Malayalam Literature Questions | Part 3

Aug 2021|🟢Current|1 min read

Key Takeaway

This postcomprises the third set of 25 Malayalam Literature Questions for the upcoming PSC degree level,  LDC, LGS examinations.

Last verified: 12 Feb 2026·Source: www.pscarivukal.com

Malayalam Literature Questions | Part 3

This postcomprises the third set of 25 Malayalam Literature Questions for the upcoming PSC degree level,  LDC, LGS examinations.

The great majority of the questions in this area are taken from previous year PSC question papers and PSC Bulletins.

- 'ബന്ധുര കാഞ്ചന കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരിൽ.'  ആരുടേതാണ് ഈ വരികൾ?

- 'കപട ലോകത്തിൽ ആത്മമയൊരു ഹൃദയമുണ്ടായതാനേൻ പരാജയം'  എന്നു പാടിയ കവി?

- 'കപട ലോകത്തിലെന്നുടെ കാപട്യം സകലരും കാണുന്നതാണെൻ പരാജയം'  എന്നു പാടിയ കവി?

- 'നക്ഷത്രങ്ങളുടെ സ്നേഹഭാജനം' എന്നു വിശേഷിപ്പിക്കപ്പെട്ട കവി?

- ആദ്യത്തെ മലയാളം വ്യാകരണ പുസ്തകം?

- 'ലീലാതിലകം' രചിച്ചിരിക്കുന്നത് ഏത് ഭാഷയിലാണ്?

- ഏത് സ്വാതന്ത്ര്യസമരസേനാനിയുടെ ആത്മകഥയാണ്  'ജീവിതം ഒരു സമരം'?

- ആധുനിക മലയാള കവിതയുടെ വക്താവ് എന്നറിയപ്പെടുന്നത്ആരാണ്?

- മലയാളത്തിലെ ആദ്യ മിസ്റ്റിക് നോവൽ?

- 'വിശ്വദർശനം' എന്ന കവിതയുടെ രചയിതാവ് ആരാണ്?

- മലയാളത്തിൽ മഹാകാവ്യം എഴുതിയ ആദ്യ കവയിത്രി?

- സിസ്റ്റർ മേരി ബനീഞ്ജയുടെകവിതകളെ എന്ത് പേരിലാണ് വിശേഷിപ്പിക്കുന്നത്?

- സിസ്റ്റർ മേരി ജോൺ തോട്ടത്തിന്റെ പ്രസിദ്ധമായ 'എന്റെ ലോക പരിത്യാഗം' എന്ന കൃതി1928-ൽ ഏത് മാസികയിലാണ് ആദ്യം പ്രസിദ്ധീകരിച്ചത്?

- ഒ. ചന്തുമേനോന്റെ 'ശാരദ' എന്ന അപൂർണ നോവൽ പൂർണമാക്കിയതിലൂടെ പ്രസിദ്ധനായ എഴുത്തുകാരൻ?

- കേരള ചരിത്രത്തെ മുൻനിർത്തിയുള്ള മലയാള കൃതിയായ 'കേരള പഴമ' എഴുതിയത് ആരാണ്?

- ആരാണ് ആദ്യത്തെ എഴുത്തച്ഛൻ അവാർഡ്  ജേതാവ്?

- തകഴി ശിവശങ്കരപിള്ളയുടെ ഏറ്റവും ദൈർഘ്യമേറിയ നോവൽ?

- 'ഒരച്ചന്റെ ഓര്‍മ്മക്കുറിപ്പുകള്‍' ആരുടെ ആത്മകഥയാണ്?

- മലയാളത്തിലെ പ്രഥമ അലങ്കാര ഗ്രന്ഥം ഏതാണ്?

- ഭാഷാഭൂഷണംഎഴുതിയത് ആരാണ്?

- 'ഒരച്ചന്റെ ഓര്‍മ്മക്കുറിപ്പുകള്‍' ആരുടെ ആത്മകഥയാണ്?

- അടിയന്തരാവസ്ഥയെ പശ്ചാത്തലമാക്കി മാധവിക്കുട്ടിയും കെ.എൻ. മോഹനവർമ്മയും ചേർന്ന് എഴുതിയ നോവൽ?

- ദ്വീപ് കഥാകാരൻ എന്നറിയപ്പെടുന്ന എഴുത്തുകാരൻ ആരാണ്?

- 'ദ്രാവിഡപാരമ്പര്യത്തിന്റെ കവി' എന്നറിയപ്പെടുന്ന  ആരാണ്?

- 'ബദറുൽ മുനീർ' എന്ന ഖണ്ഡ കാവ്യം രചിച്ചതാരാണ്?

📌കൂടുതൽ ചോദ്യങ്ങൾക്കായി:മലയാള സാഹിത്യംഎന്ന പേജ് സന്ദർശിക്കുക.Thanks for reading !!!