Malayalam Literature Questions | Part 8
Thispost is the eighth of 25 Malayalam Literature Questions for the upcoming Kerala PSC10th, plus two, degree level preliminaries and main examinations.
A great majority of these questions are taken from previous year PSC question papers and PSC Bulletins.
- മലയാളത്തിലെ ഏറ്റവും വലിയ നോവൽ ഏത്?➤അവകാശികൾ.
- 'അവകാശികൾ' രചിച്ചതാര്?➤വിലാസിനി.
- വിലാസിനിആരുടെ തൂലിക നാമമാണ്?➤എം.കെ.മേനോൻ.
- മലയാളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ നോവൽ?➤കയര്‍.
- ആരുടെ ആത്മകഥയാണ് 'സമരമുഖത്ത്'?➤പാലാ നാരായണൻ നായർ
- എൻ.എൻ. കക്കാട് ആരുടെ തൂലിക നാമമാണ്?➤നാരായണൻ നമ്പൂതിരി.
- വയലാർ രാമവർമയുടെ ശ്രദ്ദേയമായ വിലാപകാവ്യം?➤ആത്മാവിൽ ഒരു ചിത.
- 'നോവലിസ്റ്റുകളുടെ ബൈബിൾ' എന്ന കൃതിയേത്?➤നോവൽ സാഹിത്യം (എം.പി. പോൾ).
- 'മലയാള ചെറുകഥാലോകത്തെ മഹാകവി'യെന്നറിയപ്പെടുന്നതു ആരാണ്?➤ടി. പത്മനാഭൻ.
- 'ഭൂതരായർ'എന്ന ഐതിഹ്യധിഷ്ഠിത കല്പിതകഥയുടെ രചയിതാവ്?➤അപ്പൻ തമ്പുരാൻ (1922).
- 874 ദിവസം കൊണ്ട് മഹാഭാരതം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത്?➤കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ (1906).
- 'നാട്യ പ്രധാനം നഗരം ദരിദ്രംനാട്ടിൻപുറം നന്മകളാൽ സമൃദ്ധംകാട്ടിനകത്തോ കടലിനകത്തോകാട്ടിത്തരുന്നൂ വിധിരത്നമെല്ലാം' എന്ന വരികൾ രചിച്ചത്?➤കുറ്റിപ്പുറത്ത് കേശവൻ നായർ (ഗ്രാമീണകന്യക).
- 'പുണര്‍കോട്ടുസ്വരൂപം' എന്ന മലയാളത്തിലെ ചരിത്ര നോവൽ രചിച്ചത് ആരാണ്?➤സര്‍ദാര്‍ കെ.എം. പണിക്കർ (1928).
- സര്‍ദാര്‍കെ.എം. പണിക്കരുടെ മുഗൾ ചരിത്രം പറയുന്ന നോവൽ?➤കല്യാണമല്‍ (1937).
- സര്‍ദാര്‍ കെ.എം. പണിക്കരുടെ ആത്മകഥയുടെ പേരെന്ത്?➤സ്വജീവിതാഖ്യാനം.
- കേരള സാഹിത്യ അക്കാദമിയുടെ ആദ്യ അധ്യക്ഷൻ ആരായിരുന്നു?➤സര്‍ദാര്‍ കെ എം പണിക്കര്‍.
- സര്‍ദാര്‍ കെ.എം. പണിക്കരുടെ മുഴുവൻ പേര്?➤കാവാലം മാധവ പണിക്കര്‍.
- 'വ്യാസനും വിഘ്‌നേശ്വരനും'ആരുടെനോവലാണ്?➤ആനന്ദ്.
- 1982-ൽകേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ച 'പാണ്ഡവപുരം'എന്ന കൃതി ആരുടേതാണ്?➤സേതു.
- കേരള സാഹിത്യ അക്കാദമിയുടെ ആസ്ഥാനം?➤തൃശ്ശൂര്‍.
- മലബാർ ലഹള പശ്ചാത്തലമാക്കി ഉറൂബ് എഴുതിയ നോവൽ?➤സുന്ദരികളും സുന്ദരന്മാരും (1958).
- മാപ്പിള കലാപം പശ്ചാത്തലമാക്കി 'വിലാപം' എന്ന നോവൽ എഴുതിയതാര്?➤പി. വത്സല.
- 2022-ല്‍നൂറാം വാർഷികം ആചരിക്കുന്ന കുമാരനാശാന്റെ മാപ്പിള കലാപം പശ്ചാത്തലമാക്കിയുള്ള കവിത?➤ദുരവസ്ഥ.
- കുമാരനാശാൻ സ്മാരകം എവിടെയാണ് സ്ഥിതി ചെയ്യുന്നത്?➤തോന്നയ്ക്കൽ (തിരുവനന്തപുരം).
- 'കാലമിനിയുമുരുളും...വിഷു വരും വർഷം വരുംതിരുവോണം വരുംപിന്നെയൊരോതളിരിനുംപൂ വരും കായ്‌വരുംഅപ്പോഴാരെന്നുംഎന്തെന്നും ആർക്കറിയാം...'
📌കൂടുതൽ ചോദ്യങ്ങൾക്കായി:മലയാള സാഹിത്യംഎന്ന പേജ് സന്ദർശിക്കുക.