Repeated PSC Questions on Governors-General of India

May 2024|🟢Current|4 min read

Key Takeaway

This post lists some of the previous years' repeated Kerala PSC questions on the Indian history topic 'Governor-Generals of India.'Governors-General of IndiaRobert Clive (1772-1785)പ്ലാസി യുദ്ധം നട...

Last verified: 12 Feb 2026·Source: www.pscarivukal.com

Repeated PSC Questions on Governors-General of India

This post lists some of the previous years' repeated Kerala PSC questions on the Indian history topic 'Governor-Generals of India.'Governors-General of IndiaRobert Clive (1772-1785)പ്ലാസി യുദ്ധം നടന്ന വർഷം?1757.The battle of Plassey was fought between –Sirajuddaula and Robert Clive.(Microbiologist, 2017)പ്ലാസി യുദ്ധത്തിൽ സിറാജ് ഉദ് ദൗളയെ പരാജയപ്പെടുത്തിയത് ആരായിരുന്നു?റോബർട്ട് ക്ലൈവ്.(10th Prelims, Stage V, 2021)ഇന്ത്യയിൽ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ബാബർ എന്നറിയപ്പെടുന്നത് –റോബർട്ട് ക്ലൈവ്.(LDC Palakkad, 2005)ആത്മഹത്യ ചെയ്ത ബംഗാളിലെ ബ്രിട്ടീഷ് ഗവർണ്ണർ ആരായിരുന്നു?റോബർട്ട് ക്ലൈവ്.(LDC Palakkad, 2003)Governors-General of Bengal (1773-1828)Warren Hastings (1772-1785)ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യത്തെ ഗവർണ്ണർ ജനറൽ –വാറൻ ഹേസ്റ്റിംഗ്‌സ്.(Asst. Time Keeper 2008)റെഗുലേറ്റിംഗ് ആക്ട് ഇന്ത്യയിൽ നടപ്പിലാക്കിയത് ആരുടെ ഭരണകാലത്താണ്?വാറൻ ഹേസ്റ്റിംഗ്‌സ്.(LDC Pathanamthitta, 2013)റെഗുലേറ്റിംഗ് ആക്ട്–1773.(Male/Female Warden, 2018)ബ്രിട്ടീഷ് ഗവർണ്ണർ ജനറലിനു കൂടുതൽ അധികാരം ലഭിച്ച നിയമം–1773-ലെറെഗുലേറ്റിംഗ് ആക്ട്.(Warden, 2015)ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യത്തെ ഗവർണ്ണർ ജനറലായി വാറൻ ഹേസ്റ്റിംഗ്‌സ് നിയമിതനായത് ഏതു ആക്ട് പ്രകാരമാണ്?റെഗുലേറ്റിംഗ് ആക്ട്.(Male Warden, 2004)1773-ൽ കൽക്കട്ടയിൽ സുപ്രീം കോടതി സ്ഥാപിച്ച ഗവർണ്ണർ ഗവർണ്ണർ ജനറൽ ആരായിരുന്നു?വാറൻ ഹേസ്റ്റിംഗ്‌സ്.(LDC Alappuzha, 2003)Who introduced 'Izaredari system'?Warren Hastings.(Deputy General Manager, 2015)Lord Cornwallis (1786-1793)ഇന്ത്യൻ സിവിൽ സർവീസിന്റെ പിതാവ്–കോൺവാലിസ്‌.(Night Watchman, 2011)ഇന്ത്യയിൽ വ്യവസ്ഥാപിതമായ ഒരു സിവിൽ സർവീസ് തുടങ്ങിയത് ആരുടെ കാലത്താണ്?കോൺവാലിസ്‌.(LDC, 2006)സെമിന്ദാരി സമ്പ്രദായം നിലനിന്നിരുന്നത് ഇന്ത്യയുടെ ഏതു ഭാഗത്താണ്?കിഴക്കു.(LDC Ernakulam, 2006)ശാശ്വത ഭൂനികുതി വ്യവസ്ഥയ്ക്ക് തുടക്കം കുറിച്ചത് ആര്?കോൺവാലിസ്‌ പ്രഭു.(Peon cum Watcher, 2014)Permanent settlement introduced by –Lord Cornwallis.(Assistant Special Branch, Police, 2013,CINI Assistant Film Development Corp., 2014;  Typist Gr-II/ Steno Typist / Clerk-typist / Typist; 2015)Permanent land Revenue settlement was introduced in Bengal by –Lord Cornwallis.(Assistant Grade (Company/Corporation), 2008; CINI Assistant- Unit Boy( NCA), Film Development Corporation, 2014)Lord Wellesley (1798-1805)ബ്രിട്ടീഷ് ഇന്ത്യയിലെ അക്ബർ എന്നറിയപ്പെടുന്നത് ആര്?റിച്ചാർഡ്വെല്ലസ്ലി.(Police Constable, 2015)സൈനിക സഹായ വ്യവസ്ഥ നടപ്പിലാക്കിയ ഗവർണ്ണർ ജനറൽ –വെല്ലസ്ലി പ്രഭു.(Asst Prison Officer (NCA), 2017; LGS 2010)The Governor General whointroduced the ‘Subsidiary Alliance System’ –Lord Wellesley.(Livestock Inspector Gr. II/Poultry Asst./Milk Recorder/Store Keeper/Enumerator, 2014)The Subsidiary Alliance system was introduced by –Lord Wellesley.(Secretary, Block Panchayat 2018)Who introduced the ‘Subsidiary Alliance System’?Lord Wellesley.(Assistant Engineer (Electrical), Harbor Engineering,2016; Junior Instructor (Machinist) 2018)Which British Viceroy was related to Subsidiary Alliance System’?Lord Wellesley.(Civil Excise Officer, 2017)Which British Viceroy was related to Subsidiary Alliance System?(Civil Excise Officer 2017)(A) Lord Elnborough (B) Lord Canning(C) Lord Wellesley(D) Lord Mount Battenടിപ്പുവിനെ യുദ്ധത്തിൽ തോൽപ്പിച്ച ബ്രിട്ടീഷ് പ്രഭു–വെല്ലസ്ലി.(LDC Kozhikode, 2005)Fort William College at Calcutta was started by –Lord Wellesley.(HSST History(Junior), Higher Secondary Education, 2018)Governors-General of India (1828-1857)ഏത് വർഷം പാസ്സാക്കിയ ചാർട്ടർ ആക്ട് അനുസരിച്ചാണ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഭരണം ഇന്ത്യയിൽ അവസാനിപ്പിക്കണം എന്നു തീരുമാനിച്ചത് ?1813.(Female Warden, 2008)ഗവർണ്ണർ ജനറൽ ഓഫ് ഇന്ത്യ എന്ന പേരിൽ അറിയപ്പെടുന്ന ഉദ്യോഗസ്ഥൻ എന്നു മുതലാണ് വൈസ്രോയിയായി അറിയപ്പെടാൻ തുടങ്ങിയത്?1857ഓഗസ്റ്റ്2.(Warden, 2015)Lord William Bentinck (1828-35)സതി നിരോധിച്ച ബ്രിട്ടീഷ് ഗവർണ്ണർ ജനറൽ –വില്ല്യം ബെന്റിക്.(Pressman, 2012)ഇന്ത്യയിൽ സതി നരബലി എന്നിവ നിർത്തലാക്കിയ ഭരണാധികാരി–വില്ല്യം ബെന്റിക് പ്രഭു.(KSEB Electricity Worker/Mazdoor, 2002)ബ്രിട്ടീഷ് ഗവണ്മെന്റ് പാസ്സാക്കിയ റെഗുലേഷൻ XVII എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?സതി നിരോധനം.(Civil Police Officer, 2018)ഇന്ത്യയിൽ സതി നിർത്തലാക്കിയത്–1829.(LDC Kollam, 2003)Sati – the self immolation of the widows – was prohibited by law in Bengal in 1829 by the British Governor –William Bentinck.(Assistant Auditor 2015)ഇന്ത്യയിൽ ഇംഗ്ലീഷ് ഭാഷ പ്രചാരത്തിൽ കൊണ്ട് വന്ന ഗവർണ്ണർ ജനറൽ –വില്ല്യം ബെന്റിക്.(LDC, 2006)ഇന്ത്യയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം ഏർപ്പെടുത്തിയ ബ്രിട്ടീഷ് ഭരണാധികാരി–വില്ല്യം ബെന്റിക്.(LDC, 2006)ഇന്ത്യയിൽ ഉന്നത വിദ്യാഭ്യാസത്തിനുള്ള മാധ്യമം ഇംഗ്ലീഷ് ആക്കിയത്–ബെന്റിക് പ്രഭു.(LDC, 2005)പേർഷ്യന് പകരം ഇംഗ്ലീഷ് ഇന്ത്യയുടെ ഔദ്യോഗിക ഭരണ ഭാഷയായി സ്വീകരിച്ച ഭരണാധികാരി  –വില്ല്യം ബെന്റിക്.(Female Warden, 2008)"പരുത്തി നെയ്ത്തുകാരുടെ എല്ലുകൾ ഇന്ത്യൻ സമതലങ്ങളെ വെളുപ്പിക്കുന്നു." ആരുടെ പ്രസ്താവന?വില്ല്യം ബെന്റിക്പ്രഭു.(LGS Prelims Stage 2, 2024)Lord Charles Metcalfe (1834-1836)Who was known as the 'Liberator of Indian Press'?Charles Metcalfe.(Caretaker Male 2018)Liberator of Indian Press was –Charles Metcalfe.(Computer Programmer Cum Operator, Beverages Corporation, 2014)Who was called the ‘Liberator of Indian Press’?Charles Metcalfe.(HSST(Junior) History, Higher Education, 2018)Lord Dalhousie (1848-56)Father of Indian Railway is –Lord Dalhousie.(Women Police Constable, 2015)The first Railway Line was opened from Bombay to Thane in 1853. Identify the Governor-General who introduced it –Lord Dalhousie.(Laboratory Technician  Kerala Dairy Development 2018)Who was introduced Railway in India?Lord Dalhousie.(CINI Assistant- Unit Boy( NCA), Film Development Corporation, 2014)The memorandum of August 3, ____ by Lord Dalhousie, is known as the ‘Charter of the Indian Forests’ –1855.(Assistant Manager, Plantation Corporation,2016)Who passed the Widows Remarriage Act?Lord Dalhousie.(Lab Technical Assistant Computer Application, 2017)'A cherry that will drop into our mouth one day." Whose words are these?Lord Dalhousie.(Vocational Teacher Office Secretaryship, 2013)1857-ലെ കലാപത്തിൽ അവധിനെ 'ഒരു ദിവസം നമ്മുടെ വായിൽ വീഴാൻ പോകുന്ന ചെറി' ആയി വിശേഷിപ്പിച്ച ഗവർണ്ണർ ജനറൽ–ഡൽഹൗസി പ്രഭു.(LD Clerk, DEO, Plus Two Level Mains, 2023)Lord Canning (1856–58)ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യ വൈസ്രോയി ആര്?കാനിങ് പ്രഭു.(Asst Prison Officer (NCA), 2017; SI 2018)ഇന്ത്യയിലെ ഒന്നാമത്തെ വൈസ്രോയി–ലോർഡ്കാനിങ്.(LDC TVM, 2003; LDC Thrissur, 2003)The First Viceroy of India after Queen’s proclamation –Lord Canning.(Assistant Pharmacist Civil Supplies Corporation, 2015)വിക്ടോറിയ രാജ്ഞിയുടെ വിളംബരവുമായി ബന്ധപ്പെട്ട ആക്ട് ഏത്?1858-ലെആക്ട്.(LDC Alappuzha, 2003)ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ അവസാനത്തെ ഗവർണ്ണർ ജനറലും ആദ്യത്തെ വൈസ്രോയിയും –കാനിങ് പ്രഭു.(LGS 2010)The Governor-General who brought General Service Enlistment Act –Lord Canning.(Civil Police Officer 2018)Who was the Governor General during the time of Sepoy Mutiny?Lord Canning.(Vocational Teacher Office Secretaryship, 2017)First War of Indian Independence took place during the period of –Lord Canning.(Assistant Geologist, Mining & Geology, 2019)ഇന്ത്യയിൽ ബജറ്റ് സമ്പ്രദായം നടപ്പിലാക്കിയത് ഏത് വൈസ്രോയിയുടെ കാലത്താണ്?കാനിങ്.(LDC Palakkad, 2005)Who was the Governor General of India when the Vernacular Press Act was passed?Lord Lytton.(Assistant Professor in Pathology, 2018)Lord MountbattenThe first Governor-General of independent India was– Lord Mountbatten.(Overseer, 2015)സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ഗവർണ്ണർ ജനറൽ –മൗണ്ട് ബാറ്റൺ പ്രഭു.(Khadi Board LDC Prelims Stage 1, 2023)Keep Reading:Governors-General of IndiaViceroys of IndiaKerala PSC Repeated Questions on Viceroys of IndiaThanks for reading!!!