Malayalam Synonyms (പര്യായ പദങ്ങൾ) | Part 2

May 2023|🟢Current|2 min read

Key Takeaway

This post consists of the second part of the list of Malayalam synonyms (പര്യായ പദങ്ങൾ) for various Kerala PSC examinations.

Last verified: 12 Feb 2026·Source: www.pscarivukal.com

Malayalam Synonyms (പര്യായ പദങ്ങൾ) | Part 2

This post consists of the second part of the list of Malayalam synonyms (പര്യായ പദങ്ങൾ) for various Kerala PSC examinations. In this table, we're listing the different animals and birds, and the synonyms related to them.

പര്യായ പദങ്ങൾ

വാക്ക്പര്യായ പദങ്ങൾകാട്വനം, വിപിനം, അരണ്യം, കാനനം, കാന്താരം, ഗഹനം, അടവികാട്ടുതീദവം, ദാവംകാട്ടാളൻകിരാതൻ, ശബരൻ, പുളിന്ദൻ, മൃഗവധാജീവൻ, ലുബ്ധകൻ, ശബരൻആനഗജം, കരി, ഹസ്തി, ദന്തി, വാരണം, കുഞ്ജരം, ഇഭംപിടിയാനകരിണി, വശ, കരേണു, മാതംഗി, ഹസ്തിനിആനക്കൊമ്പ്നാഗദന്തകം, വിഷാണം, ഹസ്തിദന്തം, കുഞ്ജംആനക്കുട്ടികരഭം, കരിപോതം, കരിശാബകം, കളഭംആനക്കാരന്‍ഹസ്തിപന്‍, ഹസ്തിവാഹന്‍, ഹസ്ത്യാരോഹന്‍ആനച്ചങ്ങലശൃംഖല, അന്ദുകം, നിഗളംആനത്തോട്ടിഅങ്കുശം, ശൃണി, സൃണിആട്അജം, ആട്, ഛഗം, ഛാഗം, ഛാഗലം, ബാസ്തം, ഛാനി, സ്തഭം, ബസ്തം, മേഷംആട്ടിടയന്‍അജപന്‍, അജാജീവന്‍, അജാജീവിആമകൂര്‍മം, കച്ഛപം, കമഠം, ധരണീധരം, മാഷാദംഅണ്ണാന്‍അണ്ണാറക്കണ്ണൻ, അണ്ണിപ്പിള്ള, അണില്‍, ചമരപുച്ഛം, ചിക്രോഡംഉറുമ്പ്വമ്രി, വൽമി, പിപീലികകുതിരഅശ്വം, ഹയം, തുരഗം, അർവ, ഘോടകം, തുരംഗമം, പീതി, വാജി, വാഹം, സപ്തി, സൈന്ധവംകഴുതഗര്‍ദ്ദഭം, ചക്രീവാന്‍, ബാലേയം, രാസഭംതവളമണ്ഡൂകം, പ്ലവം, പ്ലവഗം, ദര്‍ദുരം, ഭേകം, ശാലൂരം, വര്‍ഷാഭൂപാമ്പ്‌നാഗം, ഉരഗം, അഹി, പന്നഗം, ഫണി, ഭോഗി, സര്‍പ്പം,ഭുജംഗം, ചക്രി, വിഷധരംനീര്‍ക്കോലിഅലഗര്‍ദം, അജഗര്‍ദം, ജലവ്യാളംകീരിനകുലം, പന്നഗാരികഴുതഗർദഭം, ചക്രീഖൻ, ബാലേയം, രാസഭംകാളവൃഷം, ഋഷഭം, ഉക്ഷം, സൗരഭേയംപശുദോവ്, ഗോ, ഗോവ്, ശൃംഗിണി,ധേനു, ധേനുക, പയസ്വിനി, മാഹാ, മാഹേയി, രോഹിണിഎരുമമഹിഷി, മന്ദഗമന, കലുഷം, ദുരന്ധംസിംഹംകേസരി, മൃഗേന്ദ്രൻ, പഞ്ചാസ്യന്‍, പഞ്ചാനനന്‍, പരി, മൃഗപതി, മഹാനാദന്‍, ഹര്യക്ഷന്‍, കണ്ഠീരവന്‍കടുവനരി, വ്യാഘം, വ്യാളം, ശാര്‍ദൂലംപുലിവ്യാഘം, പുണ്ഡരീകംംചെന്നായ്കോഗം, ഈഹാമൃഗം, മൃഗാജീവൻ, മൃഗാദനം, മൃഗാദനൻ, വൃകംകുറുക്കന്‍നരി, കുറുനരി, ജംബുകന്‍, സൃഗാലന്‍, ക്രോഷ്ടാവ്കാട്ടുപോത്ത്മഹിഷം, സൈരിഭം, യമരഥം, നിഷ്‌കഹം, കോടാരംമുയല്‍ശശം, ശശകം, ശൂലികം, മൃദുരോമം, ചെവിയൻമാൻഏണം, ഹരിണം, കരംഗം, സാരംഗം,കുരങ്ങ്കപി, മര്‍ക്കടം, വാനരം, കീശം, ശാഖാമൃഗംകരടിഋക്ഷം, ഭല്ലൂകം, ഭാലൂകം, ഭല്ലം, അച്ഛഭല്ലംമുതലനക്രം, ജലജിഹ്വം, ഗ്രാഹം, ജലചരം, കുംഭീരം, അവഹാരംചീങ്കണ്ണിഗ്രാഹം, അവഹാരം, നക്രം, കുംഭീരം, വല്ലകംഅട്ടജളൂകം, ജളൗകസ്സ്, രക്തപാ, രക്തപായിനിപല്ലിഗൗളി, കഡ്യമത്സ്യ, ഗൃഹഗോധ, ഗൃഹാളിക, ജ്യേഷ്ഠ, പല്ലിക, ബ്രാഹ്മി, ലക്തികപട്ടിനായ്, ശ്വാവ്, ശുനകൻ, ശ്വാനൻപൂച്ചമാര്‍ജാരന്‍, ആഖുഭുക്ക്, ഓതു, ബിഡാലം, മൂഷികാരി, വിഡാലം, പൂശകൻഎലിമൂഷികന്‍, മൂഷകം, മൂഷികം, ആഖു, പൃകം, പൂംധ്വജന്‍,  ഉന്ദുര, മഹിന്ധകം, മഹാഗം, ഖനകൻപന്നിവരാഹം, സൂകരം, കിടി, കിരി, ഘോണികോഴികുക്കുടം, കുക്കുടകം, ചരണായുധം, താമ്രചൂഡംകുളകോഴിടിടിഭം, ടിടിഭകംതാറാവ്ഹില്ലം, ആടി, ആഡിഓന്ത്കുകലാസം, സരടം, വേദാരംഒട്ടകംഉഷ്ട്രം, കാണ്ഡോലം, കരഭം, കരഭകം, ഗ്രീവി, മഹാംഗം, ദീര്‍ഘാംഗം, മഹാഗളംഅജിനംമാന്‍തോല്‍, മൃഗത്തോല്‍വാല്പുച്ഛം, ലാംഗുലം, ലലാമം, ലൂമംമീൻമത്സ്യം, ഝക്ഷം, മീനംനീര്‍ക്കുതിരജലാശ്വം, ജലഹയംഞണ്ട്കര്‍ക്കം, കര്‍ക്കടം, കര്‍ക്കടകം, കര്‍ക്കി, കളീരംപക്ഷിപറവ, ഹഗം, വിഹഗം, നഭസംഗമംചിറക്‌ഖഗം, പത്രം, പക്ഷം, പദത്രം, പര്‍ണംപക്ഷിക്കൂട്പഞ്ജരം, നീഡം, കുലായംഅരയന്നംഹംസം, അന്നം, മരാളംകുരുവിഅഴുകുരൽ, ഉൽക്രോശം, കുരരി, കുരലം, കുരീൽകാക്കബലിഭുക്ക്, ചിരഞ്ജീവി, അരിഷ്ടം, കരടം, ആത്മഘോഷം, ഏകദൃഷ്ടി, കാരവം, ധ്വാങ്ക്ഷം, പരഭൃത്ത്, ബലിപുഷ്ടം, മഹാനേമി, മൌകലി, വായസം, ശക്രജം, സുകൃത്പ്രജംകൊക്ക്ബകം, ബകോഡം, കഹ്വം, ദീർഘഭുജംഗം, നിശൈഡംകൊക്ക്(പക്ഷിയുടെ ചുണ്ട്)ചഞ്ചു, ത്രോടിമയിൽമയൂരം, കേകി, ബര്‍ഹിണം, ബര്‍ഹി, നീലകണ്ഠം, ശിഖി, ശിഖണ്ഡികുയിൽകോകിലം, പികം, പരഭ്യതം, വനപ്രിയം, കളകണ്ഠം, അന്യഭൃതം, കാകപുച്ഛം, കാകപുഷ്ടം, കാമാന്ധം, താമ്രാക്ഷം, മധുവാക്ക്, വസന്തഘോഷംഉപ്പൻചകോരം, ചകോരകം, ചെമ്പോത്ത്, ഭരദ്വാജം, ചന്ദ്രികാപായി, ജീവജീവംതത്തശുകം,കീരം, ശാരിക, കൈദാരം, ദാഡിമപ്രിയം, ഫലാശനം, മഞ്ജുപാഠകംപ്രാവ്കപോതം, കളരവം, പാരാവതംമൂങ്ങഉലു, ദാത്യൂഹംനത്ത്കാളകണ്ഠം, ദാത്യൂഹം, ദാത്യൗഹം, നീലകണ്ഠംപരുന്ത്പത്രി, പത്രിരാജൻ, ശശാദനം, ശ്യേനംകഴുകന്‍ഗൃധ്രം, ദീര്‍ഘദര്‍ശി, ആജം, ദാക്ഷായ്യംഈച്ചമക്ഷിക, നീല, വര്‍വണഇയ്യാംപാറ്റശലഭം, പതംഗംവണ്ട്ഭ്രമരം, മധുപം, അളി, ഭൃംഗം, മധുകരം, മധുപതി, മധുവ്രതംതേനീച്ചമധുമക്ഷിക, സരഘ, ക്ഷുദ്രതേൻമധു, മരന്ദം, മകരന്ദം, മധൂളം, മധൂലി, മാധ്വി.കടന്നല്‍ഗണ്ഡോലി, ഗണ്ഡോളി, വരട, വരടിചിവീട്ഝില്ലി, ഝില്ലിക, ചീകീട്, ചില്ലിക, ചിരുക, ചീരി, ഭൃംഗാരിമിന്നാമിനുങ്ങ്ജ്യോതിരംഗണം, തമോമണി, ഖദ്യോതം, നിശാമണി, ഇന്ദുഗോപം, പ്രഭാകീടം, തൈജസകീടംചിത്രശലഭംശലഭം, പൂമ്പാറ്റ, പുഷ്പപതംഗം, പതയംചക്രവാകപ്പക്ഷിഅന്നിൽപ്പക്ഷി, കോകം, ക്രൌഞ്ചം, ചക്രവാകം, രഥാംഗാഹ്വയം, ക്രൌഞ്ചപ്പക്ഷിഗരുഡൻഖഗേശ്വരൻ, ഗരുത്മാൻ, താർക്ഷ്യൻ, നാഗാന്തകൻ, പന്നഗാശനൻ, വിഷ്ണുരഥൻ, വൈനതേയൻ, സുപർണൻAlso Refer:Malayalam Synonyms (പര്യായ പദങ്ങൾ) | Part 1Malayalam Synonyms (പര്യായ പദങ്ങൾ) | Part 3Thanks for reading!!!