Malayalam Literature Questions | Part 13

Apr 2023|🟢Current|1 min read

Key Takeaway

This is the thirteenth edition of 25 Malayalam Literature Questions for the upcoming Kerala PSC 10th, plus two as well as degree-level preliminary and main exams.

Last verified: 12 Feb 2026·Source: www.pscarivukal.com

Malayalam Literature Questions | Part 13

This is the thirteenth edition of 25 Malayalam Literature Questions for the upcoming Kerala PSC 10th, plus two as well as degree-level preliminary and main exams.

This post is focussed on the well-known malayalam writer, Thakazhi Sivasankara Pillai and the majority of these questions are compiled from previous years' PSC question papers, current affairs, and PSC Bulletins.

'കുട്ടനാടിന്റെ കഥാകാരൻ'എന്നറിയപ്പെടുന്നതാരാണ്?➤തകഴി ശിവശങ്കരപ്പിള്ള.'കുട്ടനാടിന്റെ ഇതിഹാസകാരൻ' എന്ന് വിശേഷിപ്പിക്കുതാരാണ്?➤തകഴി ശിവശങ്കരപ്പിള്ള.'കേരള മോപ്പസാങ്' എന്നറിയപ്പെട്ട എഴുത്തുകാരൻ ?➤തകഴി ശിവശങ്കരപ്പിള്ള.തകഴിയുടെ ആത്മകഥ ?➤ഓർമയുടെ തീരങ്ങളിൽ.'ഓർമകളുടെ ആൽബം' ആരുടെ ആത്മകഥയാണ് ?➤മലയാറ്റൂർ രാമകൃഷ്ണൻ.തകഴിയുടെ മറ്റു ആത്മകഥകൾ ?➤എന്റെ ബാല്യകാല കഥ, എന്റെ വക്കീല്‍ ജീവിതം.ആദ്യമായി പ്രസിദ്ധീകരിച്ച തകഴിയുടെ നോവൽ?➤ത്യാഗത്തിനു പ്രതിഫലം (1934).തകഴിയുടെ ഏത് നോവലാണ് ആദ്യമായി ചലച്ചിത്രമായത്?➤രണ്ടിടങ്ങഴി.രണ്ടാമതായി ഏഴുത്തച്ഛൻ അവാർഡ് ലഭിച്ച സാഹിത്യകാരൻ?➤തകഴി ശിവശങ്കരപ്പിള്ള (1994).ജ്ഞാനപീഠം, എഴുത്തച്ഛൻ പുരസ്‌കാരം, വള്ളത്തോൾ പുരസ്‌കാരം എന്നിവ നേടിയ ആദ്യ വ്യക്തി ?➤തകഴി ശിവശങ്കരപ്പിള്ള.തകഴി ശിവശങ്കരപ്പിള്ളക്ക് ജ്ഞാനപീഠ പുരസ്കാരം നേടിക്കൊടുത്ത കൃതി ?➤കയർ (1978).തകഴി ശിവശങ്കരപ്പിള്ളക്ക് ജ്ഞാനപീഠം കിട്ടിയ വർഷം ?➤1984.1946-ലെ പുന്നപ്ര-വയലാർ സമരം പ്രമേയമാക്കിയ തകഴിയുടെ നോവൽ ?➤തലയോട് (1949).തകഴി രചിച്ച ഏക നാടകം ?➤തോറ്റില്ല (1945).കേന്ദ്ര സാഹിത്യ അക്കാദമി അവാർഡിന് (1980) അർഹമായ തകഴിയുടെ നോവൽ?➤ചെമ്മീൻ.1965-ലെ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച തകഴിയുടെ നോവൽ?➤ഏണിപ്പടികൾ.കുട്ടനാടൻ കർഷകത്തൊഴിലാളികലുടെ ജീവിതം ചിത്രീകരിച്ചിരിക്കുന്ന തകഴിയുടെ നോവൽ?➤രണ്ടിടങ്ങഴി.തകഴിയുടെ പ്രസിദ്ധീകരിച്ച ആദ്യത്തെ കഥ ?➤സാധുക്കള്‍ (1929).ആദ്യത്തെ തകഴി സാഹിത്യ പുരസ്‌കാരം ലഭിച്ചതാർക്ക്?➤പ്രൊഫ.ജി. ബാലചന്ദ്രൻ (തകഴിയുടെ സർഗപദങ്ങൾ).തകഴി സാഹിത്യ പുരസ്‌കാരം ലഭിച്ച ആദ്യ വനിത?➤ഡോ.എം. ലീലാവതി (2021).തകഴിയുടെ അവസാനമായി പ്രസിദ്ധികരിച്ച നോവൽ ?➤ഒരു എരിഞ്ഞടങ്ങൾ (1990).1948-ൽ പ്രസിദ്ധീകരിക്കപ്പെട്ട തകഴിയുടെ നോവലിലെ പ്രധാന കഥാപാത്രങ്ങളാണ് കോരനും, ചിരുതയും. ഏതാണീ നോവൽ?➤രണ്ടിടങ്ങഴി.'ഇശക്കുമുത്തു, ചുടലമുത്തു, പളനി, പിച്ചാണ്ടി, അലമേലു'എന്നീ കഥാപാത്രങ്ങൾ പ്രത്യക്ഷപ്പെടുന്ന തകഴിയുടെ നോവൽ?➤തോട്ടിയുടെ മകൻ.1956-ൽ തകഴി ശിവശങ്കരപ്പിള്ള എഴുതിയ 'ചെമ്മീൻ' എന്ന മലയാള നോവലിന്റെ ചലച്ചിത്രാവിഷ്കാരം നടത്തിയത് ആരാണ്? ?➤രാമു കാര്യാട്ട് (1965-ൽ)തകഴിയുടെ 'ചെമ്മീൻ' എന്ന നോവലിനെ നിശിതമായി വിമർശിച്ചുകൊണ്ടു് 'ചെമ്മീൻ - ഒരു നിരൂപണം' എന്ന പേരിൽ പുസ്തകം എഴുതിയ സാമൂഹിക പരിഷ്‌കർത്താവ് ?➤ഡോ. വി.വി. വേലുക്കുട്ടി അരയൻ.മികച്ച ചിത്രത്തിനുള്ള രാഷ്ട്രപതിയുടെ സ്വർണ്ണ മെഡൽ നേടിയ ആദ്യ മലയാളം (ദക്ഷിണേന്ത്യൻ) ചിത്രം ?➤ചെമ്മീൻ.'ചെമ്മീൻ' എന്ന നോവലിന്റെ പശ്ചാത്തലംആലപ്പുഴയിലെ പുറക്കാട് ബീച്ചാണ്. ചെമ്മീൻ എന്ന സിനിമയുടെ പശ്ചാത്തലം ചിത്രീകരിച്ചത് ?➤നാട്ടിക ബീച്ച്, തൃശൂർ.തകഴി മ്യൂസിയം സ്ഥിതി ചെയ്യുന്ന ജില്ല ?➤ആലപ്പുഴ.