ്രോതസ്, ഭീഷ്മസൂ, വിണ്ണാറ്, സുരനിമ്നഗ, സ്വർണദിവെള്ളംസലിലം, തോയം, വാരി, ജലം, അപ്പ്വള്ളംതോണി, വഞ്ചി, തരണി, തരിത്രം, ഓടംകരതീരം, കൂലംകല്ല്‌ശില, പാഷാണം, ഉപലം, അശ്ശം, ഗ്രാവംമണ്ണ്പൂഴി,മൃത്തിക, മൃത്ത്പൊടിരേണു, ധൂളി,പാംസു,രജസ്സ്, ചൂര്‍ണം.മണല്‍തിട്ടപുളിനം, സൈകതംമരുഭൂമിവിദർഭം,ധന്വംചെളിചേറ്, പങ്കം, കര്‍ദ്ദം, കര്‍ദ്ദമം, ശാദം, ജാംബാളം, നിഷദ്വരംചിറസേതു, അണഅക്കരമറുകര, അങ്ങേക്കര, പരതീരം, പാരംഅതിർത്തിസീമ, അതിര്, ഉപശല്യം, ഗ്രാമാന്തം, എലുകഗുഹഅദ്രികുക്ഷി, കന്ദരം, ഗഹ്വരം, ദരി, ദേവഘാതം, ബിലംപടിഞ്ഞാറ്പശ്ചിമം, പ്രത്യക്സന്ധ്യസായംകാലം, സായാഹ്നം, പ്രദോഷം, അന്തിരാത്രിനിശ, നിശീഥിനി, രജനി, നക്തം, യാമിനി, ശര്‍വരി, വിഭാവരി, അല്ല്, തമസ്വിനി, ത്രിയാമ, ക്ഷണദഇരുട്ട്ഇരുള്‍, അന്ധകാരം, തിമിരം, തമസ്സ്, താമിസ്രം, ധ്വാന്തംമഞ്ഞ്തുഷാരം, നീഹാരം, തുഹിനം, ഹിമം, പ്രാലേയംചന്ദ്രന്‍തിങ്കൾ, കൗമുദി, ജ്യോത്സ്ന, ചന്ദ്രിക, അമ്പിളി,തിങ്കൾ, ഇന്ദു, ശശി, സോമൻ, അബ്ജൻ, ഉഡുപതി, കലാനിധി, കുമുദബാന്ധവൻ, ക്ഷപാകരൻ ,ഓഷധീശൻ, ചന്ദ്രമസ്, ജൈവാതൃകൻ, ജ്യോതിഷ്പതി, തമോപഹൻ, തമോനുദൻ, താരാനാഥൻ, നക്ഷത്രേശൻ, നിശാകരൻ, നിശാപതി, വിധു, വിരോചനൻ,ശീതഗു ശീതാംശു, സുധാംശു, ഹിമാംശുനിലാവ്കൗമുദി, ജ്യോത്സ്ന, ചന്ദ്രിക, പനിമതിവെളുത്തവാവ്പൗര്‍ണമി, പൗര്‍ണമാസി, ഇന്ദുമതികറുത്തവാവ്അമാവാസി, ദര്‍ശം, സൂര്യേന്ദുമുഖംമേഘംഘനം, നീരദം, വാരിദം, അഭ്രം, വാരിവഹം, വലാഹകം, ജലധരം, ജീമൂതം, ജലദം, അംബുദം, പയോദംപര്‍വതംഅദ്രി, അചലം, ശൈലം, ഗിരി, നഗം, ഭൂധരം,കൊടുമുടിശിഖരം, ശൃംഗംമഴമാരി, വര്‍ഷം, വൃഷ്ടിമഴവില്ല്ഇന്ദ്രചാപം, ഇന്ദ്രധനുസ്സ്, രോഹിതംഇടിത്തീമിന്നല്‍, മേഘജ്യോതിസ്സ്‌ഇടിമിന്നല്‍കൊള്ളിയാന്‍, മിന്നല്‍പ്പണര്‍, ഇടിവാള്‍, അശനി, ചങ്ങല, ചപല, തടിത്ത്ഇടിമുഴക്കംമേഘനാദം, ഗര്‍ജ്ജിതം, സ്തനിതം, രസിതംകാറ്റ്അനിലൻ, പവനൻ, മാരുതൻ, വായു, മരുത്ത്, ആശുഗന്‍, സമീരണന്‍കൊടുങ്കാറ്റ്ചക്രവാതം, ചണ്ഡമാരുതന്‍, ചണ്ഡവാതംചുഴലിക്കാറ്റ്ചക്രവാതം, ചക്രവാത്യ, ചക്രാനിലന്‍കടല്‍സമുദ്രം, സാഗരം, ആഴി, പാരാവാരം, ജലധി, വാരിധി, അംബുധി, അര്‍ണ്ണവം, ഉദധി, സിന്ധുക്ഷോഭംഇളക്കം, കലക്കം, ചാഞ്ചല്യംതിരതരംഗം, വീചി, അല, കല്ലോലംശബ്ദംആരവം, ഒലി, നിനാദം, ഒച്ചഉപ്പ്ലവണം, വസിരം, സാമുദ്രം, ഊഷകം, അക്ഷീബംശംഖ്ജലജം, കാഹളം, ശംഖം, സുനാദകം, ബഹുനാദം, കംബുമുത്ത്ഇന്ദുരത്‌നം, മുക്തം, മുക്താഫലം, മൗക്തികം, ശുക്താമണിമത്സ്യംഝഷം, മീനം, ശംബരം, അണ്ഡജം, വിസാരം, ശകലിവരുണന്‍പാശി, യാദ:പതി, അപാംപതി, പ്രചേതസ്സ്, ജലേശ്വരന്‍അഴിമുഖംസംഭേദം, സിന്ധുസംഗമംചക്രവാളംദിഗന്തം, ദിങ്മണ്ഡലം, ദിഗ് വലയംഗ്രീഷ്മംഊഷ്മകം, തപം, നിദാഘം, ഉഷ്മാഗമംചിങ്ങംശ്രാവണം, നഭസ്സ്, ശ്രാവണികംചിത്തിരചിത്ര, ത്വഷ്ടാവ്, സുരവർദ്ധകിമകയിരംമൃഗീഷം, മൃഗശിരസ്സ്,മിഥുനംഇണ, യുഗ്മം, യുഗംരാഹുതമന്‍, മഹാഗ്രഹം, വിധുന്തുദന്‍, ശീര്‍ഷകന്‍, സൈംഹികേയന്‍, അഭ്രപിശാചന്‍, സ്വര്‍ഭാനു
Also Refer:Malayalam Synonyms (പര്യായ പദങ്ങൾ) | Part 1Malayalam Synonyms (പര്യായ പദങ്ങൾ) | Part 2