Malayalam Synonyms (പര്യായ പദങ്ങൾ) | Part 1

Apr 2023|🟢Current|2 min read

Key Takeaway

This post consists of a list of Malayalam synonyms (പര്യായ പദങ്ങൾ) for various Kerala PSC examinations.

Last verified: 12 Feb 2026·Source: www.pscarivukal.com

Malayalam Synonyms (പര്യായ പദങ്ങൾ) | Part 1

This post consists of a list of Malayalam synonyms (പര്യായ പദങ്ങൾ) for various Kerala PSC examinations.

പര്യായ പദങ്ങൾ

വാക്ക്പര്യായ പദങ്ങൾഅമ്മഅംബ, തായ്, മാതാവ്, ജനനി, ജനയിത്രി, ജനിത്രി, സവിത്രി, പ്രസുഅച്ഛൻപിതാവ്‌, ജനകന്‍, ജനിതാവ്, ജന്മദാതാവ്, താതന്‍മകൻപുത്രൻ, സുതൻ, തനയൻ, ആത്മജൻമകൾപുത്രി, സുത, തനയ, ആത്മജചേട്ടൻഅഗ്രജൻ, ജ്യേഷ്ഠൻ, പൂർവ്വജൻ, അഗ്രിമൻഅനുജൻകനിഷ്ഠൻ, കനീയാൻ, അവരജൻ, അനുജാതൻ, അനുജന്മാവ്സഹോദരൻസഹജൻ, ഭ്രാതാവ്ഭാര്യപത്നി, കളത്രം, കാന്ത, ദയിതഭർത്താവ്പതി, കാന്തൻ, ദയിതൻ, ധവൻകുട്ടിശിശു, അർഭകൻ, ഡിംഭൻ, പോതം, ശാബം, ശാബകം, പാകം, പൃഥുകൻഅമ്മാവന്‍മാതുലന്‍, മാതുലകന്‍, മാതുകേശടന്‍, മാതൃകന്‍അമ്മായിമാതുല, മാതുലി, മാതുലാനികന്യകകന്യ, കുമാരി,കന്നി, വരദകന്യാപുത്രൻകന്യാജാതൻ, കനീനൻകാമുകൻകമിതാവ്, കമനൻ, കമ്രൻ, അനുകൻ, അനുരക്തൻ, അഭീകൻഅതിഥിആഗന്തുകൻ, ആവേശികൻ, വിരുന്നുകാരൻ, ഗൃഹാഗതന്‍വീട്ആലയം, ഗൃഹം, ഗേഹം, ഭവനം, മന്ദിരം, വസതി, പാർപ്പിടം, വാസ്തു, ആഗാരം,ആവസ്ഥം, കുടി, നികായം, നിവാസം, നികേതനം, ധാമം, ഓകസ്സ്, സത്മം,വേശ്മംഅങ്കണംമുറ്റം, അജിരം, ചത്വരംകിണർകുപം, ഉദപാനം, അന്ധു, പ്രഹിഅടുക്കളമഹാനസം, രസവതി, പാചകശാല, പചനശാല, പാകസ്ഥാനം, മടപ്പള്ളി, കുശിനിഅടുക്കളക്കാരൻവല്ലവൻ, സൂദൻ, സൂപകാരൻഅടുപ്പ്അശ്മന്തം, ഉദ്ധാനം, ചുല്ലി, അധിശ്രയണി, അന്തിക, അസ്വന്തംആഹാരംഭക്ഷണം, ഭോജനം,അശനം, ലേഹം, നിഘസംഅരിഅക്ഷതം, തണ്ഡൂലം, ഗാരിത്രംഅവിൽപൃഥുകം, ചിപിടം, ചിപിടകംഅപ്പംപൂപം, ആപൂപംകറിതേമനം, നിഷ്ഠാനം, വ്യഞ്ജനം, ഉപദംശംശരീരംമേനി, ഗാത്രം, കായം, വപുസ്സ്‌, മെയ്യ്, കളേബരംകിടക്കശയ്യ, തല്പം, ശയനീയംഅകംഉള്ള്, അന്തർഭാഗംമനസ്സ്മനം, മാനസം, ചിത്തം, അന്ത:കരണംജീവൻപ്രാണൻ, ചേതനഅവയവംഅംഗം, അപഘനം, പ്രതീകംതലയോട്കർപ്പരം, ഖർപ്പരം, കപാലം, കരോടിതലശീര്‍ഷം, ശിരസ്സ്‌, മസ്തകം, മൂര്‍ദ്ധാവ്, ഉത്തമാംഗം, മൗലിബുദ്ധിധി, മതി, പ്രജ്ഞചിന്തആധ്യാനം, വിചാരം, സ്മൃതി, നിനവ്‌ഓർമസ്‌മൃതി, സ്മരണ, നിനവ്തലമുടികേശം, കുന്തളം, കചം, വേണി, ചായല്‍,ചികുരം, കുഴല്‍, ശിരോരുഹംചീപ്പ്കങ്കതിക, പ്രസാധനികുടഛത്രം, ആതപത്രംകുടുമചൂഡ, ശിഖ, കേശപാശിമുഖംവദനം, ആനനം, ആസ്യം, വക്ത്രംനെറ്റിലലാടം, നിടിലംപൊട്ട്തിലകം, തമാലം, ചിത്രകം, വിശേഷകം, തൊടുകുറിപുരികംചില്ലി, ഭ്രൂ, ഭ്രൂകുടികണ്ണ്നയനം, നേത്രം, ലോചനം, ദൃഷ്ടി, അക്ഷി, ചക്ഷുസ്സ്, ഈക്ഷണംകാഴ്ചദർശനം, ദൃഷ്ടി, ആലോകനം, ഈക്ഷണം, നിധ്യാനം, നിവർണനംകണ്‍പീലിഇമ, പക്ഷ്മം, പക്ഷ്മളംകണ്ണാടിആദര്‍ശം, മുകുരം, ദര്‍പ്പണം, ദര്‍ശനം, കർക്കരംകണ്ണീർഅശ്രു, ബാഷ്പം, മിഴിനീർ, നേത്രാമ്പുകരച്ചിൽരോദനം, പ്രരോദനം, രുധിതം, വിലാപം, ക്രന്ദനം, ക്രുഷ്ടംകുരുടൻഅന്ധൻ, അദൃക്ക്ചെവികാത്, കർണം, ശ്രവം, ശ്രവണം, ശ്രുതി, ശ്രോത്രം, പൈഞ്ജുഷം, ശബ്ദഗ്രാഹംചെവിക്കായംകർണമലം, പിഞ്ജുഷംകവിൾത്തടംഗണം, കപോലം, ചിബു, ചിബുകംക്ഷുരകൻക്ഷുരി, മുണ്ഡി, ദിവാകീർത്തി, നാപിതൻ, ശ്മശ്രുനികൃന്തനൻ, അന്താവസായിമൂക്ക്നാസിക, ഘ്രാണചുണ്ട്അധരം, ഓഷ്ഠം, ഛദം,, ചൊടി, ചിറി, ദന്താബരം, ദശനവാസസ്, രദനചിരിഹാസം, സ്മേരം, സ്മിതംപല്ല്ദന്തം, ദശനം, രദനംനാവ്ജിഹ്വ, രസന, രസജ്ഞഉമിനീര്‍ലാല, സൃന്ദിനി, സൃന്ദനികദാഹംപിപാസ, തൃക്ഷ്ണ, തർഷംശബ്ദംനാദം, നിനാദം, നിധ്വാനം, രവം, ആരവം, ഒലിവാക്ക്‌ഉക്തി, വാണി, വചസ്സ്‌, ഗീര്, മൊഴിചുമകുര, കാസം, ക്ഷപഥുകഴുത്ത്കണ്ഠം, ഗളം, ഗ്രീവം, കന്ധരം, ശിരോധരംമാലഹാരം, മാല്യം, ദാമംഅസ്ഥിഎല്ല്, കീകസം, കുല്യം, എലുമ്പ്കൈപാണി, കരം, ബാഹു, ഭുജം, ഹസ്തം, ദോസ്, പ്രവേഷ്ടംവളകങ്കണം, വലയം, കടകം, കരഭൂഷണംകൈവിരല്‍വിരല്‍, അംഗുലിചൂണ്ടുവിരൽചൂണ്ടാണിവിരൽ, പ്രദേശനി, തർജിനിചെറുവിരൽകനിഷ്ഠ, കനിഷ്ഠികമോതിരംഅംഗുലീയം, അംഗുലീയകം, ഊര്‍മ്മികം, വീകംകൈമുട്ട്കൂർപ്പരം, കപോണി, കഫണി, കഫോണിനെഞ്ച്മാറ്, ഉരസ്സ്, മാറിടം, മാര്‍വ്വിട, വക്ഷസ്സ്തോൾചുമൽ, അംസം, ജത്രൂണി, ഭുജശിരസ്, സ്കന്ധംകരൾകാളഖണ്ഡം, കാളഖണ്ഡകം, കാലേയംഹൃദയംഹൃദി, ഹൃത്ത്എക്കിൾഇക്കിള്‍, ഇക്കള്‍, എക്കിട്ടംഉദരംവയർ, കുക്ഷി, കുംഭ, ജഠരംവിശപ്പ്ക്ഷുത്ത്, പശി, ബുഭുക്ഷ, അശനആഹാരംഭക്ഷണം, ഭോജനം, ഭോജ്യംഉറക്കംനിദ്ര, ശയനം, സംവേശം, സ്വാപംഗർഭപാത്രംഗർഭാശയം, ജരായുഅരക്കെട്ട്അര, കടി, കടിതം, തടം, മദ്ധ്യം, ശ്രോണിഅരഞ്ഞാണംകാഞ്ചി, മേഖല, രശന, സപ്തകി, സാരസനം.കാൽപദം, പാദം, ചരണം, ചേവടി, അംഘ്രികണങ്കാല്‍ജംഘ, പ്രസൃത, മുഴങ്കാല്‍കൊലുസ്സ്നുപുരം, മഞ്ജീരം, പാദങ്കംചിലങ്കകാല്‍ത്തള, നൂപുരം, മഞ്ജീരം, കാല്‍ച്ചിലമ്പ്ചെരുപ്പ്പാദരക്ഷ, പാദുകം, ഉപാനത്ത്ചോരരക്തം, നിണം, രുധിരം, ശോണിതം, ലോഹിതം, അസൃക്, അസ്രം, കീലാലം, ക്ഷതജംകോപംക്രോധം, രോഷം, ദേഷ്യം, അമര്‍ഷം, മന്യു, രുഷ, അരിശം, ഈറ, ക്രുത്, ചിനം, രുട്ട്കോപശീലൻകോപി,കോപനൻ, ക്രോധനൻ, അമർഷണൻ, ചണ്ഡൻ, രുഷ്ടൻക്രൂരൻഘോരൻ, നൃശംസൻ, പാപൻ, കഠിനൻ, ഘാതുകൻദയഅലിവ്, അൻപ്, കൃപ, ഘൃണ, കരുണക്ഷമസഹനം, സഹിതം, ക്ഷാന്തി, തിതിക്ഷക്ഷമാശീലൻക്ഷമി, ക്ഷമിതാവ്, ക്ഷന്താവ്, തിതിക്ഷു, സഹനൻ, സഹിഷ്ണുദുഃഖംആടല്‍, ഇണ്ടല്‍, വ്യഥ, കഥനം, ശോകം, സന്താപം, അഴല്‍ലജ്ജത്രപ, വ്രീള, മന്ദാക്ഷം, നാണംഓജസ്സ്ചൈതന്യം, ഉന്മേഷം, പ്രസരിപ്പ്സന്തോഷംമോദം, ആമോദം, ആനന്ദം, ഹർഷംപ്രഭാവംശക്തി, മഹത്വം, മഹിമകൗതുകംകുതുകം, കുതൂഹലം, കൗതൂഹലംഅദ്ഭുതംചിത്രം, വിചിത്രം, വിസ്മയം, ആശ്ചര്യംആഗ്രഹംആശ, അഭിലാഷം, ഇച്ഛ, വാഞ്ജ, തൃഷ്ണ, രുചി, മനോരഥംഅനുഗ്രഹംവരം, പ്രസാദം, ആശീര്‍വാദം, ആശീര്‍വചനം, ആശിസ്സ്അനുരാഗംപ്രേമം, രാഗം, രസംഅഭിപ്രായംആശയം, ഇംഗിതം, ആകൂതംഅഹങ്കാരംഅഹന്ത, അഹമ്മതി, അഹംബുദ്ധി, മദം, ദര്‍പ്പം, ഗര്‍വംഅപവാദംആക്ഷേപം, നിന്ദനം, ഉപാലംഭം, പരിവാദംഅപരാധംകുറ്റം, തെറ്റ്, പിഴവ്, ആഗസ്സ്കപടംവ്യാജം, ഛലം, കൈതവം, ഛത്മം, ദംഭം, നികൃതിAlso Refer:Malayalam Synonyms (പര്യായ പദങ്ങൾ) | Part 2Malayalam Synonyms (പര്യായ പദങ്ങൾ) | Part 3Malayalam Synonyms (പര്യായ പദങ്ങൾ) | Part4Malayalam Synonyms (പര്യായ പദങ്ങൾ) | Part 5Thanks for reading!!!