Malayalam Literature Questions | Part 4
Thispost is the fourth of 25 Malayalam Literature Questions for the upcoming PSC degree level, LDC, LGS examinations.
A great majority of these questions are taken from previous year PSC question papers and PSC Bulletins.
- ആരുടെആത്മകഥയാണ് 'ആത്മകഥയ്ക്ക് ഒരമുഖം'?➤ലളിതാംബിക അന്തര്‍ജനം (ആദ്യവയലാർ അവാർഡ്- അഗ്നിസാക്ഷി)
- ആരുടെകൃതിയാണ് 'മനുഷ്യന് ഒരു ആമുഖം'?➤സുഭാഷ് ചന്ദ്രൻ (കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് , കേരള സാഹിത്യ അക്കാദമി അവാർഡ്,ഓടക്കുഴൽ അവാർഡ്)
- ഏത് മാസികയിലാണ് 'ഉണ്ണിനീലി സന്ദേശം'ആദ്യം പ്രസിദ്ധീകരിച്ചത്?➤രസികരഞ്ജിനി
- മാഡം കോളിൻസ്രചിച്ച'ദി സ്ലയെർ സ്ലൈൻ' എന്ന കൃതിയുടെ മലയാള പരിഭാഷ?***➤ഘാതകവധം(1877)
- കേരള സാഹിത്യ അക്കാഡമിയുടെ പ്രഥമ ഉപാധ്യക്ഷൻ?➤വള്ളത്തോൾ നാരായണമേനോൻ
- •പത്മഭൂഷൺ നേടിയ ആദ്യ മലയാളി?➤വള്ളത്തോൾ നാരായണമേനോൻ(1954)
- •ആദ്യത്തെവള്ളത്തോൾ അവാർഡിനർഹനായത്?➤പാലാ നാരായണൻ നായർ(1991)
- •വള്ളത്തോൾഅവാർഡിനർഹയായആദ്യ വനിത?➤ബാലാമണിയമ്മ(1993)
- •ബാലാമണിയമ്മയോടൊപ്പം1993യിൽ വള്ളത്തോൾ അവാർഡ് പങ്കിട്ട വ്യക്തി?➤വൈക്കം മുഹമ്മദ് ബഷീർ
- •ഋഗ്വേദവും വാൽമീകി രാമായണവും ആദ്യമായി മലയാളത്തിലേക്ക് തർജ്ജിമ ചെയ്ത കവി ആരാണ്?➤വള്ളത്തോൾ നാരായണമേനോൻ
- •കർണ്ണനെ കേന്ദ്ര കഥാപാത്രമാക്കി പി. കെ. ബാലകൃഷ്ണൻ രചിച്ച നോവൽ?➤ഇനി ഞാൻ ഉറങ്ങട്ടെ (വയലാർ അവാർഡ്)
- •അറബി മലയാളത്തില്‍ അറിയപ്പെടുന്ന ആദ്യത്തെ രചന ഏതാണ്?➤മുഹ്‌യുദ്ദീന്‍ മാല (ഖാദി മുഹമ്മദ് ഇബ്‌നു അബ്ദുൽ അസീസ്,1607)
- •അറബിയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട ആദ്യ മലയാള നോവല്‍ ഏതായിരുന്നു?➤ചെമ്മീന്‍
- 'മാപ്പിളപ്പാട്ടിന്റെ കളിത്തോഴൻ' എന്നറിയപ്പെട്ടത് ആരാണ്?➤മോയിൻകുട്ടി വൈദ്യർ
- മഹാകവി മോയിൻകുട്ടി വൈദ്യരുടെ അറബി മലയാളത്തിൽ രചിക്കപ്പെട്ട അനശ്വര പ്രണയ കാവ്യം ഏത്?➤ബദറുൽ മുനീർ ഹുസ്നുൽ ജമാൽ(1872)
- ആരുടെ ആത്മകഥയാണ് 'പയസ്വിനിയുടെ തീരങ്ങളിൽ'?➤കെ. മാധവൻ
📌കൂടുതൽ ചോദ്യങ്ങൾക്കായി:മലയാള സാഹിത്യംഎന്ന പേജ് സന്ദർശിക്കുക.
📝SideNotes:***Madam Mary Collinsauthored the novel 'The Slayer's Slain,' in English (1859) but unfortunately she died before it was finished.Following her death, her husband Richard Collins (who was at the time Principal of the CMS College) finished the book, published it in 'Vidyasamgraham,' a quarterly magazine of CMS College, and eventually translated it into Malayalam as 'ഘാതകവധം.'