കേരളത്തിലെ സ്മാരകങ്ങള്‍

Mar 2022|🟢Current|1 min read|28 entries

Key Takeaway

കേരളത്തിലെ പ്രശസ്തരായ കവികളുടെയും, സാഹിത്യകാരന്മാരുടെയും,  സാമൂഹിക പരിഷ്കർത്താക്കളുടെയും സ്മാരകങ്ങളും അവ സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളും.

Last verified: 12 Feb 2026·Source: www.pscarivukal.com

കേരളത്തിലെ സ്മാരകങ്ങള്‍(28)

കേരളത്തിലെ സ്മാരകങ്ങള്‍തുഞ്ചൻ സ്മാരകം
തുഞ്ചൻപറമ്പ്, തിരൂർ
കണ്ണശ സ്മാരകം
നിരണം, തിരുവല്ല
പൂന്താനം സ്മാരകം
കീഴാറ്റൂർ, മലപ്പുറംമേല്പുത്തൂർ സ്മാരകം– തിരുനാവായ, മലപ്പുറം
ഉണ്ണായിവാര്യര്‍ സ്മാരകം
ഇരിങ്ങാലക്കുട
കുഞ്ചന്‍നമ്പ്യാര്‍ സ്മാരകം
കിള്ളിക്കുറിശ്ശിമംഗലം & അമ്പലപ്പുഴ
അപ്പന്‍ തമ്പുരാന്‍ സ്മാരകം
അയ്യന്തോൾ, തൃശ്ശൂര്‍
സ്മാരകം
മാവേലിക്കര
തകഴി സ്മാരകം
ആലപ്പുഴ
മൂലൂർ സ്മാരകം
ഇലവംതിട്ട
മുണ്ടശെരി സ്മാരകം
തൃശൂർ
ചങ്ങമ്പുഴ സ്മാരകം
ഇടപ്പള്ളി
വള്ളത്തോൾ സ്മാരകം
ചെറുതുരുത്തി
ഉള്ളൂർ സ്മാരകം
ജഗതി, തിരുവനന്തപുരം
എൻ. സ്മാരകം
തിരുവില്വാമല, തൃശൂർ
കമല സുരയ്യ സ്മാരകം
പുന്നയൂർക്കുളം, തൃശൂർ
സുഗതകുമാരി സ്‌മാരകം
ആറന്മുള, പത്തനംതിട്ട
കെ. പൊറ്റക്കാട് സ്മാരകം
കോഴിക്കോട്
ഒ. വി. വിജയൻ സ്മാരകം
തസ്രാക്ക്, പാലക്കാട്
പ്രൊഫ. എന്‍. കൃഷ്ണപിള്ള സ്മാരകം
തിരുവനന്തപുരം
ആശാന്‍ സ്മാരകം
തോന്നയ്ക്കല്‍, കുമാരകോടി, കായിക്കര
പി. കുഞ്ഞിരാമൻ നായർ സ്മാരകം
കാഞ്ഞങ്ങാട്, കാസർഗോഡ്‌
ഡോ. സുകുമാർ അഴീക്കോട് സ്മാരകം
എരവിമംഗലം, നടത്തറ, തൃശൂർ
പഴശ്ശി സ്മാരകം
മാനന്തവാടി
സി. കേശവൻ സ്മാരകം
മയ്യനാട്, കൊല്ലം
മോയീൻ കുട്ടി വൈദ്യർ സ്മാരകം
കൊണ്ടോട്ടി, മലപ്പുറം
സഹോദരൻ അയ്യപ്പൻ സ്മാരകം
ചെറായി, എറണാകുളം
കുഞ്ഞാലിമരക്കാർ സ്മാരകം
ഇരിങ്ങൽ, കോട്ടക്കൽ, കോഴിക്കോട്
ടി. ഭട്ടത്തിരിപ്പാട് സ്മാരകം
പാലക്കാട്