Arthavyathyasam (അർത്ഥവ്യത്യാസം) | Malayalam Grammar

Jan 2024|🟢Current|2 min read|285 entries

Key Takeaway

ഇന്നത്തെ പോസ്റ്റിൽ നമുക്ക് മലയാളം വ്യാകരണത്തിലെ 'അർത്ഥവ്യത്യാസം'(Homonyms)എന്ന ഭാഗം നോക്കാം.ഉച്ചാരണ സാദൃശ്യമായമുള്ളതും വ്യത്യസ്ത അർത്ഥങ്ങളുള്ളതുമായ നിരവധി പദങ്ങൾ മലയാള ഭാഷയിലുണ്ട്.

Last verified: 12 Feb 2026·Source: www.pscarivukal.com

(1)

ർത്ഥവ്യത്യാസംഅഅകം
ഉൾവശം

(1)

ഹം
ഞാനെന്നഭാവം

(1)

ർത്ഥം
ധനം, പ്രയോജനം, വാക്കിന്റെ പൊരുൾ

(1)

ർദ്ധം
പകുതി

(1)

കാര്യം
കാര്യമല്ലാത്തത്, ചെയ്യരുതാത്തത്

(1)

ക്കാര്യം
ആ കാര്യം

(1)

കാലം
തക്കതല്ലാത്ത കാലം, അശുഭകാലം, അനുചിതകാലം

(1)

ക്കാലം
ആ കാലം

(1)

ഞ്ജനം
കൺമണി

(1)

ജ്ഞാനം
അറിവില്ലായ്മ

(1)

ധികൃതൻ
അധികാരമുള്ളവൻ

(1)

തികൃതൻ
അധികമായി ചെയ്തവൻ

(1)

ധഃകൃതൻ
താഴ്ത്തപ്പെട്ടവൻ, താഴ്‍ന്ന സമുദായത്തിൽപ്പെട്ടവൻ

(1)

ധികൃതൻ
അധികാരമുള്ളവൻ

(1)

ധികമാകുക
കൂടുതലാകുക

(1)

ധികരിക്കുക
അടിസ്ഥാനപ്പെടുത്തുക, പരാമർശിക്കുക

(1)

നലൻ
അഗ്നി

(1)

നിലൻ
കാറ്റ്

(1)

നാദരം
നിന്ദ

(1)

നാരതം
എപ്പോഴും

(1)

ന്യഥ
മറ്റുപ്രകാരത്തിൽ, വിപരീതമായി

(1)

ന്യദാ
ചിലപ്പോൾ

(1)

നുസ്യൂതം
തുടർച്ചയായി

(1)

നുസൃതം
അനുസരിച്ചു്

(1)

ന്വയം
ചേർച്ച

(1)

ന്വഹം
അനുദിനം

(1)

തിഥി
വിരുന്നുകാരൻ

(1)

ദിതി
ദേവമാതാവ്

(1)

ബ്ജം
ശംഖ്

(1)

ംബുജം
താമര

(1)

ന്തം
അവസാനം

(1)

ന്ത്യം
അവസാനത്തേത്, ഒടുവിലത്തേത്

(1)

ന്തരം
വ്യത്യാസം

(1)

ന്തരം
ഇടവേള

(1)

ന്തസ്സ്
യോഗ്യത, മാന്യത, പ്രൗഢി

(1)

ന്ധസ്സ്
ചോറ്, ആഹാരം, ഭക്ഷണം

(1)

ന്തണൻ
ബ്രാഹ്മണൻ

(1)

ിന്തണൻ
രാക്ഷസൻ

(1)

പദാനം
പ്രശസ്തി, ഉൽക്കൃഷ്ട കൃത്യം

(1)

പതാനം
ഒരിനം വാതരോഗം

(1)

പദം
ഇഴജന്തു

(1)

പഥം
ചീത്തവഴി, ദുർമാർഗ്ഗം

(1)

പചയം
നാശം

(1)

പജയം
തോൽവി

(1)

ങ്കി
വസ്ത്രം

(1)

ംഗി
പ്രധാനമായത്

(1)

ങ്കം
യുദ്ധം, അടയാളം

(1)

ംഗം
അവയവം, പ്രതിനിധി

(1)

ങ്കുരം
നാമ്പ്

(1)

ങ്കുശം
തോട്ടി

(1)

ളി
വണ്ട്

(1)

ളി
തോഴി

(1)

ശ്വം
കുതിര

(1)

ിശ്വം
ലോകം

(1)

ഹം
ഞാൻ

(1)

ഘം
പാപം

(1)

ആവശ്യം
വേണ്ടത്

(1)

വശ്യം
ഒഴിച്ചുകൂടാൻപാടില്ലാത്ത, കൂടിയേ തീരൂ എന്ന മട്ടിൽ, നിശ്ചയമായും

(1)

പാദം
പാദം വരെ, പാദത്തോളം

(1)

പാതം
വീഴ്ച, ആക്രമണം

(1)

തിഥേയൻ
അതിഥിയെ സത്കരിക്കുന്നവൻ

(1)

ദിതേയൻ
ദേവൻ (അദിതിയുടെ മകൻ)

(1)

കരം
ഇരിപ്പിടം

(1)

കാരം
ആകൃതി, രൂപം

(1)

ഗാരം
വീട്

(1)

ഹാരം
ഭക്ഷണം

(1)

ദി
ആരംഭം

(1)

ധി
പ്രയാസം

(1)

ധാരം
താങ്ങ്

(1)

ധാനം
നിക്ഷേപം

(1)

രോഹണം
കയറ്റം

(1)

രോപണം
കുറ്റംചുമത്തൽ

(1)

വൃത്തി
തവണ, പ്രാവശ്യം

(1)

വർത്തിക്കുക
വീണ്ടും വീണ്ടും ചെയ്യുക

(1)

ഇത്ഥം
ഇപ്രകാരം

(1)

ദ്ധം
വർദ്ധിച്ചത്

(1)

ഉദ്ദേശം
ഏകദേശം

(1)

ദ്ദേശ്യം
ലക്ഷ്യം

(1)

ദ്യോഗം
വേല

(1)

ദ്വേഗം
ഭയപ്പെടൽ

(1)

ദ്വേതം
ശ്രമം

(1)

പകാരം
പ്രയോജനം

(1)

പഹാരം
സമ്മാനം

(1)

പദാനം
സമ്മാനം

(1)

പധാനം
തലയണ

(1)

ന്മാദം
ഭ്രാന്ത്

(1)

ന്മാഥം
വധം

(1)

രഗം
പാമ്പ്

(2)

ുരഗം
കുതിര
ഋഋണം
കടം

(1)

ൃണം
പുല്ല്

(1)

ഏകദാ
ഒരിക്കൽ

(1)

കധാ
ഒരേ രീതിയിൽ

(1)

ഒളി
ശോഭ

(1)

ലി
ശബ്ദം

(1)

കദനം
സങ്കടം

(1)

ഥനം
പറച്ചിൽ

(1)

പാലം
തലയോട്

(1)

പോലം
കവിൾത്തടം

(1)

ന്ദരം
ഗുഹ

(1)

ന്ധരം
കഴുത്ത്

(1)

ണം
തുള്ളി

(1)

ണം
സമൂഹം

(1)

വചം
പടച്ചട്ട

(1)

വനം
കവിത

(1)

ഴൽ
പാദം

(1)

ുഴൽ
തലമുടി

(1)

യം
വെള്ളക്കുഴി

(1)

ായം
ശരീരം

(1)

്ഷിതി
ഭൂമി

(1)

്ഷതി
നാശം

(1)

്ഷണം
അൽപനേരം, വിരുന്നു വിളിക്കുക

(1)

്ഷണനം
വധം

(1)

ൃതജ്ഞത
നന്ദി

(1)

ൃതഘ്നത
നന്ദികേട്

(1)

ൈതവം
കള്ളം

(1)

ൈരവം
ആമ്പൽ

(1)

ൈവല്യം
മോക്ഷം

(1)

ൈകല്യം
കുറവ്

(1)

ഖഗം
പക്ഷി

(1)

ജം
തവി

(1)

ാദകൻ
ഭക്ഷിക്കുന്നവൻ

(1)

ാതകൻ
കുഴിക്കുന്നവൻ

(1)

ാതകൻ
കൊലയാളി

(1)

ഗഗനം
ആകാശം

(1)

ഹനം
കാട്

(1)

ാത്രം
ശരീരം

(1)

ോത്രം
വംശം

(1)

ാഢം
അധികമായി

(1)

ൂഢം
മറഞ്ഞിരിക്കുന്ന

(1)

ൃഹം
വീട്

(1)

്രഹം
ആകാശഗോളം

(1)

ൃഹസ്ഥിതി
വീട്ടിലെ സ്ഥിതി

(1)

്രഹസ്ഥിതി
ഗ്രഹങ്ങളുടെ സ്ഥിതി

(1)

്രാഹം
മുതല

(1)

്രാഹ്യം
അറിവ്

(1)

ഘർഷണം
ഉരസൽ

(1)

ർഷണം
വലിക്കൽ

(1)

ചിത്തം
മനസ്സ്

(1)

ിത്തം
ധനം

(1)

ിഹ്നം
അടയാളം

(1)

ിന്നം
ചേദിക്കപ്പെട്ടത്

(1)

ിഹ്നനം
അടയാളമിടൽ

(1)

ോര
രക്തം

(1)

ോരൻ
കള്ളൻ

(1)

ഛായ
നിഴൽ

(1)

ായ
ഭാര്യ

(1)

ജാത്യന്ധൻ
ജാതിവിചാരത്താൽ അന്ധൻ

(1)

ാത്യാന്ധൻ
ജന്മനാ കാഴ്ചയില്ലാത്തവൻ

(1)

തടസ്സം
വിഘ്നം

(1)

ടസ്ഥം
കരയിൽ (തടത്തിൽ) നിൽക്കുന്ന

(1)

ദാ
അപ്പോള്‍

(1)

ഥാ
അപ്രകാരം

(1)

ാടി
മീശ

(1)

ാടി
പ്രൗഢി

(1)

ദർപ്പണം
കണ്ണാടി

(1)

ർപ്പം
അഹങ്കാരം

(1)

ർശനം
കാഴ്ച

(1)

ശനം
പല്ല്

(1)

ംശനം
കടി

(1)

ാതാവ്
ദാനം ചെയ്യുന്നവൻ

(1)

ാതാവ്
ബ്രഹ്മാവ്

(1)

ീപം
വിളക്ക്

(1)

്വിപം
ആന

(1)

്വീപ്
വെള്ളത്താൽ ചുറ്റപ്പെട്ട പ്രദേശം

(1)

േഷ്യം
കോപം

(1)

്വേഷം
വെറുപ്പ്, വിരോധം

(1)

േഹം
ശരീരം

(1)

േഹി
ജീവൻ

(1)

ധ്വജം
കൊടി

(1)

്വനം
ശബ്ദം

(1)

നഗം
പർവ്വതം

(1)

ാഗം
സർപ്പം

(1)

ാകം
സ്വർഗം

(1)

രി
പുലി

(1)

ാരി
സ്ത്രീ

(1)

ിനാദം
ശബ്ദം

(1)

ിദാനം
അടിസ്ഥാനം

(1)

ിർല്ലോപം
കുറവില്ലാതെ

(1)

ിർല്ലോഭം
അത്യാഗ്രഹമില്ലാതെ

(1)

്യൂനം
കുറവ്

(1)

ൂനം
നിശ്ചയം

(1)

പക്ഷം
ചിറക്

(1)

ക്ഷി
കിളി

(1)

ഠനം
പഠിക്കൽ

(1)

ാഠനം
പഠിപ്പിക്കൽ

(1)

ദം
വാക്ക്

(1)

ഥം
വഴി

(1)

രാതി
ആവലാതി

(1)

രാധി
അന്യന്റെ ദുഃഖം

(1)

രിണാമം
മാറ്റം, അവസാനം

(1)

രിമാണം
അളവ്

(1)

ങ്കം
ചെളി

(1)

ങ്കജം
താമര

(1)

ായസം
ആഹാര

(1)

ായസം
കാക്ക

(1)

ാർത്ഥൻ
അർജുനൻ

(1)

ാർത്ഥിവൻ
രാജാവ്

(1)

ീഠിക
മുഖവുര, ആമുഖം

(1)

ീടിക
കട

(1)

്രചരണം
പ്രചരിക്കൽ

(1)

്രചാരണം
പ്രചരിപ്പിക്കൽ

(1)

്രതം
ഇല

(1)

്രതി
പക്ഷി

(1)

്രതിപാദിക്കുക
വിവരിക്കുക, പറയുക

(1)

്രതിവാദിക്കുക
എതിർവാദം നടത്തുക

(1)

്രതിപദം
പദം തോറും

(1)

്രതിപഥം
വഴിതോറും

(1)

്രതിബദ്ധത
തന്റെ ആഗ്രഹത്തിന് അന്യനിൽ നിന്ന് ഭംഗം സംഭവിക്കൽ

(1)

്രതിജ്ഞാബദ്ധത
അലംഘനീയ കർമബാധ്യത, പ്രതിജ്ഞ കൊണ്ട് കെട്ടപ്പെട്ട സ്ഥിതി

(1)

്രദക്ഷിണം
വലംവയ്ക്കൽ

(1)

്രതിക്ഷണം
നിമിഷം തോറു

(1)

്രഭവം
ഉദ്ഭവ സ്ഥാനം

(1)

്രഭാവം
മഹിമ, ശോഭ

(1)

്രണവം
ഓങ്കാരം

(1)

്രവണം
പ്രകൃതി

(1)

്രവാഹം
ഒഴുക്ക്

(1)

്രവാസം
വേർപാട്

(1)

്രസാദം
പ്രസന്നത

(1)

്രാസാദം
മാളിക

(1)

്രേഷകൻ
അയക്കുന്നയാള്‍

(1)

്രേക്ഷകൻ
കാണുന്നയാള്‍

(1)

്രേക്ഷിതൻ
കാണപ്പെട്ടവൻ

(1)

്രേഷിതൻ
അയക്കപ്പെട്ടവൻ

(1)

്രേഷണം
പറഞ്ഞയയ്ക്കൽ, സന്ദേശം

(1)

്രേക്ഷണം
കാഴ്ച

(1)

ഫലം
കായ്

(1)

ാലം
നെറ്റി

(1)

ണി
പാമ്പ്

(1)

ണം
പാമ്പിന്റെ പത്തി

(1)

ഭവനം
വീട്

(1)

ുവനം
ലോകം

(1)

മതം
അഭിപ്രായം

(1)

ദം
അഹങ്കാരം

(1)

യൂരം
മയിൽ

(1)

യൂഖം
രശ്മി

(1)

ർക്കടം
കുരങ്ങ്

(1)

ർക്കടകം
ചിലന്തി

(1)

ഹാവാക്യം
വലിയവാക്യം

(1)

ഹദ്വാക്യം
മഹാന്മാരുടെ വാക്യം

(1)

ഹച്ഛക്തി
മഹാന്മാരുടെ ശക്തി

(1)

ഹാശക്തി
വലിയ ശക്തി

(1)

ഹിഷം
പോത്ത്

(1)

ഹിഷി
രാജ്ഞി

(1)

ോഹം
ആഗ്രഹം

(1)

ോഘം
നിഷ്ഫലം

(1)

യദാ
എപ്പോള്‍

(1)

ഥാ
എപ്രകാരം

(1)

രോദനം
കരച്ചിൽ

(1)

ോധനം
തടയൽ

(1)

ലോപം
കുറവ്

(1)

ോഭം
അത്യാഗ്രഹം, പിശുക്ക്

(1)

വദിക്കുക
പറയുക

(1)

ധിക്കുക
കൊല്ലുക

(1)

യസ്സൻ
വൃദ്ധൻ

(1)

യസ്യൻ
സമവയസ്സുള്ളവൻ

(1)

ാരിജം
താമര

(1)

ാരിദം
മേഘം

(1)

ിരോധാഭാസം
പൊരുത്തക്കേടുണ്ടെന്ന തോന്നൽ

(1)

ൈരുദ്ധ്യം
പൊരുത്തക്കേട്

(1)

ിവക്ഷ
പറയാനുള്ള ആഗ്രഹം

(1)

ിവക്ഷിതം
പറയാൻ ആഗ്രഹിച്ചത്

(1)

ിശ്വസ്തൻ
വിശ്വാസമുള്ളവൻ

(1)

ിശ്വസ്ഥൻ
വിശ്വത്തിൽ സ്ഥിതിചെയ്യുന്നവൻ

(1)

ഷഷ്ഠി
ആറ്ഷഷ്ടി– അറുപത്ശശ്രവ്യം –കേള്‍ക്കത്തക്കത്

(1)

്രാവ്യം
(അവശ്യം) ശ്രവിക്കേണ്ടത്

(1)

സമവായം
വേർപിരിയാത്ത ബന്ധം

(1)

മന്വയം
കൂട്ടിയിണക്കൽ

(1)

ംഭവ്യം
സംഭവിക്കാവുന്നത്

(1)

ംഭാവ്യം
സംഭവിച്ചേ തീരൂ എന്നുള്ളത്, തീർച്ചയായും സംഭവിക്കും എന്നുള്ളത്

(1)

ംഗം
ചേർച്ച

(1)

ംഘം
കൂട്ടം

(1)

ർവദാ
എല്ലായ്പ്പോഴും

(1)

ർവഥാ
എല്ലാ വിധത്തിലും

(1)

ന്താനം
മക്കള്‍

(1)

ന്ധാനം
കൂട്ടിച്ചേർക്കൽ

(1)

ുകരം
എളുപ്പം

(1)

ൂകരം
പന്നി

(1)

ുതൻ
പുത്രൻ

(1)

ൂതൻ
തേരാളി

(1)

്വരാജ്യം
തന്റെ രാജ്യം

(1)

്വാരാജ്യം
സ്വർഗ്ഗം

(1)

ഹതാശൻ
ആശ നശിച്ചവൻ

(1)

ന്താവ്
കൊല്ലുന്നവന്‍ / ഹനിക്കുന്നവൻ

(1)

ൃദയസ്പൃക്
ഹൃദയത്തെ സ്പർശിക്കുന്നത്