PSC Bulletin Current Affairs Kerala 2024 | Part 2
Feb 2025|🔴Needs Update|10 min read|201 entries
Key Takeaway
കേരള പിഎസ്‌സി ബുള്ളറ്റിൽ പ്രസിദ്ധീകരിച്ച കറൻ്റ് അഫയേഴ്‌സ് കേരളം2024എന്ന പംക്തിയെ ആസ്പദമാക്കി തയ്യാറാക്കിയ കറന്റ് അഫയേഴ്സ് ചോദ്യങ്ങളുടെയും ഉത്തരങ്ങളുടെയും രണ്ടാം ഭാഗം.
PSC Bulletin Current Affairs Kerala 2024 | Part 2
കേരള പിഎസ്‌സി ബുള്ളറ്റിൽ പ്രസിദ്ധീകരിച്ച കറൻ്റ് അഫയേഴ്‌സ് കേരളം2024എന്ന പംക്തിയെ ആസ്പദമാക്കി തയ്യാറാക്കിയ കറന്റ് അഫയേഴ്സ് ചോദ്യങ്ങളുടെയും ഉത്തരങ്ങളുടെയും രണ്ടാം ഭാഗം.
പി.എസ്.സി. ബുള്ളറ്റിൻ കറന്റ് അഫയേഴ്സ് |കേരളം 2024(58)
| Item | Detail |
|---|---|
| ഐ. എൻസൈക്ലോപീഡിയ | നിർമ്മിത |
| എ. ഐ. | ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ നിർമ്മിതബുദ്ധി.'കൃത്രിമബുദ്ധിയുടെ പിതാവ്' എന്നറിയപ്പെടുന്നത് – ജോൺ മക്കാർത്തി.1956-ലെ ഡാർട്ട്മൗത്ത് കോൺഫറൻസിൽ അമേരിക്കൻ കമ്പ്യൂട്ടർ ശാസ്ത്രജ്ഞനായ ജോൺ മക്കാർത്തിയാണ്'AI'എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത് |
| എ. ഐ. വികസിപ്പിക്കാൻ ഉപയോഗിക്കുന്ന ഭാഷ | പൈത്തൺ(Python).AIഅപ്പ്ലിക്കേഷൻസ് – വിദ്യാഭ്യാസം, ബിസിനസ്, ഹെൽത്ത് കെയർ,സൈബർ സുരക്ഷ |
| ഗൂഗിളിന്റെ എ. ഐ. യുടെ പേര് | ജെമിനി |
| ഇന്ത്യയുടെAIഹബ് | ബെംഗളൂരു |
| ഇന്ത്യയിലെ ആദ്യത്തെAIറിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് | മുംബൈ(Wadhwani AI) |
| ഇന്ത്യയിലെ ആദ്യത്തെAIയൂണിവേഴ്സിറ്റി സ്ഥാപിക്കാൻ ഒരുങ്ങുന്നത് | മഹാരാഷ്ട്ര |
| ഐ. സിറ്റി സ്ഥാപിക്കാൻ ഒരുങ്ങുന്നത് | ലഖ്‌നൗ (ഉത്തർപ്രദേശ്) |
| ജിപിടി(GPT) | ജനറേറ്റീവ് പ്രീ-ട്രെയിൻഡ് ട്രാൻസ്ഫോർമർ |
| ലോകത്തിലെ ആദ്യത്തെ ചാറ്റ്ബോട്ട് | ELIZA (1966) |
| ഇന്ത്യയിലെ ആദ്യത്തെ ബഹുഭാഷാ നിർമ്മിത ബുദ്ധി പ്ലാറ്റഫോം | കൃത്രിം(KRUTRIM) |
| പൗരന്മാരുടെ ആശയവിനിമയത്തിനായിAI-പവർഡ് ചാറ്റ്ബോട്ടുകളുടെ സേവനം ആദ്യമായി ഉപയോഗപ്പെടുത്തിയ ഇന്ത്യൻ സർക്കാർ പ്ലാറ്റ്ഫോം | MyGov |
| ഇന്ത്യയുടെ ആദ്യത്തെ ദേശീയAIനയം | നാഷണൽ സ്ട്രാറ്റജി ഫോർ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (നീതി ആയോഗ്,2018)ഇന്ത്യൻ ജുഡീഷ്യറിയിൽ ഉപയോഗിക്കുന്നAIടൂളുകൾ ഏതൊക്കെ?SUVAS(സുപ്രീം കോടതി വിധിക് അനുവാദ് സോഫ്റ്റ്‌വെയർ),SUPACE(കോടതികളുടെ കാര്യക്ഷമതയിൽ സഹായിക്കുന്നതിനുള്ള സുപ്രീം കോടതി പോർട്ടൽ).DRDO-യുടെ പ്രധാന ഗവേഷണ കേന്ദ്രമായ സെന്റർ ഫോർ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്ആൻഡ് മെഷീൻ ലേണിംഗ്(CAIML)ഏത് ഇന്ത്യൻ നഗരത്തിലാണ് സ്ഥിതി ചെയ്യുന്നത്? ബെംഗളൂരു |
| ലോകത്തിലെ ആദ്യത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നിയന്ത്രിത കപ്പൽ | മെയ്ഫ്ലവർ400 |
| കേരളത്തിലെ പ്രഥമആണവോർജ്ജനിലയംനിലവിൽ വരുന്ന ജില്ല | കാസർഗോഡ് |
| കേരളത്തിലെ ആദ്യത്തെ സെമികണ്ടക്ടർ നിർമ്മാണ കമ്പനിയുടെ പേര് | ട്രാസ്‌ന (തിരുവനന്തപുരം) |
| എസ് പ്രസിഡന്റ് ജോ ബൈഡനും ധാരണയായ ഉച്ചകോടി | ക്വാഡ് ഉച്ചകോടി |
| ക്വാഡ് ഉച്ചകോടി'ക്വാഡ്രിലാറ്ററൽ സെക്യൂരിറ്റി ഡയലോഗ്'നാല് അംഗ രാജ്യങ്ങൾ | യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക (യുഎസ്എ), ഇന്ത്യ, ഓസ്ട്രേലിയ, ജപ്പാൻ |
| ആറാമത് ക്വാഡ് ഉച്ചകോടിയുടെ വേദി | ഡെലവെയർ, അമേരിക്ക |
| ആദ്യ മൃഗസ്മശാനം നിലവിൽ വരുന്ന കേരളത്തിലെ ജില്ല | തൃശൂർ |
| കേരളത്തിലെ ആദ്യത്തെ ഡിജിറ്റൽ ഇ-ബുക്ക് പദ്ധതി നടപ്പിലാക്കുന്ന സ്കൂൾ | എം. വി. ആർ. പാപ്പിനിശ്ശേരി വെസ്റ്റ് എൽ പി സ്കൂൾ |
| കേരളത്തിലെ കളക്ടറേറ്റുകളിലെ ആദ്യത്തെ വനിതാ ഡഫേദാർ | കെ. സിജി |
| വി. രാജ പുരസ്കാരം | കെ. സിജി |
| അഗ്നിപഥ് പദ്ധതിലൂടെ വ്യോമസേനയിൽ ഇടം നേടിയ ആദ്യ മലയാളി വനിത | മേഘ മുകുന്ദൻ |
| ഇന്ത്യയിൽ ആദ്യത്തേത്ഇന്ത്യയിലെ ആദ്യ സമ്പൂർണ ഡിജിറ്റൽ കോടതി പ്രവർത്തനം ആരംഭിക്കുന്നത് | കൊല്ലം |
| ഇന്ത്യയിലെ ആദ്യ ആർട്ടിസ്റ്റ് ഡാറ്റാ ബാങ്ക് പുറത്തിറക്കിയത് | കേരള സംഗീത നാടക അക്കാദമി |
| കേരള സംഗീത നാടക അക്കാദമിമുഖപത്രം | കേളി |
| ആസ്ഥാനം | ചെമ്പുക്കാവ്(തൃശൂർ) |
| കേരള സംഗീത നാടക അക്കാദമിയുടെ ആദ്യത്തെ അധ്യക്ഷൻ | മങ്കു തമ്പുരാൻ |
| കേരള സംഗീത നാടക അക്കാദമിയുടെ നിലവിലെ അധ്യക്ഷൻ | മട്ടന്നൂർ ശങ്കരൻകുട്ടി (പത്മശ്രീ,2009) |
| സാംസ്‌കാരിക വകുപ്പ് മന്ത്രി | സജി ചെറിയാൻ |
| ഇന്ത്യയിലെ ആദ്യത്തെ ക്യു ആർ. അധിഷ്ഠിതമായ നാണയ മെഷീൻ (ക്യൂസിവിഎം) സ്ഥാപിച്ച നഗരം | കോഴിക്കോട് |
| അനധികൃത ഖനനം തടയാൻ ഇന്ത്യയിൽ ആദ്യമായി ഡ്രോൺ സർവ്വേ നടപ്പിലാക്കുന്ന സംസ്ഥാനം | കേരളം |
| അമീബിക് മസ്തിഷ്കജ്വരത്തിനു എതിരെ ഇന്ത്യയിൽ ആദ്യമായി ആക്ഷൻ പ്ലാൻ രൂപീകരിക്കുന്ന സംസ്ഥാനം | കേരളം |
| ഐ. സ്മാർട്ട് ഫെൻസിങ് ആരംഭിക്കുന്ന സംസ്ഥാനം | കേരളം |
| മെഥനോളിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യ വൈദ്യുത നിലയം നിലവിൽ വരുന്നത് | കായംകുളം |
| കേരളത്തിലെ ആദ്യത്തെ താപവൈദ്യുത പദ്ധതി | കായംകുളംNTPCതാപവൈദ്യുത നിലയം(1999) |
| ഇന്ത്യയിലെ ആദ്യത്തെ താപവൈദ്യുത നിലയം | ഹുസൈൻ സാഗർ താപവൈദ്യുത നിലയം(1920) |
| ഇന്ത്യയിലെ ആദ്യത്തെ ആണവ വൈദ്യുത നിലയം | താരാപ്പൂർ(1969) |
| ഇന്ത്യയിലെ ആദ്യത്തെ ജല വൈദ്യുത നിലയം | ശിവസമുദ്രം (കർണാടക,1902) |
| ഇന്ത്യയിലെ ഏറ്റവും വലിപ്പമേറിയ ഭൂഗർഭ ജല വൈദ്യുത നിലയം | മൂലമറ്റം പവർ ഹൗസ് (ഇടുക്കി) |
| കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി | ഇടുക്കി ജലവൈദ്യുതപദ്ധതി(1976 ഫെബ്രുവരി 12) |
| കേരളത്തിലെ ആദ്യ ഡീസൽ വൈദ്യുത നിലയം | ബ്രഹ്മപുരം (എറണാകുളം) |
| രണ്ടാമത്തെ ഡീസൽ വൈദ്യുത നിലയം | നല്ലളം (കോഴിക്കോട്) |
| കേരളത്തിലെ ആദ്യത്തെ കാറ്റാടി ഫാം | കഞ്ചിക്കോട് (പാലക്കാട്) |
| ഇന്ത്യയിൽ ആദ്യമായി വൈദ്യുത വിതരണം നടത്തിയ ഗ്രാമ പഞ്ചായത്ത് | മാങ്കുളം (ഇടുക്കി) |
| കേരളത്തിൽ ആദ്യമായി വൈദ്യുത വിതരണം ആരംഭിച്ചത് | തിരുവനന്തപുരം(1929) |
| ഇന്ത്യയിലെ ആദ്യ സോളാർ പവർ പ്ലാന്റ് | അമൃത്‌സർ (പഞ്ചാബ്)ഇന്ത്യയിലെ ഏറ്റവും വലിയ സൗരോർജ്ജ നിലയം–ഭദ്‌ല സോളാർ പാർക്ക് (രാജസ്ഥാൻ) |
| ഇന്ത്യൻ നാവികസേനയിൽ ആദ്യ വനിതാ ഹെലികോപ്റ്റർ പൈലറ്റ് | സബ്. ലെഫ്റ്റനന്റ് അനഘ ബി രാജീവ് |
| ഇന്ത്യൻ നാവികസേനആസ്ഥാനം | ഡല്‍ഹി |
| ആപ്തവാക്യം | ഷാനോ വരുണ |
| നാവികസേനാദിനം | ഡിസംബര്‍4വ്യോമസേനാദിനം – ഒക്ടോബര്‍8 |
| കരസേന ദിനം | ജനുവരി15 |
| നിലവിലെ ഇന്ത്യന്‍ നാവികസേനയുടെ തലവന്‍ | ദിനേശ് കെ. ത്രിപാഠി |
| ഇന്ത്യന്‍ നേവിയുടെ ആദ്യത്തെ കമാൻഡർ ഇൻ ചീഫ് | അഡ്മിറല്‍ എഡ്‌വേഡ് പെറി |
| ഇന്ത്യന്‍ നേവിയുടെ ആദ്യത്തെ കമാന്റര്‍ ഇന്‍ ചീഫ് ആകുന്ന ആദ്യ ഇന്ത്യക്കാരന്‍ | വൈസ് അഡ്മിറല്‍ ആര്‍ ഡി. കട്ടാരെ |
| സുനാമി ബാധിതരെ സഹായിക്കാനായി ഇന്ത്യന്‍ നാവികസേന ശ്രീലങ്കയില്‍ നടത്തിയ ദുരിതാശ്വാസപ്രവർത്തനം | ഓപ്പറേഷന്‍ റെയിന്‍ബോ |
| പടക്കപ്പലുകൾ | INSകൊച്ചി,INSവിരാട്,INSഅസ്ത്രധാരിണി (ആദ്യത്തെ ഇന്ത്യൻ ടോര്‍പിഡോ ലോഞ്ചര്‍ ആന്‍ഡ് റിക്കവറി വെസല്‍ യുദ്ധക്കപ്പൽ),INSകൽവാരി,INSവിക്രമാദിത്യ (ഇന്ത്യന്‍ നാവികസേനയുടെ ആദ്യ വിമാനവാഹിനി കപ്പൽ, ഇന്ത്യ തദ്ദേശീയമായി ആദ്യമായി നിര്‍മ്മിച്ച വിമാനവാഹിനികപ്പൽ,കൊച്ചിന്‍ ഷിപ്പ്‌യാർഡിൽ നിർമ്മിച്ചത്) |
ഐ. എൻസൈക്ലോപീഡിയ
നിർമ്മിത
എ. ഐ.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ നിർമ്മിതബുദ്ധി.'കൃത്രിമബുദ്ധിയുടെ പിതാവ്' എന്നറിയപ്പെടുന്നത് – ജോൺ മക്കാർത്തി.1956-ലെ ഡാർട്ട്മൗത്ത് കോൺഫറൻസിൽ അമേരിക്കൻ കമ്പ്യൂട്ടർ ശാസ്ത്രജ്ഞനായ ജോൺ മക്കാർത്തിയാണ്'AI'എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത്
എ. ഐ. വികസിപ്പിക്കാൻ ഉപയോഗിക്കുന്ന ഭാഷ
പൈത്തൺ(Python).AIഅപ്പ്ലിക്കേഷൻസ് – വിദ്യാഭ്യാസം, ബിസിനസ്, ഹെൽത്ത് കെയർ,സൈബർ സുരക്ഷ
ഗൂഗിളിന്റെ എ. ഐ. യുടെ പേര്
ജെമിനി
ഇന്ത്യയുടെAIഹബ്
ബെംഗളൂരു
ഇന്ത്യയിലെ ആദ്യത്തെAIറിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്
മുംബൈ(Wadhwani AI)
ഇന്ത്യയിലെ ആദ്യത്തെAIയൂണിവേഴ്സിറ്റി സ്ഥാപിക്കാൻ ഒരുങ്ങുന്നത്
മഹാരാഷ്ട്ര
ഐ. സിറ്റി സ്ഥാപിക്കാൻ ഒരുങ്ങുന്നത്
ലഖ്‌നൗ (ഉത്തർപ്രദേശ്)
ജിപിടി(GPT)
ജനറേറ്റീവ് പ്രീ-ട്രെയിൻഡ് ട്രാൻസ്ഫോർമർ
ലോകത്തിലെ ആദ്യത്തെ ചാറ്റ്ബോട്ട്
ELIZA (1966)
ഇന്ത്യയിലെ ആദ്യത്തെ ബഹുഭാഷാ നിർമ്മിത ബുദ്ധി പ്ലാറ്റഫോം
കൃത്രിം(KRUTRIM)
പൗരന്മാരുടെ ആശയവിനിമയത്തിനായിAI-പവർഡ് ചാറ്റ്ബോട്ടുകളുടെ സേവനം ആദ്യമായി ഉപയോഗപ്പെടുത്തിയ ഇന്ത്യൻ സർക്കാർ പ്ലാറ്റ്ഫോം
MyGov
ഇന്ത്യയുടെ ആദ്യത്തെ ദേശീയAIനയം
നാഷണൽ സ്ട്രാറ്റജി ഫോർ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (നീതി ആയോഗ്,2018)ഇന്ത്യൻ ജുഡീഷ്യറിയിൽ ഉപയോഗിക്കുന്നAIടൂളുകൾ ഏതൊക്കെ?SUVAS(സുപ്രീം കോടതി വിധിക് അനുവാദ് സോഫ്റ്റ്‌വെയർ),SUPACE(കോടതികളുടെ കാര്യക്ഷമതയിൽ സഹായിക്കുന്നതിനുള്ള സുപ്രീം കോടതി പോർട്ടൽ).DRDO-യുടെ പ്രധാന ഗവേഷണ കേന്ദ്രമായ സെന്റർ ഫോർ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്ആൻഡ് മെഷീൻ ലേണിംഗ്(CAIML)ഏത് ഇന്ത്യൻ നഗരത്തിലാണ് സ്ഥിതി ചെയ്യുന്നത്? ബെംഗളൂരു
ലോകത്തിലെ ആദ്യത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നിയന്ത്രിത കപ്പൽ
മെയ്ഫ്ലവർ400
കേരളത്തിലെ പ്രഥമആണവോർജ്ജനിലയംനിലവിൽ വരുന്ന ജില്ല
കാസർഗോഡ്
കേരളത്തിലെ ആദ്യത്തെ സെമികണ്ടക്ടർ നിർമ്മാണ കമ്പനിയുടെ പേര്
ട്രാസ്‌ന (തിരുവനന്തപുരം)
എസ് പ്രസിഡന്റ് ജോ ബൈഡനും ധാരണയായ ഉച്ചകോടി
ക്വാഡ് ഉച്ചകോടി
ക്വാഡ് ഉച്ചകോടി'ക്വാഡ്രിലാറ്ററൽ സെക്യൂരിറ്റി ഡയലോഗ്'നാല് അംഗ രാജ്യങ്ങൾ
യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക (യുഎസ്എ), ഇന്ത്യ, ഓസ്ട്രേലിയ, ജപ്പാൻ
ആറാമത് ക്വാഡ് ഉച്ചകോടിയുടെ വേദി
ഡെലവെയർ, അമേരിക്ക
ആദ്യ മൃഗസ്മശാനം നിലവിൽ വരുന്ന കേരളത്തിലെ ജില്ല
തൃശൂർ
കേരളത്തിലെ ആദ്യത്തെ ഡിജിറ്റൽ ഇ-ബുക്ക് പദ്ധതി നടപ്പിലാക്കുന്ന സ്കൂൾ
എം. വി. ആർ. പാപ്പിനിശ്ശേരി വെസ്റ്റ് എൽ പി സ്കൂൾ
കേരളത്തിലെ കളക്ടറേറ്റുകളിലെ ആദ്യത്തെ വനിതാ ഡഫേദാർ
കെ. സിജി
വി. രാജ പുരസ്കാരം
കെ. സിജി
അഗ്നിപഥ് പദ്ധതിലൂടെ വ്യോമസേനയിൽ ഇടം നേടിയ ആദ്യ മലയാളി വനിത
മേഘ മുകുന്ദൻ
ഇന്ത്യയിൽ ആദ്യത്തേത്ഇന്ത്യയിലെ ആദ്യ സമ്പൂർണ ഡിജിറ്റൽ കോടതി പ്രവർത്തനം ആരംഭിക്കുന്നത്
കൊല്ലം
ഇന്ത്യയിലെ ആദ്യ ആർട്ടിസ്റ്റ് ഡാറ്റാ ബാങ്ക് പുറത്തിറക്കിയത്
കേരള സംഗീത നാടക അക്കാദമി
കേരള സംഗീത നാടക അക്കാദമിമുഖപത്രം
കേളി
ആസ്ഥാനം
ചെമ്പുക്കാവ്(തൃശൂർ)
കേരള സംഗീത നാടക അക്കാദമിയുടെ ആദ്യത്തെ അധ്യക്ഷൻ
മങ്കു തമ്പുരാൻ
കേരള സംഗീത നാടക അക്കാദമിയുടെ നിലവിലെ അധ്യക്ഷൻ
മട്ടന്നൂർ ശങ്കരൻകുട്ടി (പത്മശ്രീ,2009)
സാംസ്‌കാരിക വകുപ്പ് മന്ത്രി
സജി ചെറിയാൻ
ഇന്ത്യയിലെ ആദ്യത്തെ ക്യു ആർ. അധിഷ്ഠിതമായ നാണയ മെഷീൻ (ക്യൂസിവിഎം) സ്ഥാപിച്ച നഗരം
കോഴിക്കോട്
അനധികൃത ഖനനം തടയാൻ ഇന്ത്യയിൽ ആദ്യമായി ഡ്രോൺ സർവ്വേ നടപ്പിലാക്കുന്ന സംസ്ഥാനം
കേരളം
അമീബിക് മസ്തിഷ്കജ്വരത്തിനു എതിരെ ഇന്ത്യയിൽ ആദ്യമായി ആക്ഷൻ പ്ലാൻ രൂപീകരിക്കുന്ന സംസ്ഥാനം
കേരളം
ഐ. സ്മാർട്ട് ഫെൻസിങ് ആരംഭിക്കുന്ന സംസ്ഥാനം
കേരളം
മെഥനോളിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യ വൈദ്യുത നിലയം നിലവിൽ വരുന്നത്
കായംകുളം
കേരളത്തിലെ ആദ്യത്തെ താപവൈദ്യുത പദ്ധതി
കായംകുളംNTPCതാപവൈദ്യുത നിലയം(1999)
ഇന്ത്യയിലെ ആദ്യത്തെ താപവൈദ്യുത നിലയം
ഹുസൈൻ സാഗർ താപവൈദ്യുത നിലയം(1920)
ഇന്ത്യയിലെ ആദ്യത്തെ ആണവ വൈദ്യുത നിലയം
താരാപ്പൂർ(1969)
ഇന്ത്യയിലെ ആദ്യത്തെ ജല വൈദ്യുത നിലയം
ശിവസമുദ്രം (കർണാടക,1902)
ഇന്ത്യയിലെ ഏറ്റവും വലിപ്പമേറിയ ഭൂഗർഭ ജല വൈദ്യുത നിലയം
മൂലമറ്റം പവർ ഹൗസ് (ഇടുക്കി)
കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി
ഇടുക്കി ജലവൈദ്യുതപദ്ധതി(1976 ഫെബ്രുവരി 12)
കേരളത്തിലെ ആദ്യ ഡീസൽ വൈദ്യുത നിലയം
ബ്രഹ്മപുരം (എറണാകുളം)
രണ്ടാമത്തെ ഡീസൽ വൈദ്യുത നിലയം
നല്ലളം (കോഴിക്കോട്)
കേരളത്തിലെ ആദ്യത്തെ കാറ്റാടി ഫാം
കഞ്ചിക്കോട് (പാലക്കാട്)
ഇന്ത്യയിൽ ആദ്യമായി വൈദ്യുത വിതരണം നടത്തിയ ഗ്രാമ പഞ്ചായത്ത്
മാങ്കുളം (ഇടുക്കി)
കേരളത്തിൽ ആദ്യമായി വൈദ്യുത വിതരണം ആരംഭിച്ചത്
തിരുവനന്തപുരം(1929)
ഇന്ത്യയിലെ ആദ്യ സോളാർ പവർ പ്ലാന്റ്
അമൃത്‌സർ (പഞ്ചാബ്)ഇന്ത്യയിലെ ഏറ്റവും വലിയ സൗരോർജ്ജ നിലയം–ഭദ്‌ല സോളാർ പാർക്ക് (രാജസ്ഥാൻ)
ഇന്ത്യൻ നാവികസേനയിൽ ആദ്യ വനിതാ ഹെലികോപ്റ്റർ പൈലറ്റ്
സബ്. ലെഫ്റ്റനന്റ് അനഘ ബി രാജീവ്
ഇന്ത്യൻ നാവികസേനആസ്ഥാനം
ഡല്‍ഹി
ആപ്തവാക്യം
ഷാനോ വരുണ
നാവികസേനാദിനം
ഡിസംബര്‍4വ്യോമസേനാദിനം – ഒക്ടോബര്‍8
കരസേന ദിനം
ജനുവരി15
നിലവിലെ ഇന്ത്യന്‍ നാവികസേനയുടെ തലവന്‍
ദിനേശ് കെ. ത്രിപാഠി
ഇന്ത്യന്‍ നേവിയുടെ ആദ്യത്തെ കമാൻഡർ ഇൻ ചീഫ്
അഡ്മിറല്‍ എഡ്‌വേഡ് പെറി
ഇന്ത്യന്‍ നേവിയുടെ ആദ്യത്തെ കമാന്റര്‍ ഇന്‍ ചീഫ് ആകുന്ന ആദ്യ ഇന്ത്യക്കാരന്‍
വൈസ് അഡ്മിറല്‍ ആര്‍ ഡി. കട്ടാരെ
സുനാമി ബാധിതരെ സഹായിക്കാനായി ഇന്ത്യന്‍ നാവികസേന ശ്രീലങ്കയില്‍ നടത്തിയ ദുരിതാശ്വാസപ്രവർത്തനം
ഓപ്പറേഷന്‍ റെയിന്‍ബോ
പടക്കപ്പലുകൾ
INSകൊച്ചി,INSവിരാട്,INSഅസ്ത്രധാരിണി (ആദ്യത്തെ ഇന്ത്യൻ ടോര്‍പിഡോ ലോഞ്ചര്‍ ആന്‍ഡ് റിക്കവറി വെസല്‍ യുദ്ധക്കപ്പൽ),INSകൽവാരി,INSവിക്രമാദിത്യ (ഇന്ത്യന്‍ നാവികസേനയുടെ ആദ്യ വിമാനവാഹിനി കപ്പൽ, ഇന്ത്യ തദ്ദേശീയമായി ആദ്യമായി നിര്‍മ്മിച്ച വിമാനവാഹിനികപ്പൽ,കൊച്ചിന്‍ ഷിപ്പ്‌യാർഡിൽ നിർമ്മിച്ചത്)
സാമൂഹിക ക്ഷേമ പദ്ധതികൾ(61)
| Item | Detail |
|---|---|
| സ്കൂൾ കുട്ടികളിൽ ലഹരി ഉപയോഗം തടയുന്നതിന് സർക്കാർ നടപ്പിലാക്കുന്ന പദ്ധതി | നേർവഴി |
| കാൻസർ മരുന്നുകൾ ഏറ്റവും കുറഞ്ഞ വിലയിൽ പൊതുജനങ്ങൾക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരോഗ്യവകുപ്പ് ആരംഭിച്ച പദ്ധതി | കാരുണ്യ സ്പർശം |
| പക്ഷാഘാതം നിർണ്ണയിക്കുന്നതിന് മുമ്പ് താമസം ഒഴിവാക്കി പെട്ടന്ന് ചികിത്സാ ലഭ്യമാക്കാൻ ലക്ഷ്യമിട്ട് തയാറാക്കുന്ന പദ്ധതി | മിഷൻ സ്ട്രോക്ക് |
| റേഷൻ കാർഡുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുന്നതിനായി സംസ്ഥാന സിവിൽ സപ്ലൈസ് വകുപ്പ് ആരംഭിച്ച പദ്ധതി | തെളിമ |
| ട്രാൻസ്‌ജെൻഡേഴ്സിന് മെച്ചപ്പെട്ട ജീവിതനിലവാരം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ സാമൂഹിക നീതി വകുപ്പ് നടപ്പിലാക്കുന്ന പദ്ധതി | അനന്യം |
| ആദിവാസി മേഖലയിലെ കുട്ടികളെ അഭിരുചിക്കനുസരിച് വ്യത്യസ്ത മേഖലകളിൽ പ്രാവീണ്യം പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി | കനസ് ജാഗ |
| കേരളത്തിന്റെ സന്തോഷസൂചിക ഉയർത്തുന്നതിന്കുടുംബശ്രീമുഖേന സംസ്ഥാനത്ത നടപ്പിലാക്കുന്ന പദ്ധതി | ഹാപ്പിനെസ്സ് സെന്റർ |
| കർഷകരെ സഹായിക്കാൻ കൃഷിടത്തിൽ ഏർപ്പെടുത്തുന്ന കുടുംബശ്രീയുടെ ഡ്രോൺ സംവിധാനത്തിന്റെ പേര് | ഡ്രോൺശ്രീ |
| കുടുംബശ്രീ പ്രവർത്തനങ്ങൾ കൂടുതൽ പട്ടികവർഗ മേഖലകളിൽ എത്തിക്കുന്നതിന് വേണ്ടി ആരംഭിക്കുന്ന ക്യാമ്പയ്‌ഗൻ | പ്രകൃതിയോടൊപ്പം |
| വീടുകളിൽ ഒറ്റപ്പെട്ട് പോയവർക്ക് സ്വത്വവും സംരക്ഷണവും ഉറപ്പാക്കുന്ന കുടുംബശ്രീയുടെ പദ്ധതി | സ്‌നേഹിത |
| സ്ത്രീ തൊഴിലാളികൾ തൊഴിലിടങ്ങളിൽ നേരിടുന്ന പ്രശ്നങ്ങൾ തൊഴിൽ വകുപ്പിനെ അറിയിക്കാൻ സജ്ജമാക്കിയ കോൾ സെന്റർ | സഹജ |
| വ്യക്തികളുടെ ഉടമസ്ഥതയിലുള്ള തരിശ്ശ്ഭൂമിയിലും സർക്കാർ സ്ഥാപങ്ങളുടെ ഭൂമിയിലും ആധുനിക രീതിയിൽ കൃഷി ചെയ്യുവാനുള്ള പദ്ധതി | NAWO - DHAN |
| Read More:Kudumbasree Projects For Kerala PSC65th PSC Bulletin 25000 GK | Social Welfare Schemes Part I65th PSC Bulletin 25000 GK | Social Welfare Schemes Part II65th PSC Bulletin 25000 GK | Social Welfare Schemes Part IIIകല, സാഹിത്യം'Mother Mary Comes to Me'എന്ന ഓർമക്കുറുപ്പിന്റെ രചയിതാവ് | അരുന്ധതി റോയ് |
| ബുക്കർ സമ്മാനത്തിനർഹയായ ആദ്യ ഇന്ത്യൻ വനിത | അരുന്ധതി റോയ് |
| ആദ്യ നോവൽ | The God of Small Things(ബുക്കർ പ്രൈസ്,1997)കുഞ്ഞുകാര്യങ്ങളുടെ ഒടേതമ്പുരാൻ (മലയാള പരിഭാഷ; പ്രിയ |
| രണ്ടാമത്തെ നോവൽ | ദ് മിനിസ്‌ട്രി ഓഫ് അറ്റ്‌മോസ്റ്റ് ഹാപ്പിനെസ്(2017) |
| പ്രശസ്ത സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ സ്മാരകമായ 'ആകാശമിഠായി' നിലവിൽ വരുന്നത് | ബേപ്പൂർ |
| വൈക്കം മുഹമ്മദ് ബഷീർകേന്ദ്രസാഹിത്യ അക്കാദമി ഫെലോഷിപ്പ് നേടിയ ആദ്യ മലയാളി | വൈക്കം മുഹമ്മദ് ബഷീർ |
| അപരനാമങ്ങൾ | ബേപ്പൂർ സുൽത്താൻ, മലയാള സാഹിത്യത്തിലെ സുൽത്താൻ, ഏകാന്തവീഥിയിലെ അവധൂതൻ (എം കെ സാനു) |
| ആദ്യ കൃതി | പ്രേമലേഖനം(1942) |
| കഥാപാത്രങ്ങൾ | കേശവൻ നായരും സാറാമ്മയും |
| കേശവൻ നായരും സാറാമ്മയും തങ്ങളുടെ കുട്ടിക്ക് നൽകിയ പേര് | ആകാശമിഠായി |
| നാടകം | കഥാബീജം |
| അവതാരിക എഴുതിയത് | ജി. ശങ്കരക്കുറുപ്പ് |
| ബാലസാഹിത്യ കൃതി | സർപ്പയജ്ഞം |
| ബഷീറിന്റെ മാസ്റ്റർപീസ് കൃതി എന്നറിയപ്പെടുന്നത് | ബാല്യകാല സഖി |
| അവതാരിക എഴുതിയത് | എം |
| കഥാപാത്രങ്ങൾ | മജീദും സുഹറയും."ഒന്നും ഒന്നും ഇമ്മിണി ബല്യൊന്ന്."ആത്മകഥ – ഓർമ്മയുടെ അറകൾ |
| ആദ്യം പ്രസിദ്ധീകരിച്ച കഥ | എന്റെ തങ്കം (ജയ കേസരി) |
| ചോദ്യോത്തര രൂപത്തിൽ പ്രസിദ്ധീകരിച്ച കൃതി | നേരും നുണയും |
| ബഷീറിനെക്കുറിച്ചുള്ള കൃതികൾ | ബഷീർ മാല (പാട്ടു കാവ്യം, എം |
| ബഷീറിന് ആദ്യമായി ജയിൽവാസം അനുഭവിക്കാൻ കാരണമായ സ്വാതന്ത്രസമരം | ഉപ്പുസത്യാഗ്രഹം (കോഴിക്കോട്,1930)കേരളം കലാമണ്ഡലത്തിൽ നിന്നുള്ള പി |
| ജി. വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ആരംഭിച്ച മ്യൂസിക് ബാൻഡ് | അരകവ്യൂഹം |
| കേരള കലാമണ്ഡലംസ്ഥാപകൻ | വള്ളത്തോൾ |
| സ്ഥാപിതമായ വർഷം | 1930 |
| ആസ്ഥാനം | ചെറുതുരുത്തി (തൃശൂർ, ഭാരതപ്പുഴയുടെ തീരത്ത്) |
| പ്രസിദ്ധ സാഹിത്യകാരൻ പാറപ്പുറത്തിന്റെ എത്രാമത്തെ ജന്മവാർഷികമാണ്2024നവംബർ14ന് ആചരിച്ചത് | 100 |
| യഥാർത്ഥ പേര് | കെ. ഈശോ മത്തായി |
| കേരള സാഹിത്യ അക്കാദമി പുരസ്കാരം | നാലാൾ നാലുവഴി (ചെറുകഥ), അരനാഴിക നേരം (നോവൽ) |
| സംസ്ഥാന ചലച്ചിത്ര അക്കഡമിയുടെ താത്കാലിക ചെയർമാൻ | പ്രേംകുമാർ |
| സിനിമാമേഖലയിൽ സ്ത്രീകളുടെ പ്രശ്‌നങ്ങളെക്കുറിച്ചു പഠിക്കാൻ നിയോഗിച്ച കമ്മീഷൻ | ജസ്റ്റിസ് ഹേമ കമ്മീഷൻ |
| ജസ്റ്റിസ് ഹേമ കമ്മീഷനിലെ അംഗങ്ങൾ | കെ |
| ശാസ്ത്രംരാജ്യത്തെ ആദ്യത്തെ പരമ്പരാഗത വൈദ്യ ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നത് | കോട്ടൂർ |
| കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം വികസിപ്പിച്ച പുതിയ ഇനം മരച്ചീനികളുടെ പേര് | ശ്രീ അന്നം, ശ്രീമന്ന |
| കോഴിക്കോട് ആസ്ഥാനമായുള്ള ഭാരതീയ സുഗന്ധ വിള ഗവേഷണ കേന്ദ്രത്തിലെ ഗവേഷകർ വികസിപ്പിച്ച പുതിയ ഇനം കുരുമുളക് | IISRചന്ദ്ര |
| വീട്ടിൽ വൈഫൈ കണക്ഷൻ ഉണ്ടെങ്കിൽ രാജ്യത്ത് എവിടെപ്പോയാലും അതിൽ നിന്നുള്ള ഇന്റർനെറ്റ് ഉപയോഗിക്കാവുന്നBSNLസേവനം | സർവത്ര |
| സ്പേസ് എക്സ് കോർപ്പറേഷനുമായി പങ്കാളിത്തത്തിൽ ഏർപ്പെടുന്ന കേരളത്തിലെ ആദ്യത്തെ സ്റ്റാർട്ടപ്പ് | ഹെക്സ്20 |
| സ്പേസ് എക്സ്സ്ഥാപകൻ | ഇലോൺ മസ്ക് |
| ബഹിരാകാശത്ത് ആദ്യ കൊമേർഷ്യൽ-സ്‌പേസ് വാക്ക് നടത്തിയ സ്വകാര്യ കമ്പനി | സ്പേസ് എക്സ് |
| ദൗത്യത്തിലെ അംഗങ്ങൾ | ജാരെഡ് ഐസാക്മാന്‍, സ്‌കോട്ട് പൊറ്റീറ്റ്, സാറാ ഗില്ലിസ്, അന്നാ മേനോന്‍ |
| ദ്രവരൂപത്തിലുള്ള ഇന്ധനം ഉപയോഗിച്ച് ഒരു റോക്കറ്റിനെ ഭ്രമണപഥത്തിൽ എത്തിക്കുന്ന ആദ്യത്തെ സ്വകാര്യ കമ്പനി | സ്പേസ് എക്സ്(2008) |
| സ്റ്റാർലിങ്ക് | എലോൺ മസ്‌കിന്റെ ബഹിരാകാശ പര്യവേക്ഷണ കമ്പനിയായ സ്‌പെയ്സ് എക്‌സിന്റെ പദ്ധതി |
| ലക്‌ഷ്യം | ബഹിരാകാശത്ത് ആയിരക്കണക്കിന് കൃത്രിമോപഗ്രഹങ്ങള്‍ നക്ഷത്രസമൂഹങ്ങളുടെ ഒരു ശൃംഖല പോലെ വിന്യസിച്ചു ആഗോളവ്യാപകമായി ഉപഗ്രഹാധിഷ്ഠിത അതിവേഗ ഇന്റര്‍നെറ്റ് എത്തിക്കുക |
| സംസ്ഥാനത്തെ എല്ലാ സർവ്വകലാശാലകളുടേയും കോളേജുകളുടെയും സേവനങ്ങളും പ്രവർത്തനങ്ങളും ഒരു കുടക്കീഴിൽ കൊണ്ടുവരുന്ന സോഫ്റ്റ്‌വെയർ | കെ-റീപ് |
| കേരളത്തിലെ എറണാകുളം ജംഗ്ഷൻ മുതൽ ഷൊർണൂർ ജംഗ്ഷൻ വരെയുള്ള റെയിൽ പാതകളിൽ തീവണ്ടികൾ കൂട്ടിയിടിക്കുന്നത് ഒഴിവാക്കാൻ നിലവിൽ വരുന്ന സംവിധാനം | കവച്.PSLV C57നുള്ള ഇലക്ട്രോണിക്സ് മോഡ്യൂളുകളുടെ വിതരണക്കാരായ കേരളത്തിലെ പൊതുമേഖലാ സ്ഥാപനം –കെൽട്രോൺ |
| ആദിത്യ എല്‍1സൂര്യനെക്കുറിച്ച് പഠിക്കുന്ന ആദ്യത്തെ ബഹിരാകാശ അധിഷ്ഠിത ഇന്ത്യൻ നിരീക്ഷണ കേന്ദ്രം | ആദിത്യ-എൽ1 മിഷൻ |
| 2024-ലെ അന്താരാഷ്ട്ര സർഫിംഗ് ഫെസ്റ്റിവലിന്റെ വേദി | വർക്കല |
| സംസ്ഥാന ഭിന്നശേഷി കലാമേളയുടെ വേദിയായ ജില്ല | കാസർഗോഡ് (കലാമേളയ്ക്ക് നൽകിയ പേര് -അഭിന്നം) |
| സി. തുടക്കം കുറിച്ച ക്യാമ്പയ്‌ഗൻ | ഗോൾ ഫോർ വയനാട് |
| കേരളാ ബ്ലാസ്റ്റേർസ് ആരാധക കൂട്ടായ്മയുടെ പേര് | മഞ്ഞപ്പട |
| കൊച്ചിയിൽ നടന്ന66-ാമത് സംസ്ഥാന സ്കൂൾ കായികമേളയിൽ ചീഫ് മിനിസ്റ്റേഴ്സ് ട്രോഫി നേടിയ ജില്ല | തിരുവനന്തപുരം |
സ്കൂൾ കുട്ടികളിൽ ലഹരി ഉപയോഗം തടയുന്നതിന് സർക്കാർ നടപ്പിലാക്കുന്ന പദ്ധതി
നേർവഴി
കാൻസർ മരുന്നുകൾ ഏറ്റവും കുറഞ്ഞ വിലയിൽ പൊതുജനങ്ങൾക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരോഗ്യവകുപ്പ് ആരംഭിച്ച പദ്ധതി
കാരുണ്യ സ്പർശം
പക്ഷാഘാതം നിർണ്ണയിക്കുന്നതിന് മുമ്പ് താമസം ഒഴിവാക്കി പെട്ടന്ന് ചികിത്സാ ലഭ്യമാക്കാൻ ലക്ഷ്യമിട്ട് തയാറാക്കുന്ന പദ്ധതി
മിഷൻ സ്ട്രോക്ക്
റേഷൻ കാർഡുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുന്നതിനായി സംസ്ഥാന സിവിൽ സപ്ലൈസ് വകുപ്പ് ആരംഭിച്ച പദ്ധതി
തെളിമ
ട്രാൻസ്‌ജെൻഡേഴ്സിന് മെച്ചപ്പെട്ട ജീവിതനിലവാരം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ സാമൂഹിക നീതി വകുപ്പ് നടപ്പിലാക്കുന്ന പദ്ധതി
അനന്യം
ആദിവാസി മേഖലയിലെ കുട്ടികളെ അഭിരുചിക്കനുസരിച് വ്യത്യസ്ത മേഖലകളിൽ പ്രാവീണ്യം പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി
കനസ് ജാഗ
കേരളത്തിന്റെ സന്തോഷസൂചിക ഉയർത്തുന്നതിന്കുടുംബശ്രീമുഖേന സംസ്ഥാനത്ത നടപ്പിലാക്കുന്ന പദ്ധതി
ഹാപ്പിനെസ്സ് സെന്റർ
കർഷകരെ സഹായിക്കാൻ കൃഷിടത്തിൽ ഏർപ്പെടുത്തുന്ന കുടുംബശ്രീയുടെ ഡ്രോൺ സംവിധാനത്തിന്റെ പേര്
ഡ്രോൺശ്രീ
കുടുംബശ്രീ പ്രവർത്തനങ്ങൾ കൂടുതൽ പട്ടികവർഗ മേഖലകളിൽ എത്തിക്കുന്നതിന് വേണ്ടി ആരംഭിക്കുന്ന ക്യാമ്പയ്‌ഗൻ
പ്രകൃതിയോടൊപ്പം
വീടുകളിൽ ഒറ്റപ്പെട്ട് പോയവർക്ക് സ്വത്വവും സംരക്ഷണവും ഉറപ്പാക്കുന്ന കുടുംബശ്രീയുടെ പദ്ധതി
സ്‌നേഹിത
സ്ത്രീ തൊഴിലാളികൾ തൊഴിലിടങ്ങളിൽ നേരിടുന്ന പ്രശ്നങ്ങൾ തൊഴിൽ വകുപ്പിനെ അറിയിക്കാൻ സജ്ജമാക്കിയ കോൾ സെന്റർ
സഹജ
വ്യക്തികളുടെ ഉടമസ്ഥതയിലുള്ള തരിശ്ശ്ഭൂമിയിലും സർക്കാർ സ്ഥാപങ്ങളുടെ ഭൂമിയിലും ആധുനിക രീതിയിൽ കൃഷി ചെയ്യുവാനുള്ള പദ്ധതി
NAWO - DHAN
Read More:Kudumbasree Projects For Kerala PSC65th PSC Bulletin 25000 GK | Social Welfare Schemes Part I65th PSC Bulletin 25000 GK | Social Welfare Schemes Part II65th PSC Bulletin 25000 GK | Social Welfare Schemes Part IIIകല, സാഹിത്യം'Mother Mary Comes to Me'എന്ന ഓർമക്കുറുപ്പിന്റെ രചയിതാവ്
അരുന്ധതി റോയ്
ബുക്കർ സമ്മാനത്തിനർഹയായ ആദ്യ ഇന്ത്യൻ വനിത
അരുന്ധതി റോയ്
ആദ്യ നോവൽ
The God of Small Things(ബുക്കർ പ്രൈസ്,1997)കുഞ്ഞുകാര്യങ്ങളുടെ ഒടേതമ്പുരാൻ (മലയാള പരിഭാഷ; പ്രിയ
രണ്ടാമത്തെ നോവൽ
ദ് മിനിസ്‌ട്രി ഓഫ് അറ്റ്‌മോസ്റ്റ് ഹാപ്പിനെസ്(2017)
പ്രശസ്ത സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ സ്മാരകമായ 'ആകാശമിഠായി' നിലവിൽ വരുന്നത്
ബേപ്പൂർ
വൈക്കം മുഹമ്മദ് ബഷീർകേന്ദ്രസാഹിത്യ അക്കാദമി ഫെലോഷിപ്പ് നേടിയ ആദ്യ മലയാളി
വൈക്കം മുഹമ്മദ് ബഷീർ
അപരനാമങ്ങൾ
ബേപ്പൂർ സുൽത്താൻ, മലയാള സാഹിത്യത്തിലെ സുൽത്താൻ, ഏകാന്തവീഥിയിലെ അവധൂതൻ (എം കെ സാനു)
ആദ്യ കൃതി
പ്രേമലേഖനം(1942)
കഥാപാത്രങ്ങൾ
കേശവൻ നായരും സാറാമ്മയും
കേശവൻ നായരും സാറാമ്മയും തങ്ങളുടെ കുട്ടിക്ക് നൽകിയ പേര്
ആകാശമിഠായി
നാടകം
കഥാബീജം
അവതാരിക എഴുതിയത്
ജി. ശങ്കരക്കുറുപ്പ്
ബാലസാഹിത്യ കൃതി
സർപ്പയജ്ഞം
ബഷീറിന്റെ മാസ്റ്റർപീസ് കൃതി എന്നറിയപ്പെടുന്നത്
ബാല്യകാല സഖി
അവതാരിക എഴുതിയത്
എം
കഥാപാത്രങ്ങൾ
മജീദും സുഹറയും."ഒന്നും ഒന്നും ഇമ്മിണി ബല്യൊന്ന്."ആത്മകഥ – ഓർമ്മയുടെ അറകൾ
ആദ്യം പ്രസിദ്ധീകരിച്ച കഥ
എന്റെ തങ്കം (ജയ കേസരി)
ചോദ്യോത്തര രൂപത്തിൽ പ്രസിദ്ധീകരിച്ച കൃതി
നേരും നുണയും
ബഷീറിനെക്കുറിച്ചുള്ള കൃതികൾ
ബഷീർ മാല (പാട്ടു കാവ്യം, എം
ബഷീറിന് ആദ്യമായി ജയിൽവാസം അനുഭവിക്കാൻ കാരണമായ സ്വാതന്ത്രസമരം
ഉപ്പുസത്യാഗ്രഹം (കോഴിക്കോട്,1930)കേരളം കലാമണ്ഡലത്തിൽ നിന്നുള്ള പി
ജി. വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ആരംഭിച്ച മ്യൂസിക് ബാൻഡ്
അരകവ്യൂഹം
കേരള കലാമണ്ഡലംസ്ഥാപകൻ
വള്ളത്തോൾ
സ്ഥാപിതമായ വർഷം
1930
ആസ്ഥാനം
ചെറുതുരുത്തി (തൃശൂർ, ഭാരതപ്പുഴയുടെ തീരത്ത്)
പ്രസിദ്ധ സാഹിത്യകാരൻ പാറപ്പുറത്തിന്റെ എത്രാമത്തെ ജന്മവാർഷികമാണ്2024നവംബർ14ന് ആചരിച്ചത്
100
യഥാർത്ഥ പേര്
കെ. ഈശോ മത്തായി
കേരള സാഹിത്യ അക്കാദമി പുരസ്കാരം
നാലാൾ നാലുവഴി (ചെറുകഥ), അരനാഴിക നേരം (നോവൽ)
സംസ്ഥാന ചലച്ചിത്ര അക്കഡമിയുടെ താത്കാലിക ചെയർമാൻ
പ്രേംകുമാർ
സിനിമാമേഖലയിൽ സ്ത്രീകളുടെ പ്രശ്‌നങ്ങളെക്കുറിച്ചു പഠിക്കാൻ നിയോഗിച്ച കമ്മീഷൻ
ജസ്റ്റിസ് ഹേമ കമ്മീഷൻ
ജസ്റ്റിസ് ഹേമ കമ്മീഷനിലെ അംഗങ്ങൾ
കെ
ശാസ്ത്രംരാജ്യത്തെ ആദ്യത്തെ പരമ്പരാഗത വൈദ്യ ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നത്
കോട്ടൂർ
കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം വികസിപ്പിച്ച പുതിയ ഇനം മരച്ചീനികളുടെ പേര്
ശ്രീ അന്നം, ശ്രീമന്ന
കോഴിക്കോട് ആസ്ഥാനമായുള്ള ഭാരതീയ സുഗന്ധ വിള ഗവേഷണ കേന്ദ്രത്തിലെ ഗവേഷകർ വികസിപ്പിച്ച പുതിയ ഇനം കുരുമുളക്
IISRചന്ദ്ര
വീട്ടിൽ വൈഫൈ കണക്ഷൻ ഉണ്ടെങ്കിൽ രാജ്യത്ത് എവിടെപ്പോയാലും അതിൽ നിന്നുള്ള ഇന്റർനെറ്റ് ഉപയോഗിക്കാവുന്നBSNLസേവനം
സർവത്ര
സ്പേസ് എക്സ് കോർപ്പറേഷനുമായി പങ്കാളിത്തത്തിൽ ഏർപ്പെടുന്ന കേരളത്തിലെ ആദ്യത്തെ സ്റ്റാർട്ടപ്പ്
ഹെക്സ്20
സ്പേസ് എക്സ്സ്ഥാപകൻ
ഇലോൺ മസ്ക്
ബഹിരാകാശത്ത് ആദ്യ കൊമേർഷ്യൽ-സ്‌പേസ് വാക്ക് നടത്തിയ സ്വകാര്യ കമ്പനി
സ്പേസ് എക്സ്
ദൗത്യത്തിലെ അംഗങ്ങൾ
ജാരെഡ് ഐസാക്മാന്‍, സ്‌കോട്ട് പൊറ്റീറ്റ്, സാറാ ഗില്ലിസ്, അന്നാ മേനോന്‍
ദ്രവരൂപത്തിലുള്ള ഇന്ധനം ഉപയോഗിച്ച് ഒരു റോക്കറ്റിനെ ഭ്രമണപഥത്തിൽ എത്തിക്കുന്ന ആദ്യത്തെ സ്വകാര്യ കമ്പനി
സ്പേസ് എക്സ്(2008)
സ്റ്റാർലിങ്ക്
എലോൺ മസ്‌കിന്റെ ബഹിരാകാശ പര്യവേക്ഷണ കമ്പനിയായ സ്‌പെയ്സ് എക്‌സിന്റെ പദ്ധതി
ലക്‌ഷ്യം
ബഹിരാകാശത്ത് ആയിരക്കണക്കിന് കൃത്രിമോപഗ്രഹങ്ങള്‍ നക്ഷത്രസമൂഹങ്ങളുടെ ഒരു ശൃംഖല പോലെ വിന്യസിച്ചു ആഗോളവ്യാപകമായി ഉപഗ്രഹാധിഷ്ഠിത അതിവേഗ ഇന്റര്‍നെറ്റ് എത്തിക്കുക
സംസ്ഥാനത്തെ എല്ലാ സർവ്വകലാശാലകളുടേയും കോളേജുകളുടെയും സേവനങ്ങളും പ്രവർത്തനങ്ങളും ഒരു കുടക്കീഴിൽ കൊണ്ടുവരുന്ന സോഫ്റ്റ്‌വെയർ
കെ-റീപ്
കേരളത്തിലെ എറണാകുളം ജംഗ്ഷൻ മുതൽ ഷൊർണൂർ ജംഗ്ഷൻ വരെയുള്ള റെയിൽ പാതകളിൽ തീവണ്ടികൾ കൂട്ടിയിടിക്കുന്നത് ഒഴിവാക്കാൻ നിലവിൽ വരുന്ന സംവിധാനം
കവച്.PSLV C57നുള്ള ഇലക്ട്രോണിക്സ് മോഡ്യൂളുകളുടെ വിതരണക്കാരായ കേരളത്തിലെ പൊതുമേഖലാ സ്ഥാപനം –കെൽട്രോൺ
ആദിത്യ എല്‍1സൂര്യനെക്കുറിച്ച് പഠിക്കുന്ന ആദ്യത്തെ ബഹിരാകാശ അധിഷ്ഠിത ഇന്ത്യൻ നിരീക്ഷണ കേന്ദ്രം
ആദിത്യ-എൽ1 മിഷൻ
2024-ലെ അന്താരാഷ്ട്ര സർഫിംഗ് ഫെസ്റ്റിവലിന്റെ വേദി
വർക്കല
സംസ്ഥാന ഭിന്നശേഷി കലാമേളയുടെ വേദിയായ ജില്ല
കാസർഗോഡ് (കലാമേളയ്ക്ക് നൽകിയ പേര് -അഭിന്നം)
സി. തുടക്കം കുറിച്ച ക്യാമ്പയ്‌ഗൻ
ഗോൾ ഫോർ വയനാട്
കേരളാ ബ്ലാസ്റ്റേർസ് ആരാധക കൂട്ടായ്മയുടെ പേര്
മഞ്ഞപ്പട
കൊച്ചിയിൽ നടന്ന66-ാമത് സംസ്ഥാന സ്കൂൾ കായികമേളയിൽ ചീഫ് മിനിസ്റ്റേഴ്സ് ട്രോഫി നേടിയ ജില്ല
തിരുവനന്തപുരം
രാഷ്ട്രീയം, പൊതു ഭരണം
- •കേരളത്തിൽ തുടർച്ചയായി കൂടുതൽ കാലം മന്ത്രിപദവി വഹിച്ചതിന്റെ റെക്കോർഡ് നേടിയത് –ഏ. കെ. ശശീന്ദ്രൻ.
- •തുടർച്ചയായി2364ദിവസം (6വർഷം5മാസം22ദിവസം)
- •പതിനഞ്ചാം കേരളനിയമസഭയിലെ വനം വകുപ്പ് മന്ത്രി.
- കൂടുതൽ കാലം മന്ത്രിസ്ഥാനം(6)
| Item | Detail |
|---|---|
| ദേശീയ ഭക്ഷ്യ സുരക്ഷാ സൂചികയിൽ ഒന്നാമതെത്തിയ സംസ്ഥാനം | കേരളം |
| താനൂർ ബോട്ട് അപകടത്തെക്കുറിച്ചു അന്വേഷിക്കാൻ നിയോഗിച്ച കമ്മീഷൻ | ജസ്റ്റിസ് വി |
| പ്രകൃതി ദുരന്തങ്ങൾ ഒഴിവാക്കാൻ പരിസ്ഥിതി ഓഡിറ്റിംഗ് നടത്തണമെന്ന നിർദേശിച്ച ഹൈക്കോടതി | കേരള ഹൈക്കോടതി |
| 2024ജൂലൈയിലെ വയനാട് ജില്ലയിൽ നിരവധി പേരുടെ മരണത്തിനും വലിയ നാശനഷ്ടങ്ങൾക്കും ഇടയാക്കിയ ഉരുൾപൊട്ടൽ ഉണ്ടായ സ്ഥലം | മുണ്ടക്കൈ-ചൂരൽമല |
| ചൂരൽമല ഏത് പഞ്ചായത്തിലാണ്?മേപ്പാടി (താലൂക്ക് | വൈത്തിരി) |
| വയനാട് ഉരുൾപൊട്ടലിൽ തകർന്ന സ്കൂൾ | ഗവ. വി |
ദേശീയ ഭക്ഷ്യ സുരക്ഷാ സൂചികയിൽ ഒന്നാമതെത്തിയ സംസ്ഥാനം
കേരളം
താനൂർ ബോട്ട് അപകടത്തെക്കുറിച്ചു അന്വേഷിക്കാൻ നിയോഗിച്ച കമ്മീഷൻ
ജസ്റ്റിസ് വി
പ്രകൃതി ദുരന്തങ്ങൾ ഒഴിവാക്കാൻ പരിസ്ഥിതി ഓഡിറ്റിംഗ് നടത്തണമെന്ന നിർദേശിച്ച ഹൈക്കോടതി
കേരള ഹൈക്കോടതി
2024ജൂലൈയിലെ വയനാട് ജില്ലയിൽ നിരവധി പേരുടെ മരണത്തിനും വലിയ നാശനഷ്ടങ്ങൾക്കും ഇടയാക്കിയ ഉരുൾപൊട്ടൽ ഉണ്ടായ സ്ഥലം
മുണ്ടക്കൈ-ചൂരൽമല
ചൂരൽമല ഏത് പഞ്ചായത്തിലാണ്?മേപ്പാടി (താലൂക്ക്
വൈത്തിരി)
വയനാട് ഉരുൾപൊട്ടലിൽ തകർന്ന സ്കൂൾ
ഗവ. വി
സാമ്പത്തികം, വിനോദസഞ്ചാരം(67)
| Item | Detail |
|---|---|
| സ്വദേശി ദർശൻ പദ്ധതിയിൽ പുതിയതായി ഉൾപ്പെടുത്തിയ കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ | വർക്കല, കുമരകം, ബേപ്പൂർ, തലശ്ശേരി |
| കേന്ദ്ര സർക്കാരിന്റെ ബെസ്ററ് റൂറൽ ടൂറിസം വില്ലേജ് അവാർഡ് സ്വന്തമാക്കിയ കേരളത്തിലെ വില്ലേജുകൾ | കുമരകം (കോട്ടയം), കടലുണ്ടി (കോഴിക്കോട്) |
| ഏഷ്യയിലെ ആദ്യ കാർബൺ നെഗറ്റീവ് ദേശീയോദ്യാനമാകാൻ ഒരുങ്ങുന്നത് | ഇരവികുളംദേശീയോദ്യാനം |
| സ്ഥിതി ചെയ്യുന്നത് | ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിൽ |
| കേരളത്തിലെ ആദ്യത്തെ ദേശീയോദ്യാനം | ഇരവികുളം ദേശീയോദ്യാനം(1978) |
| കേരളത്തിലെ ഏറ്റവും വലിയ ദേശീയോദ്യാനം | ഇരവികുളം ദേശീയോദ്യാനം |
| തോട്ടിയാർ ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്ന ജില്ല | ഇടുക്കി |
| കേരളത്തിൽ ഇൻഡസ്ട്രിയൽ സ്മാർട്ട് സിറ്റി സ്ഥാപിക്കുന്നത് | പുതുശ്ശേരി (പാലക്കാട്) |
| കേരളത്തിലെ പൊതുമേഖല സ്ഥാപനങ്ങളുടെ ഉത്പന്നങ്ങൾ വിതരണം ചെയ്യാൻ സംസ്ഥാന സർക്കാരിന് കീഴിൽ നിലവിൽ വന്ന ഇ-കോമേഴ്‌സ് പ്ലാറ്റഫോം | കെ. ഷോപ്പി |
| സംസ്ഥാനത്ത ഏറ്റവും കൂടുതൽ മത്സ്യത്തൊഴിലാളികൾ ഉള്ള ജില്ല | തിരുവനന്തപുരം |
| ടി. വകുപ്പ് നടത്തിയ റെയ്ഡിനെ നൽകിയ പേര് | ഓപ്പറേഷൻ ടോറെ ഡെൽ ഓറോ |
| ആപ്തവാക്യം | ഒരു രാജ്യം ഒരു നികുതി |
| ടി. നിലവിൽ വന്ന ആദ്യ രാജ്യം | ഫ്രാൻസ്(1954) |
| ഇന്ത്യയിൽ നിലവിൽ വന്ന വർഷം | 2017ജൂലൈ ഒന്ന് |
| ആർട്ടിക്കിൾ246 Aഭരണഘടന ഭേദഗതി | 101-ാം ഭേദഗതി (ഭേദഗതി ബിൽ:122) |
| ടി. ബിൽ ഇന്ത്യൻ പാർലിമെന്റിൽ ആദ്യമായി അവതരിപ്പിച്ച വ്യക്തി | പി ചിദംബരം(2005) |
| ടി. ബിൽ രാജ്യസഭ അംഗീകരിച്ചത് | 2016ആഗസ്റ്റ്3 |
| ടി. ബിൽ ലോകസഭ അംഗീകരിച്ചത് | 2016ഓഗസ്റ്റ്8 |
| രാഷ്‌ട്രപതി ഒപ്പു വച്ചത് | 2016സെപ്റ്റംബർ8 |
| ടി. നടപ്പിലാക്കിയ ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം | ആസാം |
| ടി. നടപ്പിലാക്കാൻ ആരംഭിച്ച പദ്ധതി | പ്രൊജക്റ്റ് സാക്ഷാം |
| യുടെ പിതാവ് എന്നറിയപ്പെടുന്നത് | അടല്‍ ബിഹാരി വാജ്‌പേയി / ഡോ. വിജയ് കേൽക്കർ |
| യുടെ ബ്രാൻഡ് അംബാസഡർ | അമിതാഭ് ബച്ചൻഇന്ത്യയിലെ ജി |
| നികുതി സ്ലാബുകൾ | 0%, 5%, 12%, 18%, 28% |
| ടി. കൗൺസിൽ സ്ഥാപിച്ചത് | 2016സെപ്റ്റംബർ12(പ്രണബ് മുഖർജി, ആർട്ടിക്കിൾ279A) |
| ടി. കൗൺസിൽ ചെയർമാൻ | കേന്ദ്ര ധനകാര്യ മന്ത്രി (നിർമ്മല സീതാരാമൻ) |
| ടി. കോഡ് | 32 |
| മജ്ജ മാറ്റിവയ്ക്കൽ ചികിത്സ്‌ക്ക് സഹായമാക്കുന്ന ബോൺ മാരോ ഡോണർ രജിസ്റ്ററി തയാറാക്കുന്ന സംസ്ഥാനം | കേരളം |
| എൽ. (ബ്രിട്ടീഷ് ഫിസിക്കൽ ലബോറട്ടറീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്) ഗ്രൂപ്പ് സ്ഥാപകൻ | ടി |
| നിയമനങ്ങൾപുതിയ കേരള ലോകായുക്തയായി നിയമിതനായത് | ജസ്റ്റിസ് എൻ. അനിൽ കുമാർ |
| കേരള ലോകായുക്തആസ്ഥാനം | തിരുവനന്തപുരം |
| ആദ്യ കേരള ലോകായുക്ത | ജസ്റ്റിസ് പി. സി. ബാലകൃഷ്ണമേനോൻ |
| കേരളത്തിൽ ലോകായുക്ത രൂപം കൊണ്ടത് | 1998നവംബർ15.1999ലോകായുക്ത നിയമം (1999-ലെ ആക്റ്റ്8) |
| ഒരു ലോകായുക്തയും രണ്ട് ഉപ ലോകായുക്തമാരുംലോകായുക്തഭരണത്തിലും ഉദ്യോഗതലത്തിലും രാഷ്ട്രീയതലത്തിലുള്ള അഴിമതി തടയുന്നതിനുള്ള സംവിധാനങ്ങൾ | ലോകായുക്ത, ലോക്പാൽ |
| ലോകായുക്ത = "ജനങ്ങൾ നിയോഗിച്ചത്."ലോക്പാൽ = "ജനസംരക്ഷകൻ."ലോക്പാലും ലോകായുക്തയും സ്ഥാപിക്കാൻ ശുപാർശ ചെയ്ത സമിതി | ഭരണപരിഷ്കാര കമ്മീഷൻ(മൊറാർജി ദേശായി,1966) |
| രണ്ടാമത്തെARCചെയർമാൻ | വീരപ്പ മൊയ്‍ലി(2005) |
| ദേശീയതലത്തിൽ അഴിമതി തടയുന്നതിന്1964-ൽ നിലവിൽ വന്ന സ്ഥാപനം | സെന്റട്രൽ വിജിലൻസ് കമ്മീഷൻ |
| നിലവിലെ കേന്ദ്ര വിജിലൻസ് കമ്മീഷണർ | പ്രവീൺ കുമാർ ശ്രീവാസ്തവ.'ലോക്പാൽ' എന്ന പദം ആദ്യമായി ഉപയോഗിച്ചത് –ഡോ. എൽ |
| പഞ്ചായത്തീരാജിന് ഭരണാഘടനാ സാധുത നൽകണമെന്ന് ശുപാർശ ചെയ്ത കമ്മിറ്റി | ഡോ. എൽ |
| ഇന്ത്യയിൽ ആദ്യമായി ലോക്പാൽ ബിൽ ലോക്സഭയിൽ അവതരിപ്പിച്ചത് | 1968 |
| എട്ട് തവണ പരാജയപെട്ടതിനു ശേഷംആദ്യത്തെ ലോക്പാൽ ബിൽ അവതരിപ്പിച്ചത് | ശാന്തി ഭൂഷൺ |
| ഇന്ത്യയിൽ ലോക്പാൽ ബിൽ പാസ്സായ വർഷം | 2013 |
| ലോക്പാൽ ബിൽ പാസാക്കുന്നതിന് വേണ്ടി നിരാഹാരം നടത്തിയത് | അണ്ണാ ഹസാരെ |
| സംഘടന | ഇന്ത്യ എഗൈൻസ്റ് കറപ്ഷൻ |
| ഇന്ത്യയുടെ ആദ്യ ലോക്പാലിനെ രാഷ്ട്രപതി നിയമിച്ചത് | 2019മാർച്ച്19 |
| ഇന്ത്യയിലെ ആദ്യത്തെ ലോക്‌പാൽ | ജസ്റ്റിസ് പിനാകി ചന്ദ്ര ഘോഷ് |
| ഇന്ത്യയിൽ ആദ്യമായി ലോകായുക്ത നിലവിൽ വന്ന സംസ്ഥാനം | മഹാരാഷ്ട്ര(1971) |
| ലോകായുക്ത ബിൽ പാസാക്കിയ ആദ്യ സംസ്ഥാനം | ഒഡിഷ(1970) |
| ഇന്ത്യയിലെ ഏറ്റവും ശക്തമായ ലോകായുക്ത | കർണാടക ലോകായുക്ത |
| ലോകായുക്ത | കാലാവധി–5വർഷം |
| യോഗ്യത | വിരമിച്ച സുപ്രീം കോടതി ജഡ്ജി/ചീഫ് ജസ്റ്റിസ് അല്ലെങ്കില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസുമാര്‍ |
| നിയമിക്കുന്നത് | ഗവര്‍ണര്‍ (സംസ്ഥാന മുഖ്യമന്ത്രിയുടെ ഉപദേശപ്രകാരം) |
| സെലക്ഷൻ കമ്മിറ്റി | സംസ്ഥാന മുഖ്യമന്ത്രിഹൈക്കോടതി ചീഫ് ജസ്റ്റിസ്,നിയമസഭാ സ്പീക്കർ,നിയമസഭയിലെ പ്രതിപക്ഷ നേതാവ്നീക്കം ചെയ്യുന്നത്– സംസ്ഥാന അസംബ്ലി ഇംപീച്ച്‌മെന്റ് പ്രമേയം പാസാക്കുന്നതിലൂടെ മാത്രം |
| ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധമുള്ളവരാകാന്‍ പാടില്ലശിക്ഷിക്കാന്‍ അധികാരമില്ല.7-ാമത് കേരള സംസ്ഥാന ധനകാര്യ കമ്മീഷൻ ചെയർമാൻ | പ്രൊഫ. കെ. എൻ. ഹരിലാൽ.16-ാമത് ധനകാര്യ കമ്മീഷനിൽ അംഗമായ മലയാളി –ആനി ജോർജ് മാത്യു |
| ഇന്ത്യൻ ന്യൂസ് പേപ്പർ സൊസൈറ്റിയുടെ പുതിയ പ്രസിഡന്റ് | എം |
| ഇന്ത്യയുടെ അഭിമാന പദ്ധതിയായ ഗഗൻയാൻ ദൗത്യത്തിന്റെ തലവനായ മലയാളി | പ്രശാന്ത് ബാലകൃഷ്‌ണൻ നായർ |
| ഇന്ത്യയുടെ ആദ്യ മനുഷ്യ ബഹിരാകാശ ദൗത്യം | ഗഗൻയാൻ |
| മനുഷ്യനെ ബഹിരാകാശത്തു എത്തിക്കാനുള്ള ഇന്ത്യയുടെ ഗഗൻയാൻ ദൗത്യത്തിന്റെ സാങ്കേതിക ഉപദേഷ്ടാവായി നിയമിതനായ മലയാളി | അഭിലാഷ് ടോമി |
| ഗഗൻയാൻ പദ്ധതിയുടെ നടത്തിപ്പിനായിISROരൂപീകരിച്ച പുതിയ സ്ഥാപനം | Human Space Flight Centre ( HSFC,ബെംഗളൂരു) |
| ഗഗൻയാൻ പദ്ധതിക്ക് നേതൃത്വം നൽകുന്ന മലയാളി ശാസ്ത്രജ്ഞ | വി. ആർ. ലളിതാംബിക |
| ഗഗൻയാൻ ദൗത്യത്തിന് മുന്നോടിയായി ഐഎസ്ആർഒ ബഹിരാകാശത്തേക്ക് അയക്കുന്ന റോബോട്ട് | വ്യോം മിത്ര |
| ഇസ്‌റോ സൃഷ്ടിച്ച ആദ്യത്തെ വനിതാ ഹ്യൂമനോയ്ഡ് റോബോട്ട് | വ്യോം മിത്ര |
| മനുഷ്യനെ ബഹിരാകാശത്തെത്തിച്ച മറ്റ് രാജ്യങ്ങൾ | അമേരിക്ക, റഷ്യ, ചൈന |
| നാഷണൽ ഫിലിം അക്കാഡമിയുടെ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടത് | ഡോ. പോൾ മണലിൽ |
| തിരുവനന്തപുരം കാലാവസ്ഥ കേന്ദ്രത്തിന്റെ ആദ്യ വനിതാ ഡയറക്ടർ | നീത കെ. ഗോപാൽ.WFI (Wrestling Federation of India)അത്‌ലറ്റ് കമ്മീഷൻ അംഗമായി നിയമിതനായ മലയാളി –സ്മിത എ. എസ് |
| കേരള സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷന്റെ പുതിയ അധ്യക്ഷൻ | ജസ്റ്റിസ് ബി. സുധീന്ദ്ര കുമാർ |
| കേരള സംസ്ഥാന പോലീസ് മേധാവി | ഷെയ്ഖ് ദർവേഷ് സാഹേബ് |
സ്വദേശി ദർശൻ പദ്ധതിയിൽ പുതിയതായി ഉൾപ്പെടുത്തിയ കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ
വർക്കല, കുമരകം, ബേപ്പൂർ, തലശ്ശേരി
കേന്ദ്ര സർക്കാരിന്റെ ബെസ്ററ് റൂറൽ ടൂറിസം വില്ലേജ് അവാർഡ് സ്വന്തമാക്കിയ കേരളത്തിലെ വില്ലേജുകൾ
കുമരകം (കോട്ടയം), കടലുണ്ടി (കോഴിക്കോട്)
ഏഷ്യയിലെ ആദ്യ കാർബൺ നെഗറ്റീവ് ദേശീയോദ്യാനമാകാൻ ഒരുങ്ങുന്നത്
ഇരവികുളംദേശീയോദ്യാനം
സ്ഥിതി ചെയ്യുന്നത്
ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിൽ
കേരളത്തിലെ ആദ്യത്തെ ദേശീയോദ്യാനം
ഇരവികുളം ദേശീയോദ്യാനം(1978)
കേരളത്തിലെ ഏറ്റവും വലിയ ദേശീയോദ്യാനം
ഇരവികുളം ദേശീയോദ്യാനം
തോട്ടിയാർ ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്ന ജില്ല
ഇടുക്കി
കേരളത്തിൽ ഇൻഡസ്ട്രിയൽ സ്മാർട്ട് സിറ്റി സ്ഥാപിക്കുന്നത്
പുതുശ്ശേരി (പാലക്കാട്)
കേരളത്തിലെ പൊതുമേഖല സ്ഥാപനങ്ങളുടെ ഉത്പന്നങ്ങൾ വിതരണം ചെയ്യാൻ സംസ്ഥാന സർക്കാരിന് കീഴിൽ നിലവിൽ വന്ന ഇ-കോമേഴ്‌സ് പ്ലാറ്റഫോം
കെ. ഷോപ്പി
സംസ്ഥാനത്ത ഏറ്റവും കൂടുതൽ മത്സ്യത്തൊഴിലാളികൾ ഉള്ള ജില്ല
തിരുവനന്തപുരം
ടി. വകുപ്പ് നടത്തിയ റെയ്ഡിനെ നൽകിയ പേര്
ഓപ്പറേഷൻ ടോറെ ഡെൽ ഓറോ
ആപ്തവാക്യം
ഒരു രാജ്യം ഒരു നികുതി
ടി. നിലവിൽ വന്ന ആദ്യ രാജ്യം
ഫ്രാൻസ്(1954)
ഇന്ത്യയിൽ നിലവിൽ വന്ന വർഷം
2017ജൂലൈ ഒന്ന്
ആർട്ടിക്കിൾ246 Aഭരണഘടന ഭേദഗതി
101-ാം ഭേദഗതി (ഭേദഗതി ബിൽ:122)
ടി. ബിൽ ഇന്ത്യൻ പാർലിമെന്റിൽ ആദ്യമായി അവതരിപ്പിച്ച വ്യക്തി
പി ചിദംബരം(2005)
ടി. ബിൽ രാജ്യസഭ അംഗീകരിച്ചത്
2016ആഗസ്റ്റ്3
ടി. ബിൽ ലോകസഭ അംഗീകരിച്ചത്
2016ഓഗസ്റ്റ്8
രാഷ്‌ട്രപതി ഒപ്പു വച്ചത്
2016സെപ്റ്റംബർ8
ടി. നടപ്പിലാക്കിയ ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം
ആസാം
ടി. നടപ്പിലാക്കാൻ ആരംഭിച്ച പദ്ധതി
പ്രൊജക്റ്റ് സാക്ഷാം
യുടെ പിതാവ് എന്നറിയപ്പെടുന്നത്
അടല്‍ ബിഹാരി വാജ്‌പേയി / ഡോ. വിജയ് കേൽക്കർ
യുടെ ബ്രാൻഡ് അംബാസഡർ
അമിതാഭ് ബച്ചൻഇന്ത്യയിലെ ജി
നികുതി സ്ലാബുകൾ
0%, 5%, 12%, 18%, 28%
ടി. കൗൺസിൽ സ്ഥാപിച്ചത്
2016സെപ്റ്റംബർ12(പ്രണബ് മുഖർജി, ആർട്ടിക്കിൾ279A)
ടി. കൗൺസിൽ ചെയർമാൻ
കേന്ദ്ര ധനകാര്യ മന്ത്രി (നിർമ്മല സീതാരാമൻ)
ടി. കോഡ്
32
മജ്ജ മാറ്റിവയ്ക്കൽ ചികിത്സ്‌ക്ക് സഹായമാക്കുന്ന ബോൺ മാരോ ഡോണർ രജിസ്റ്ററി തയാറാക്കുന്ന സംസ്ഥാനം
കേരളം
എൽ. (ബ്രിട്ടീഷ് ഫിസിക്കൽ ലബോറട്ടറീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്) ഗ്രൂപ്പ് സ്ഥാപകൻ
ടി
നിയമനങ്ങൾപുതിയ കേരള ലോകായുക്തയായി നിയമിതനായത്
ജസ്റ്റിസ് എൻ. അനിൽ കുമാർ
കേരള ലോകായുക്തആസ്ഥാനം
തിരുവനന്തപുരം
ആദ്യ കേരള ലോകായുക്ത
ജസ്റ്റിസ് പി. സി. ബാലകൃഷ്ണമേനോൻ
കേരളത്തിൽ ലോകായുക്ത രൂപം കൊണ്ടത്
1998നവംബർ15.1999ലോകായുക്ത നിയമം (1999-ലെ ആക്റ്റ്8)
ഒരു ലോകായുക്തയും രണ്ട് ഉപ ലോകായുക്തമാരുംലോകായുക്തഭരണത്തിലും ഉദ്യോഗതലത്തിലും രാഷ്ട്രീയതലത്തിലുള്ള അഴിമതി തടയുന്നതിനുള്ള സംവിധാനങ്ങൾ
ലോകായുക്ത, ലോക്പാൽ
ലോകായുക്ത = "ജനങ്ങൾ നിയോഗിച്ചത്."ലോക്പാൽ = "ജനസംരക്ഷകൻ."ലോക്പാലും ലോകായുക്തയും സ്ഥാപിക്കാൻ ശുപാർശ ചെയ്ത സമിതി
ഭരണപരിഷ്കാര കമ്മീഷൻ(മൊറാർജി ദേശായി,1966)
രണ്ടാമത്തെARCചെയർമാൻ
വീരപ്പ മൊയ്‍ലി(2005)
ദേശീയതലത്തിൽ അഴിമതി തടയുന്നതിന്1964-ൽ നിലവിൽ വന്ന സ്ഥാപനം
സെന്റട്രൽ വിജിലൻസ് കമ്മീഷൻ
നിലവിലെ കേന്ദ്ര വിജിലൻസ് കമ്മീഷണർ
പ്രവീൺ കുമാർ ശ്രീവാസ്തവ.'ലോക്പാൽ' എന്ന പദം ആദ്യമായി ഉപയോഗിച്ചത് –ഡോ. എൽ
പഞ്ചായത്തീരാജിന് ഭരണാഘടനാ സാധുത നൽകണമെന്ന് ശുപാർശ ചെയ്ത കമ്മിറ്റി
ഡോ. എൽ
ഇന്ത്യയിൽ ആദ്യമായി ലോക്പാൽ ബിൽ ലോക്സഭയിൽ അവതരിപ്പിച്ചത്
1968
എട്ട് തവണ പരാജയപെട്ടതിനു ശേഷംആദ്യത്തെ ലോക്പാൽ ബിൽ അവതരിപ്പിച്ചത്
ശാന്തി ഭൂഷൺ
ഇന്ത്യയിൽ ലോക്പാൽ ബിൽ പാസ്സായ വർഷം
2013
ലോക്പാൽ ബിൽ പാസാക്കുന്നതിന് വേണ്ടി നിരാഹാരം നടത്തിയത്
അണ്ണാ ഹസാരെ
സംഘടന
ഇന്ത്യ എഗൈൻസ്റ് കറപ്ഷൻ
ഇന്ത്യയുടെ ആദ്യ ലോക്പാലിനെ രാഷ്ട്രപതി നിയമിച്ചത്
2019മാർച്ച്19
ഇന്ത്യയിലെ ആദ്യത്തെ ലോക്‌പാൽ
ജസ്റ്റിസ് പിനാകി ചന്ദ്ര ഘോഷ്
ഇന്ത്യയിൽ ആദ്യമായി ലോകായുക്ത നിലവിൽ വന്ന സംസ്ഥാനം
മഹാരാഷ്ട്ര(1971)
ലോകായുക്ത ബിൽ പാസാക്കിയ ആദ്യ സംസ്ഥാനം
ഒഡിഷ(1970)
ഇന്ത്യയിലെ ഏറ്റവും ശക്തമായ ലോകായുക്ത
കർണാടക ലോകായുക്ത
ലോകായുക്ത
കാലാവധി–5വർഷം
യോഗ്യത
വിരമിച്ച സുപ്രീം കോടതി ജഡ്ജി/ചീഫ് ജസ്റ്റിസ് അല്ലെങ്കില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസുമാര്‍
നിയമിക്കുന്നത്
ഗവര്‍ണര്‍ (സംസ്ഥാന മുഖ്യമന്ത്രിയുടെ ഉപദേശപ്രകാരം)
സെലക്ഷൻ കമ്മിറ്റി
സംസ്ഥാന മുഖ്യമന്ത്രിഹൈക്കോടതി ചീഫ് ജസ്റ്റിസ്,നിയമസഭാ സ്പീക്കർ,നിയമസഭയിലെ പ്രതിപക്ഷ നേതാവ്നീക്കം ചെയ്യുന്നത്– സംസ്ഥാന അസംബ്ലി ഇംപീച്ച്‌മെന്റ് പ്രമേയം പാസാക്കുന്നതിലൂടെ മാത്രം
ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധമുള്ളവരാകാന്‍ പാടില്ലശിക്ഷിക്കാന്‍ അധികാരമില്ല.7-ാമത് കേരള സംസ്ഥാന ധനകാര്യ കമ്മീഷൻ ചെയർമാൻ
പ്രൊഫ. കെ. എൻ. ഹരിലാൽ.16-ാമത് ധനകാര്യ കമ്മീഷനിൽ അംഗമായ മലയാളി –ആനി ജോർജ് മാത്യു
ഇന്ത്യൻ ന്യൂസ് പേപ്പർ സൊസൈറ്റിയുടെ പുതിയ പ്രസിഡന്റ്
എം
ഇന്ത്യയുടെ അഭിമാന പദ്ധതിയായ ഗഗൻയാൻ ദൗത്യത്തിന്റെ തലവനായ മലയാളി
പ്രശാന്ത് ബാലകൃഷ്‌ണൻ നായർ
ഇന്ത്യയുടെ ആദ്യ മനുഷ്യ ബഹിരാകാശ ദൗത്യം
ഗഗൻയാൻ
മനുഷ്യനെ ബഹിരാകാശത്തു എത്തിക്കാനുള്ള ഇന്ത്യയുടെ ഗഗൻയാൻ ദൗത്യത്തിന്റെ സാങ്കേതിക ഉപദേഷ്ടാവായി നിയമിതനായ മലയാളി
അഭിലാഷ് ടോമി
ഗഗൻയാൻ പദ്ധതിയുടെ നടത്തിപ്പിനായിISROരൂപീകരിച്ച പുതിയ സ്ഥാപനം
Human Space Flight Centre ( HSFC,ബെംഗളൂരു)
ഗഗൻയാൻ പദ്ധതിക്ക് നേതൃത്വം നൽകുന്ന മലയാളി ശാസ്ത്രജ്ഞ
വി. ആർ. ലളിതാംബിക
ഗഗൻയാൻ ദൗത്യത്തിന് മുന്നോടിയായി ഐഎസ്ആർഒ ബഹിരാകാശത്തേക്ക് അയക്കുന്ന റോബോട്ട്
വ്യോം മിത്ര
ഇസ്‌റോ സൃഷ്ടിച്ച ആദ്യത്തെ വനിതാ ഹ്യൂമനോയ്ഡ് റോബോട്ട്
വ്യോം മിത്ര
മനുഷ്യനെ ബഹിരാകാശത്തെത്തിച്ച മറ്റ് രാജ്യങ്ങൾ
അമേരിക്ക, റഷ്യ, ചൈന
നാഷണൽ ഫിലിം അക്കാഡമിയുടെ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടത്
ഡോ. പോൾ മണലിൽ
തിരുവനന്തപുരം കാലാവസ്ഥ കേന്ദ്രത്തിന്റെ ആദ്യ വനിതാ ഡയറക്ടർ
നീത കെ. ഗോപാൽ.WFI (Wrestling Federation of India)അത്‌ലറ്റ് കമ്മീഷൻ അംഗമായി നിയമിതനായ മലയാളി –സ്മിത എ. എസ്
കേരള സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷന്റെ പുതിയ അധ്യക്ഷൻ
ജസ്റ്റിസ് ബി. സുധീന്ദ്ര കുമാർ
കേരള സംസ്ഥാന പോലീസ് മേധാവി
ഷെയ്ഖ് ദർവേഷ് സാഹേബ്
നിയമനങ്ങൾ(9)
| Item | Detail |
|---|---|
| ക്രിസ്മസ് ദിനത്തിൽ വിട പറഞ്ഞ മലയാളത്തിന്റെ പ്രശസ്ത നോവലിസ്റ്റ്, നാടകകൃത്ത്, ചലച്ചിത്ര സംവിധായകൻ തുടങ്ങിയ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തി | എം |
| ടി. വാസുദേവൻ നായർ.2024സെപ്റ്റംബറിൽ അന്തരിച്ച പ്രശസ്ത മലയാള സിനിമ നടി | കവിയൂർ പൊന്നമ്മ.2024സെപ്റ്റംബറിൽ അന്തരിച്ച നോവലിസ്റ്റ്, നാടകകൃത്ത്, സാംസ്‌കാരിക പ്രവർത്തകൻ തുടങ്ങിയ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തി –കെ |
| ജെ. ബേബിയുടെ നാടകം | നാടുഗദ്ദിക |
| കെ. ജെ. ബേബിയുടെ2019-ൽ ഇറങ്ങിയ നോവൽ | ഗുഡ്ബൈ മലബാർ |
| ഇതിവ്യത്തം | 'മലബാർ മാന്വൽ' എന്ന ഗ്രന്ഥത്തിന്റെ രചിതാവായ വില്യം ലോഗന്റെ ജീവിതവും പ്രവർത്തനങ്ങളും.2024-ൽ അന്തരിച്ച മലയാളത്തിൽ കവിതകൾ എഴുതിയ ആസ്സാമീസ് കവി –ബിപുൽ റേഗൻ* |
| മധ്യകാല കേരളത്തിലെ ഒരു കലാരൂപം.2024-ൽ അന്തരിച്ചപ്രമുഖ സാഹിത്യകാരനും പ്രഥമകേരളം പ്രഭാ പുരസ്‌കാരജേതാവുമായ വ്യക്തി | ഓംചേരി എൻ |
| കേരള സാഹിത്യ അക്കാദമി പുരസ്കാരം | പ്രളയം(1972) |
| കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് | ആകസ്മികം(2020)* |
| ആത്മകഥ | ആകസ്മികം |
ക്രിസ്മസ് ദിനത്തിൽ വിട പറഞ്ഞ മലയാളത്തിന്റെ പ്രശസ്ത നോവലിസ്റ്റ്, നാടകകൃത്ത്, ചലച്ചിത്ര സംവിധായകൻ തുടങ്ങിയ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തി
എം
ടി. വാസുദേവൻ നായർ.2024സെപ്റ്റംബറിൽ അന്തരിച്ച പ്രശസ്ത മലയാള സിനിമ നടി
കവിയൂർ പൊന്നമ്മ.2024സെപ്റ്റംബറിൽ അന്തരിച്ച നോവലിസ്റ്റ്, നാടകകൃത്ത്, സാംസ്‌കാരിക പ്രവർത്തകൻ തുടങ്ങിയ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തി –കെ
ജെ. ബേബിയുടെ നാടകം
നാടുഗദ്ദിക
കെ. ജെ. ബേബിയുടെ2019-ൽ ഇറങ്ങിയ നോവൽ
ഗുഡ്ബൈ മലബാർ
ഇതിവ്യത്തം*
'മലബാർ മാന്വൽ' എന്ന ഗ്രന്ഥത്തിന്റെ രചിതാവായ വില്യം ലോഗന്റെ ജീവിതവും പ്രവർത്തനങ്ങളും.2024-ൽ അന്തരിച്ച മലയാളത്തിൽ കവിതകൾ എഴുതിയ ആസ്സാമീസ് കവി –ബിപുൽ റേഗൻ
മധ്യകാല കേരളത്തിലെ ഒരു കലാരൂപം.2024-ൽ അന്തരിച്ചപ്രമുഖ സാഹിത്യകാരനും പ്രഥമകേരളം പ്രഭാ പുരസ്‌കാരജേതാവുമായ വ്യക്തി
ഓംചേരി എൻ
കേരള സാഹിത്യ അക്കാദമി പുരസ്കാരം
പ്രളയം(1972)
കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്*
ആകസ്മികം(2020)
ആത്മകഥ
ആകസ്മികം
* Time-sensitive data — verify for latest information
Continue Studying
PSC Bulletin Current Affairs Kerala 2024 | Part 1
🔴Needs Update2,350 words
Important Days & Themes 2026 For Kerala PSC
🟢Current735 words
Prof. Madhav Gadgil: The Guardian of the Western Ghats
🟢Current1,278 words
List of Indian States: Capitals, Chief Ministers & Governors 2026 (Updated)
🟢Current449 words
Who's Who of India 2026: List of Important Officials & Heads
🟢Current920 words
Who's Who of Kerala 2026
🟢Current637 words