മുഖപത്രങ്ങൾ
കേരളത്തിലെ പ്രശസ്തമായ ചില സ്ഥാപനങ്ങൾ, അവയുടെ മുഖപത്രങ്ങളും ആസ്ഥാനവും എന്നിവ താഴെ കൊടുത്തിരിക്കുന്നു.
മുഖപത്രങ്ങൾ
സ്ഥാപനം | മുഖപത്രം/പ്രസിദ്ധീകരണം | ആസ്ഥാനം ---------------------------------------- സ്ഥാപനം: കേരള സാക്ഷരത മിഷൻ മുഖപത്രം/പ്രസിദ്ധീകരണം: അക്ഷര കൈരളി ആസ്ഥാനം: പേട്ട(തിരുവനന്തപുരം) --- സ്ഥാപനം: കേരള സാഹിത്യ അക്കാദമി മുഖപത്രം/പ്രസിദ്ധീകരണം: സാഹിത്യ ലോകം,സാഹിത്യ ചക്രവാളം ആസ്ഥാനം: തൃശൂർ --- സ്ഥാപനം: കേരള ഫോക്‌ലോർ അക്കാദമി മുഖപത്രം/പ്രസിദ്ധീകരണം: പൊലി ആസ്ഥാനം: ചിറക്കൽ(കണ്ണൂർ) --- സ്ഥാപനം: കേരള സംഗീത നാടക അക്കാദമി മുഖപത്രം/പ്രസിദ്ധീകരണം: കേളി ആസ്ഥാനം: ചെമ്പുക്കാവ്(തൃശൂർ) --- സ്ഥാപനം: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മുഖപത്രം/പ്രസിദ്ധീകരണം: ശാസ്ത്രകേരളം, ശാസ്ത്രഗതി, യുറീക്ക ആസ്ഥാനം: തിരുവനന്തപുരം --- സ്ഥാപനം: കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് മുഖപത്രം/പ്രസിദ്ധീകരണം: തളിര് ആസ്ഥാനം: പാളയം(തിരുവനന്തപുരം) --- സ്ഥാപനം: കേരള ഗ്രന്ഥശാല സംഘം മുഖപത്രം/പ്രസിദ്ധീകരണം: ഗ്രന്ഥാലോകം ആസ്ഥാനം: തിരുവനന്തപുരം --- സ്ഥാപനം: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുഖപത്രം/പ്രസിദ്ധീകരണം: വിജ്ഞാന കൈരളി ആസ്ഥാനം: തിരുവനന്തപുരം --- സ്ഥാപനം: കേരള പൊതു വിദ്യാഭ്യാസ വകുപ്പ് മുഖപത്രം/പ്രസിദ്ധീകരണം: വിദ്യാരംഗം ആസ്ഥാനം: തിരുവനന്തപുരം --- സ്ഥാപനം: കേരള സർവകലാശാല മുഖപത്രം/പ്രസിദ്ധീകരണം: ഭാഷാസാഹിതി ആസ്ഥാനം: തിരുവനന്തപുരം --- സ്ഥാപനം: മലയാള സർവകലാശാല മുഖപത്രം/പ്രസിദ്ധീകരണം: എഴുത്തോല ആസ്ഥാനം: തിരൂർ(മലപ്പുറം) --- സ്ഥാപനം: കേരള കാർഷിക സർവകലാശാല മുഖപത്രം/പ്രസിദ്ധീകരണം: കല്പധേനു ആസ്ഥാനം: വെള്ളാനിക്കര(തൃശ്ശൂർ) --- സ്ഥാപനം: കേരള സാംസ്കാരിക വകുപ്പ് മുഖപത്രം/പ്രസിദ്ധീകരണം: സംസ്കാര കേരളം ആസ്ഥാനം: തിരുവനന്തപുരം --- സ്ഥാപനം: കേരള വനം വകുപ്പ് മുഖപത്രം/പ്രസിദ്ധീകരണം: ആരണ്യകം ആസ്ഥാനം: വഴുതക്കാട്(തിരുവനന്തപുരം) --- സ്ഥാപനം: കേരള കൃഷി വകുപ്പ് മുഖപത്രം/പ്രസിദ്ധീകരണം: കേരള കർഷകൻ ആസ്ഥാനം: തിരുവനന്തപുരം --- സ്ഥാപനം: പൊതുജന സമ്പർക്ക വകുപ്പ് മുഖപത്രം/പ്രസിദ്ധീകരണം: ജനപഥം ആസ്ഥാനം: തിരുവനന്തപുരം --- സ്ഥാപനം: ഗ്രാമവികസന വകുപ്പ് മുഖപത്രം/പ്രസിദ്ധീകരണം: ഗ്രാമഭൂമി ആസ്ഥാനം: തിരുവനന്തപുരം ---
കേരള നവോത്ഥാന പ്രസ്ഥാനങ്ങൾ
പ്രശസ്തമായ ചില കേരള നവോത്ഥാന പ്രസ്ഥാനങ്ങളും അവയുടെ മുഖപത്രങ്ങളും താഴെപ്പറയുന്ന പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
സ്ഥാപനം | മുഖപത്രം/പ്രസിദ്ധീകരണം ---------------------------------------- സ്ഥാപനം: NSS മുഖപത്രം/പ്രസിദ്ധീകരണം: സർവീസസ് --- സ്ഥാപനം: SNDP മുഖപത്രം/പ്രസിദ്ധീകരണം: വിവേകോദയം(ആദ്യത്തേത്)യോഗനാദം --- സ്ഥാപനം: യോഗക്ഷേമ സഭ മുഖപത്രം/പ്രസിദ്ധീകരണം: മംഗളോദയം --- സ്ഥാപനം: യോഗക്ഷേമ സഭ(യുവജനവിഭാഗം) മുഖപത്രം/പ്രസിദ്ധീകരണം: ഉണ്ണി നമ്പൂതിരി --- സ്ഥാപനം: ആത്മവിദ്യാ സംഘം മുഖപത്രം/പ്രസിദ്ധീകരണം: അഭിനവകേരളം --- സ്ഥാപനം: സാധുജന പരിപാലന സംഘം മുഖപത്രം/പ്രസിദ്ധീകരണം: സാധുജനപരിപാലിനി --- സ്ഥാപനം: സഹോദര സമാജം മുഖപത്രം/പ്രസിദ്ധീകരണം: സഹോദരൻ --- സ്ഥാപനം: കേരള പുലയ മഹാസഭ മുഖപത്രം/പ്രസിദ്ധീകരണം: നയലപം --- സ്ഥാപനം: പ്രത്യക്ഷ രക്ഷാ ദൈവസഭ മുഖപത്രം/പ്രസിദ്ധീകരണം: ആദിയാർ ദീപം --- സ്ഥാപനം: തിരുവിതാംകൂർ ചേരമർ മഹാസഭ മുഖപത്രം/പ്രസിദ്ധീകരണം: സാധുജന ദൂതൻ ---